ജോലിയും കുടുംബജീവിതവും ബാലന്‍സ് ചെയ്യാന്‍ മലേഷ്യയിലുള്ള ഈ ഇന്ത്യന്‍ വംശജയായ അമ്മ ഓഫീസിലേക്കും വീട്ടിലേക്കും ദിവസേനെ വിമാനയാത്ര നടത്തുന്നു. എയര്‍ഏഷ്യയുടെ ഫിനാന്‍സ് ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് മാനേജരായ റേച്ചല്‍ കൗറിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. മിക്കവരും ഇത്തരം സാഹചര്യത്തെ മറികടക്കാന്‍ വിദേശവാസം തെരഞ്ഞെടുക്കുമ്പോള്‍ തന്റെ കുട്ടികളും ഭര്‍ത്താവും അടങ്ങുന്ന കുടുംബാന്തരീക്ഷവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാന്‍ ദിനംപ്രതി ഇവര്‍ വിമാനം കയറുന്നു. പെനാംഗില്‍ നിന്ന് സെപാങ്ങിലേക്ക് 5:55 നുള്ള വിമാനത്തില്‍ കയറാന്‍ ഇവര്‍ പുലര്‍ച്ചെ 4 മണിക്ക് എഴുന്നേല്‍ക്കുന്നു. മുമ്പ് Read More…