സ്വന്തം ലാഭത്തിനായി മറ്റുള്ളവരെ ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ . പ്രണയം നടിച്ച് നിഷ്കളങ്കരായ മനുഷ്യരെ വലയിലാക്കുന്ന ഇത്തരം വേട്ടക്കാർ വിദേശ രാജ്യങ്ങളിൽ നിന്നുപോലും ഇരകളെ കണ്ടെത്തുന്നു. അത്തരത്തിൽ ചതിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഒരു റഷ്യൻ യുവതിയുടെ സങ്കടകരമായ കഥയാണിത്. വിവാഹം കഴിച്ച ശേഷം ഭർത്താവിന്റെ കുടുംബ പ്രശ്നങ്ങളും കടബാധ്യതയും സാമ്പത്തിക ചൂഷണവും നേരിട്ടറിഞ്ഞ യുവതിയെ ഭീഷണിപ്പെടുത്തുകയും ജോലി നഷ്ടപ്പെടുത്തി നിസ്സഹയാവസ്ഥയിലാക്കുകയും ചെയ്തതായി വെളിപ്പെടുത്തൽ. ജിപ്സി ക്യുരിയോസ എന്ന റഷ്യക്കാരി ഓൺലൈൻ വഴിയാണ് ഒരു ഇന്ത്യക്കാരനെ Read More…
Tag: Indian man
അശ്ലീല ചാറ്റിങ്ങ്, വാണിങ് തന്ന് പറഞ്ഞുവിട്ടൂടെയെന്ന് യുവാവ്, ഇനി കാര്യമില്ലെന്ന് മറുപടി, യുകെയിൽ ഇന്ത്യക്കാരൻ അറസ്റ്റില്‍- വീഡിയോ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അശ്ലീല ചാറ്റിങ് നടത്തിയതിന് യുകെയിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഗുരീത് ജീതേഷ് എന്ന ഇന്ത്യക്കാരനാണ് അറസ്റ്റിലായത്. ഗുരീത് യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രം പിന്നിടുമ്പോഴാണ് അശ്ലീല ചാറ്റിന്റെ പേരിൽ പിടിയിലായത്. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടിയാണെന്ന് അവകാശപ്പെട്ട വ്യക്തിയുമായാണ് ഗുരീത് ചാറ്റ് നടത്തിയത്. സംഭവത്തെ തുടർന്ന് ഗുരീതിനെ സ്റ്റുഡന്റ് ഹൗസിങ്ങിൽ നിന്ന് പുറത്താക്കി. അറസ്റ്റുമായി ബന്ധപ്പെട്ട വിഡിയോയിൽ ഗുരീത് മാപ്പ് ചോദിക്കുന്നുണ്ട്. ക്ഷമിക്കണം, എനിക്ക് ഒരു വാണിങ് തന്ന് പറഞ്ഞുവിട്ടൂടെ എന്ന് ഗുരീതിന്റെ Read More…
നന്നായി വേവിക്കാത്ത മാംസവും മത്സ്യവും കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, വിരകള്‍ കാഴ്ച നഷ്ടപ്പെടുത്തിയേക്കാം
കാഴ്ച മങ്ങിയതിനെ തുടർന്ന് ഗ്രാമീണനായ 35 വയസ്സുള്ള ഒരു ഇന്ത്യക്കാരൻ നേത്രരോഗവിദഗ്ദ്ധനെ സമീപിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ കണ്ണിൽ ഒരു വിരയെ കണ്ടെത്തിയത് രോഗിയെയും ഡോക്ടറെയും ഒരുപോലെ ഞെട്ടിച്ചു. ഈ കേസ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കുകയും, ഡോക്ടർമാർ രോഗനിർണ്ണയവും ചികിത്സാരീതികളും വിശദമായി രേഖപ്പെടുത്തുകയും ചെയ്തു.സാധാരണയായി പൂച്ചകളിലും നായകളിലും കാണപ്പെടുന്ന ഒരുതരം വിരയാണ് (nematode) രോഗിയുടെ കണ്ണിൽ കണ്ടെത്തിയത്. ഗ്നാത്തോസ്റ്റോമ സ്പിനിഗെറം (Gnathostoma spinigerum) എന്നറിയപ്പെടുന്ന ഈ പരാദവിര, നേത്രരോഗങ്ങൾക്കും കാഴ്ച നഷ്ടപ്പെടുന്നതിനും കാരണമാകാറുണ്ട്. പാകം Read More…
‘മഹാമാരിക്കാലത്തും അവൻ എന്നെ കാണാൻവന്നു’; ഇന്ത്യൻ യുവാവുമായുള്ള പ്രണയകഥ പങ്കുവച്ച് ബ്രസീലിയൻ യുവതി
ഇന്ത്യയിലെ യുവാവും ബ്രസീലിലെ യുവതിയും തമ്മിലുള്ള വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. വെറും വിവാഹമല്ല, പ്രണയവിവാഹം. ബ്രസീലിയൻ യുവതി തങ്ങളുടെ പ്രണയത്തിന്റെയും, വിവാഹത്തിന്റെയും, രണ്ടു സംസ്കാരങ്ങളുടെ സംയോജനത്തിന്റെയും ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തി. ഗുജറാത്തി ഭർത്താവുമൊത്തുള്ള യാത്രയും തൈന ഷാ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. സാംസ്‌കാരിക വൈവിധ്യമുള്ള പ്രണയകഥ തങ്ങള്‍ പങ്കുവെക്കുന്നു എന്നാണ് പോസ്റ്റില്‍ ടൈന പറയുന്നത്. ‘ഞങ്ങളുടെ പ്രണയകഥ. ഞാന്‍ ബ്രസീലില്‍ നിന്നാണ്. അവന്‍ ഇന്ത്യയില്‍ നിന്നും. ജീവിതം ഞങ്ങളെ ഓണ്‍ലൈനില്‍ ഒന്നിപ്പിച്ചത് Read More…
ദോസ്ത് ഗഫൂറിക്കാ… അനേകർക്ക് UAEയിൽ ജോലി നേടിക്കൊടുത്ത മലയാളി നാട്ടിലേക്ക്; KSRTC ബസ് വാടകയ്‌ക്കെടുത്ത് ഗംഭീര സ്വീകരണം
അരനൂറ്റാണ്ടിലേറെ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ പ്രവാസിയായി ജീവിച്ച്, ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ വിസ നേടാനും, സ്വന്തം നാട്ടുകാരായ ഡസൻ കണക്കിന് ആളുകൾക്ക് ജോലി നേടാനും സഹായിച്ച ഒരു മലയാളി പ്രവാസി ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. തയ്യിൽ അബ്ദുൽ ഗഫൂർ എന്ന ഈ വ്യക്തിക്ക് അദ്ദേഹത്തിന്റെ നാട്ടിലെ ആളുകൾ ചേർന്ന് ഗംഭീരമായ വരവേൽപ്പാണ് നൽകിയത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ‘റിയല്‍ ലൈഫ് ഗഫൂർ’ എന്ന വിളിപ്പേര് 64 വയസ്സുള്ള തയ്യിൽ അബ്ദുൽ ഗഫൂർ, മറ്റുള്ളവർക്ക് ജോലി നേടിക്കൊടുക്കുന്നതിലുള്ള Read More…
ഈ റഷ്യക്കാരി ഇന്ത്യക്കാരനെ വിവാഹം കഴിച്ചതിന്റെ പിന്നിലെ 3 കാരണങ്ങള്‍; വൈറൽ വീഡിയോ
ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയിൽ താമസിക്കുന്ന ഒരു റഷ്യൻ സ്ത്രീ ആ തീരുമാനത്തിന്റെ പിന്നിലെ മൂന്ന് കാരണങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോയാണ് ഇൻറർനെറ്റിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഏതാനും ആഴ്ചകൾ നീണ്ടുനിന്ന ആത്മീയ പഠനത്തിനായി എത്തിയ ക്സെനിയ ചൗര ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയും.ഇന്ത്യയുടെ ശബ്ദങ്ങളോടും സുഗന്ധങ്ങളോടും പ്രണയത്തിലായതിനുശേഷം, തന്റെ ഭർത്താവിനെയും ഇവിടെനിന്നുതന്നെ കണ്ടെത്തി. “ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവായ നിങ്ങളെ ഞാൻ ഏറെ സ്നേഹിക്കുന്നു” എന്ന സബ്ടൈറ്റിലോടെ, “ഞാൻ ഒരു ഇന്ത്യൻ പുരുഷനെ വിവാഹം കഴിച്ചതിന്റെ Read More…






