ഇന്ത്യയിൽ എം.ബി.ബി.എസ്. പ്രവേശനം വളരെ പ്രയാസകരമായ സാഹചര്യത്തില്‍ ഡോക്ടർമാരാകാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികൾ വിദേശരാജ്യങ്ങള്‍ തെരഞ്ഞെടുക്കുക പതിവാണ്. ഇതില്‍തന്നെ ഇറാനിൽ പഠിക്കാൻ താല്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ത്യയിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഉയർന്ന ചെലവിനെ അപേക്ഷിച്ച് ഇറാനിൽ മെഡിസിൻ പഠനത്തിന് കുറഞ്ഞ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് ഇതിൽ പ്രധാനം. ഇറാനിലെ മെഡിക്കൽ ബിരുദങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരവുമുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാൻ തിരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങൾ: ഇന്ത്യയിൽ മെഡിക്കൽ പ്രവേശനം കഠിനമായതിനാൽ പലരും വിദേശ രാജ്യങ്ങളെ Read More…
Tag: Indian students
‘നിയമം ലംഘിച്ചാല്‍ കടുത്ത നടപടി; വിസ റദ്ദാക്കും, നാടുകടത്തും’ ഇന്ത്യന്‍ വിദ്യാര്‍ഥികളോടു യു.എസ്.
ന്യൂഡല്‍ഹി: അമേരിക്കന്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കടുത്ത നടപടിയെന്ന മുന്നറിയിപ്പുമായി യു.എസ്. എംബസി.അമേരിക്കന്‍ നിയമങ്ങള്‍ ലംഘിക്കുകയോ അറസ്‌റ്റ് ചെയ്യപ്പെടുകയോ ചെയ്യുന്നത് വിദ്യാര്‍ഥി വിസ റദ്ദാക്കുന്നതിലേക്കു നയിച്ചേക്കാമെന്നു യു.എസ്. എംബസി മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങള്‍ നാടുകടത്തലിനു കാരണമായേക്കാമെന്നും ഇത്തരക്കാര്‍ക്ക് ഭാവയില്‍ യു.എസ്. വിസ ലഭിക്കില്ലെന്നും എംബസി എക്‌സില്‍ കുറിച്ചു.നിയമങ്ങള്‍ അനുസരിക്കാത്ത വിദ്യാര്‍ഥികളുടെ വിസ റദ്ദ് ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്. ‘യു.എസ്. നിയമങ്ങള്‍ ലംഘിക്കുന്നത് നിങ്ങളുടെ സ്‌റ്റുഡന്റ് വിസയ്‌ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.നിങ്ങള്‍ അറസ്‌റ്റ് ചെയ്യപ്പെടുകയോ ഏതെങ്കിലും Read More…
ജീവിതച്ചെലവ് ; വിദേശ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ജോലി കുഞ്ഞിനെ നോട്ടം…!
വിദേശത്ത് പഠനവും അവിടുത്തെ ജീവിതവും ഇന്ത്യയിലെ പുതിയ തലമുറയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ വിദേശത്തെ ജീവിത ചെലവും തൊഴില്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടും പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ കുറയുന്നതുമൊക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഏതു ജോലിയും ചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുന്നതായി റിപ്പോര്‍ട്ട്. നിയമവിരുദ്ധമാണെങ്കിലും, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കാമ്പസിന് പുറത്തുള്ള ജോലികള്‍ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നുണ്ട്. യു.എസില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ബേബി സിറ്റിംഗ് ജോലികള്‍ ഏറ്റെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഭക്ഷണം, സുരക്ഷിതമായ അന്തരീക്ഷം, താമസം എന്നീ ആനുകൂല്യങ്ങള്‍ കാരണം ബേബി സിറ്റിംഗ് Read More…



