ജയ്പുർ : രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ബ്രിജ്നഗർ പഞ്ചായത്ത് സമിതിയുടെ പ്രധാൻ സ്ഥാനത്തേക്ക് ( പ്രസിഡന്റ്) കോൺഗ്രസ്, ബിജെപി ടിക്കറ്റുകളിൽ മത്സരിച്ചത് ഒരേ യുവതി . നേരത്തെ വാർഡിൽനിന്ന് ജയിച്ച ബട്ടി കുമാരി ഗുർജാർ എന്ന യുവതിയെയാണ് ഇരുപാർട്ടികളും സ്ഥാനാർഥിയാക്കിയത്. ആദ്യം കോൺഗ്രസ് സ്ഥാനാർഥിയായി ബട്ടി കുമാരി നാമനിർദേശ പത്രിക നൽകി. തൊട്ടുപിന്നാലെ ബിജെപി സ്ഥാനാർഥിയായും ഇതേ യുവതി പത്രിക സമർപ്പിച്ചു. ഇരുപാർട്ടികൾക്കും പുറമേ സ്വതന്ത്ര സ്ഥാനാർഥിയായും പ്രധാൻ തിരഞ്ഞെടുപ്പിലേക്ക് ബട്ടി കുമാരി പത്രിക കൊടുത്തിരുന്നു. പത്രിക Read More…

