Oddly News

ഇന്റര്‍വ്യൂവില്‍ ഇന്ത്യൻ പതാക വരയ്ക്കാൻ ആവശ്യപ്പെട്ടു: അഭിമുഖത്തിൽ നിന്ന് പിൻവാങ്ങി യുവതി, കാരണമറിയേണ്ടേ?

ബംഗളുരു: തൊഴില്‍ മേഖലകളിലെ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുവഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പത്തുവർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു ഫ്രണ്ട്എൻഡ് ഡെവലപ്പർ അടുത്തിടെ ഒരു ചെറിയ കമ്പനിയില്‍ ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തിൽ തനിക്ക് നേരിട്ട തീർത്തും നിരാശാജനകമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്. പ്രസക്തവും വെല്ലുവിളി നിറഞ്ഞതുമായ ചോദ്യങ്ങളാണ് ഈ ഡെവലപ്പർ തന്റെ അഭിമുഖത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അഭിമുഖം നടത്തുന്നയാൾ ഏതാണ്ട് പൂർണ്ണമായും അടിസ്ഥാന സിഎസ്എസ് (Cascading Style Sheets) ആശയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്. സിഎസ്എസ് Read More…