മഹാരാഷ്ട്രയില്‍ സെക്സ് റാക്കറ്റില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തിയ 14 കാരി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്നുമാസത്തിനിടെ തന്നെ ഇരുന്നൂറോളം പുരുഷന്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി ബംഗ്ലദേശുകാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെൺകുട്ടിയെ പ്രായപൂർത്തിയാക്കുന്നതിനായി ഹോർമോണുകളും കുത്തിവച്ചതായും ലഹരി മരുന്നു നല്‍കി ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഒരു പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് രാജ്യം വിട്ട ഒരു 12 വയസ്സുകാരിയായ ബംഗ്ലാദേശി പെൺകുട്ടിയെയാണ് മൂന്ന് മാസത്തിനിടെ 200-ലധികം Read More…

