Sports

തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ ഓസീസിനോട് തോറ്റു ; ക്രിക്കറ്റ് ആരാധകര്‍ കട്ടക്കലിപ്പില്‍

അണ്ടര്‍ 19 ലോകകപ്പ് കൂടി കൈവിട്ടതോടെ ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്‍ ആകെ കലിപ്പിലാണ്. കലാശപ്പോരില്‍ ഇന്ത്യയ്ക്ക് കീഴടക്കാന്‍ കഴിയാത്ത കീറാമുട്ടിയായി ഓസ്‌ട്രേലിയ മാറിയത് ഇത് മുന്നാം തവണയായിരുന്നു. നേരത്തേ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ കീഴടങ്ങിയത് ഓസീസിനോടായിരുന്നു. തൊട്ടുപിന്നാലെ ഏകദിനലോകകപ്പ് ഫൈനലിലും ഇന്ത്യ ഓസീസിനോട് തോറ്റു. ഞായറാഴ്ച വില്ലോമൂര്‍ പാര്‍ക്കില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ ഫൈനലില്‍ 79 റണ്‍സിന്റെ ദയനീയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഓസീസ് നാലാമത്തെ കിരീടം നേടിയപ്പോള്‍ അണ്ടര്‍ 19 ഇന്ത്യന്‍ Read More…

Sports

ഇന്ത്യയില്‍ നടന്ന 2023 ഏകദിന ലോകകപ്പ് ; ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ ഇട്ടത് ലോകറെക്കോഡ്

മോശം സിനിമയുടെ സെക്കന്റ്‌ഷോയ്ക്ക് ആളിരിക്കുന്നത് പോലെയായിരുന്നു എന്നാണ് ഏകദിനലോകകപ്പ് ക്രിക്കറ്റിലെ ന്യൂസിലന്റും ഇംഗ്‌ളണ്ടും തമ്മിലുള്ള ഉദ്ഘാടന മത്സരത്തെക്കുറിച്ച് കേട്ട വിശേഷണം. 2023 ലോകകപ്പിന്റെ ഉദ്ഘാടനം നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ കൂടി കഴിഞ്ഞതോടെ 2023 ലോകകപ്പ് ഐസിസിയ്ക്ക് നല്‍കിയത് വന്‍ നേട്ടം. ഇതുവരെ നടന്നിട്ടുള്ള ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാണികള്‍ കയറിയ ടൂര്‍ണമെന്റായിട്ടാണ് ഇത് മാറിയത്. ഇന്ത്യാ ഓസ്‌ട്രേലിയ കലാശപ്പോര് വരെ ഇന്ത്യയിലുടനീളമുള്ള 10 സ്റ്റേഡിയങ്ങളിലായി 12,50,307 പേരാണ് കളികാണാനെത്തിയത്. ഐസിസിയുടെ ചരിത്രത്തില്‍ ഏറ്റവും Read More…

Sports

ഇന്ത്യയെ മത്സരത്തിനായി കാണികള്‍ ഇറക്കിയത് ഹനുമാന്‍ ചാലിസ ചൊല്ലി പ്രാര്‍ത്ഥനയോടെ- വീഡിയോ

ഏകദേശം ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന കാണികളെ നിശബ്ദരാക്കി ഓസ്‌ട്രേലിയ കപ്പു കൊണ്ടുപോയ ലോകകപ്പില്‍ ഇന്ത്യ മത്സരം ആരംഭിച്ചത് ‘ഹനുമാന്‍ ചാലിസ’ യോടെ. മത്സരം തുടങ്ങുന്നതിന് മുമ്പ് സ്‌റ്റേഡിയത്തില്‍ ഉണ്ടായ അനേകം വിസ്മയങ്ങളിലാണ് ഇന്ത്യയുടെ വിജയത്തിനായി ആരാധകര്‍ പ്രാര്‍ത്ഥിക്കുകയും ഹനുമാന്‍ ചാലിസ ചൊല്ലുകയും ചെയ്യുന്നതും കണ്ടത്. ഒന്നരലക്ഷത്തോളം വരുന്ന കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്‌റ്റേഡിയത്തില്‍ 1,30,000 കാണികള്‍ ഉണ്ടായിരുന്നതായിട്ടാണ് കണക്കുകള്‍. തുടര്‍ച്ചയായി പത്തു മത്സരങ്ങളുടെ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ കപ്പുയര്‍ത്തും എന്നു തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. കിരീടപ്പോരാട്ടത്തിലേക്ക് Read More…