സുനില്‍ഛേത്രിയ്ക്ക് ശേഷം മിടുക്കനായ ഒരു സ്‌ട്രൈക്കര്‍ക്ക് വേണ്ടിയുളള അന്വേഷണത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍. പലരും വന്നിട്ടും രാജ്യാന്തര മത്സരങ്ങള്‍ വരുമ്പോള്‍ ക്ലിക്കാകാതെ പരാജയപ്പെടുന്നതാണ് കാണുന്നത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന സാഫ് അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ പുതിയൊരു താരോദയം ഉയര്‍ന്നിരിക്കുകയാണ്. അരുണാചല്‍പ്രദേശിന്റെ കായിക ചരിത്രത്തില്‍ നിന്നും വരുന്ന ഒമാംഗ് ഡോഡം. 2023-ല്‍ ജര്‍മ്മന്‍ ക്ലബ് റൂട്ട്‌ലിംഗനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ 17-കാരന്‍ യൂറോപ്പില്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇത് അദ്ദേഹത്തിന്റെ യുവ കരിയറിലെ ഏറ്റവും സെന്‍സേഷണല്‍ നിമിഷമായിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ Read More…
Tag: Indian football
ഏഷ്യാക്കപ്പോടെ ഇന്ത്യന്‍ നായകന്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുമോ? സുനില്‍ഛേത്രിയുടെ മറുപടി
എഎഫ്‌സി കപ്പില്‍ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി എഎഫ്‌സി ചാംപ്യന്‍ഷിപ്പിന് ശേഷം വിരമിച്ചേക്കുമെന്ന് സൂചനകള്‍ തള്ളി. 39 വയസ്സില്‍ എത്തിയിരിക്കുന്ന ഛേത്രി എഎഫ്‌സി 24 ലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇറങ്ങിയാല്‍ എഎഫ്‌സിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരങ്ങളില്‍ ഒരാളായി മാറി ചരിത്രമെഴുതും. മാര്‍ച്ച്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളില്‍ കൂടി കളിച്ച ശേഷമേ താരം വിരമിക്കലിനെ കുറിച്ച് ചിന്തിക്കൂ. 40 വയസ്സ് Read More…
എഎഫ്‌സിയില്‍ ഇന്ത്യ ആദ്യം ഓസ്‌ട്രേലിയയോട് ; എത്ര മെച്ചപ്പെട്ട് അറിയാനുള്ള അവസരമെന്ന് സുനില്‍ ഛേത്രി
എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളികള്‍ നിറഞ്ഞ ടൂര്‍ണമെന്റായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ സുനില്‍ഛേത്രി. ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു തരത്തിലും ഒരു ടീമിനും വെല്ലുവിളി അല്ലെങ്കിലും കോണ്ടിനെന്റല്‍ സര്‍ക്യൂട്ടില്‍ ഇന്ത്യയുടെ സ്ഥാനം അളക്കാനുള്ള അവസരമായാണ് ഛേത്രി ടൂര്‍ണമെന്റിനെ കാണുന്നത്. 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന ഈ പതിപ്പ് മെന്‍ ഇന്‍ ബ്ലൂ ടീമിന് ഒരു ആത്യന്തിക വെല്ലുവിളിയായി മാറുമെന്ന് ഛേത്രി വിശ്വസിക്കുന്നു. ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാന്‍, സിറിയ എന്നീ ടീമുകള്‍ക്കൊപ്പം Read More…
ഏഷ്യന്‍ഗെയിംസ് ഫുട്‌ബോളില്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ നോക്കൗട്ടില്‍; പക്ഷേ കാത്തിരിക്കുന്നത് കൊടുങ്കാറ്റ്
ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഒരുദശകത്തിന് ശേഷം ഇന്ത്യ ചരിത്രം തിരുത്തിയെങ്കിലും പ്രീക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് വമ്പനൊരു കൊടുങ്കാറ്റ്. നായകന്‍ സുനില്‍ഛേത്രിയുടെ ഗോളില്‍ മ്യാന്മറിനെ 1-1ന് സമനിലയില്‍ തളച്ചാണ് ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. റഹീം അലിയെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയിലൂടെ 23-ാം മിനിറ്റില്‍ ഇന്ത്യ ലിഡ് എടുത്തെങ്കിലും അത് നില നിര്‍ത്താനായില്ല. സെന്റര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 74-ാം മിനിറ്റില്‍ ധീരജ് സിങ്ങിനെ മറികടന്നാണ് ക്യാവ് ഹട്വെ മ്യാന്‍മറിന്റെ സമനിലഗോള്‍ നേടി. ഗ്രൂപ്പില്‍ Read More…