Featured Lifestyle

അന്ന് അതിസമ്പന്നന്‍, 524 കോടിയുടെ വീട്, 2 ദ്വീപുകള്‍; ഒടുവില്‍ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തല്‍

ബിസിനസ് രംഗത്തില്‍ ഉയര്‍ച്ച താഴ്ച്ചകൾ സ്വാഭാവികമാണ് . ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം മാറിമറിയാം. എയര്‍സെല്ലിന്റെ സ്ഥാപകനായ ചിന്നക്കണ്ണന്‍ ഇതിന്റെ ഉദാഹരണമാണ്. 524 കോടിയുടെ ബംഗ്ലാവും ഒന്നിലധികം ദ്വീപുകളും സ്വന്തമായുണ്ടായിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ ആസ്തി ഒരിക്കൽ 4 ബില്യൺ ഡോളറിലധികം ആയിരുന്നു എന്ന് കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ 2018ല്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യുന്ന നിലയിലെത്തി. രണ്‍വീര്‍ അല്ലാബാഡിയയുടെ ദി രണ്‍വീര്‍ ഷോ എന്ന പോഡ്കാസ്റ്റിലൂടെ താന്‍ നേരിട്ട നഷ്ടങ്ങളെ ക്കുറിച്ചാണ് ചിന്നക്കണ്ണന്‍ വെളിപ്പെടുത്തുന്നത്. ചെന്നൈയിലെ സമാനതകളില്ലാത്ത ഒരു ബംഗ്ലാവിന് Read More…