മഞ്ഞും തണുപ്പും ഏറിയ മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് പോലെ അവധിയാഘോഷത്തിന് അനുയോജ്യമായ സ്ഥലകാലങ്ങള്‍ വേറെ കാണില്ല. നയാഗ്രാ വെള്ളച്ചാട്ടവും തെംസ് നദിയുമൊക്കെ ഉറഞ്ഞുപോകുന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാറുണ്ട്. താപനില മൈനസിലേക്ക് എത്തുമ്പോള്‍ വെള്ളം ഉറഞ്ഞുപോകുന്ന തണുത്തുറഞ്ഞ തടാകങ്ങള്‍ ഇന്ത്യയിലുമുണ്ട്. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം തടാകങ്ങളുണ്ട്, അവയില്‍ പലതും ശൈത്യകാലത്ത് വെളുത്ത മഞ്ഞുപാളികളായി മാറുന്ന മാന്ത്രിക പരിവര്‍ത്തനത്തിന് വിധേയമാകുന്നവയാണ്. അവ സന്ദര്‍ശകര്‍ക്ക് സവിശേഷമായ അനുഭവം പ്രദാനം ചെയ്യുന്നു. ഈ ശീതീകരിച്ച അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ നിങ്ങള്‍ ഒരു Read More…