The Origin Story

1,350 കോടിയുടെ വജ്രം പേപ്പർ വെയ്റ്റായി ഉപയോഗിച്ച ഇന്ത്യൻ രാജാവ്, ലോകത്തിലെ ഏറ്റവും സമ്പന്നന്‍, പിശുക്കനും !

ഇന്ത്യയിലെ രാജകുടുംബങ്ങളെക്കുറിച്ചും അവരുടെ കൊട്ടാരങ്ങൾ, വലിയ സമ്പത്ത്, ആഡംബര ജീവിതശൈലി എന്നിവയെക്കുറിച്ചൊക്കെ നിരവധി കഥകളുണ്ട്. എന്നാൽ ഹൈദരാബാദിലെ ഏഴാമത്തെ നൈസാമായ മിർ ഒസ്മാൻ അലി ഖാന്റെ കഥ അക്ഷരാര്‍ത്ഥത്തില്‍ വ്യത്യസ്തമാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യനായിരുന്നു അദ്ദേഹം. നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ പണമുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ ഈ നൈസാമിനെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ സമ്പത്ത് മാത്രമല്ല, അവിശ്വസനീയമായ പിശുക്കാണ്. ഒസ്മാൻ അലി ഖാന്റെ കൈവശം വജ്രങ്ങൾ കിലോഗ്രാമിലും സ്വർണ്ണം ടണ്ണിലുമാണ് അളന്നിരുന്നത്. അത്രമാത്രം നിധികളുടെ സമ്പാദ്യം Read More…

Good News

10 റോള്‍സ്‌റോയ്‌സ് വാങ്ങി മാലിന്യം നീക്കാന്‍ ഉപയോഗിച്ച് ബ്രിട്ടനെ ഞെട്ടിച്ച ഇന്ത്യന്‍ രാജാവ്; അപമാനത്തിന് അഭിമാനിയുടെ മറുപടി

ഇന്ത്യന്‍ ചരിത്രം മാന്യതയുടെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ കാര്യങ്ങളാല്‍ നിറഞ്ഞതാണ്. റോള്‍സ്‌റോയ്‌സ് കാറുകള്‍ എന്നാല്‍ ആഡംബരത്തിന്റെ പ്രതീകമായി കണക്കാക്കുന്ന അനേകരുണ്ട് നമ്മുടെ സമൂഹത്തില്‍. എന്നാല്‍ കാര്‍കമ്പനിയോട് പ്രതികാരം തീര്‍ക്കുന്നതിനായി കമ്പനിയുടെ പത്തുകാറുകള്‍ വാങ്ങുകയും അത് മാലിന്യം കൊണ്ടുപോകന്‍ മാത്രം ഉപയോഗിക്കുകയും ചെയ്ത ഒരു രാജാവുണ്ട്. അല്‍വാറിലെ മുന്‍ രാജാവ് മഹാരാജ ജയ് സിംഗാണ് ഈ ഉരുളയ്ക്കുപ്പേരി നല്‍കിയ ഇന്ത്യന്‍ രാജാവ്. ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ ഒരിക്കല്‍ രാജാവ് റോള്‍സ് റോയ്‌സിന്റ കാര്‍ഷോറൂം സന്ദര്‍ശിച്ചപ്പോള്‍ കാര്‍ കമ്പനിയുടെ ഷോറൂമില്‍ നിന്നും Read More…