Crime

2500 കൈക്കൂലിയായി ചോദിച്ചു, 1000 കിട്ടി, കിട്ടിയതാവട്ടെയെന്ന് ഉദ്യോഗസ്ഥ; കയ്യോടെ പിടിയില്‍

വീടുനിര്‍മാണത്തിനു സഹായം ലഭിക്കുന്ന പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പിടിയിലായി വില്ലേജ് ഡവലപ്മെന്റ് ഉദ്യോഗസ്ഥ. അജ്മീറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സൊനാക്ഷി യാദവാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുനിര്‍മാണ അപേക്ഷയ്ക്കൊപ്പം പണം കൂടി നല്‍കണമെന്നായിരുന്നു സൊനാക്ഷി ആവശ്യപ്പെട്ടത്. പദ്ധതിയില്‍ അപേക്ഷ സ്വീകരിച്ച് ഫണ്ട് നല്‍കണമെങ്കില്‍ 2500രൂപ നല്‍കണമെന്നായിരുന്നു സൊനാക്ഷി അപേക്ഷകനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആയിരം രൂപയാണ് പരാതിക്കാരന്‍ നല്‍കിയത്. കിട്ടുന്നതാവട്ടെ എന്നുപറഞ്ഞ ഉദ്യോഗസ്ഥ Read More…

Crime

കാമുകനുമായി ലൈംഗികബന്ധത്തിന് ശല്യം, 2 വയസുകാരി മകളുടെ കരച്ചില്‍, കൊലപ്പെടുത്തി അമ്മ

തെലങ്കാനയിലെ ശാബാസ്പള്ളിയിൽ അഴുക്കുചാലിന് സമീപം രണ്ടു വയസുകാരിയെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ അമ്മയും കാമുകനും. കുട്ടിയുടെ അമ്മ 23കാരിയായ മംമ്തയും കാമുകന്‍ ഷെയ്ഖ് ഫയാസും പൊലീസ് പിടിയില്‍. ജൂൺ 4നാണ് മംമ്തയും കാമുകനും ചേർന്ന് രണ്ടു വയസുകാരിയെ കൊന്ന് ശിവംപേട്ട് മണ്ഡലിലെ അഴുക്ക് ചാലിന് സമീപം കുഴിച്ച് മൂടിയത്. 2 വയസുള്ള മകളുമായി മംമ്ത അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയത് കാമുകനൊപ്പമായിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കാമുകനുമായുള്ള ലൈംഗികബന്ധത്തിന് തടസമായതോടെ രണ്ട് വയസുകാരിയെ Read More…

Crime

നെഞ്ചില്‍ കുത്തിയിറക്കിയ കത്തിയുമായി 15കാരന്‍ പൊലീസ് സ്റ്റേഷനില്‍; ഞെട്ടല്‍, അറസ്റ്റ്

നെഞ്ചിൽ കുത്തിക്കയറിയ കത്തിയുമായി പഹർഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് സ്വയം കയറിച്ചെന്ന് 15കാരന്‍. ഉടൻ തന്നെ കുട്ടിയെ കലാവതി സരൺ ആശുപത്രിയിലെത്തിക്കുയും അവിടെനിന്ന് ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആർഎംഎൽ ആശുപത്രിയില്‍വച്ച് കത്തി നീക്കം ചെയ്തു. കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. സെപ്റ്റംബർ 4 നായിരുന്നു സംഭവം. ഡൽഹിയിലെ പഹർഗഞ്ചില്‍ സ്കൂളിന് പുറത്ത് നടന്ന സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റ് ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളെ ഒരുസംഘം ആക്രമിച്ചതായി പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി . ഇതാണ് Read More…

Crime

ചുംബിക്കും, സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കും, അധ്യാപകന്‍ ‘ചീത്ത കാര്യങ്ങള്‍’ ചെയ്യുന്നു; സ്കൂളിലേക്കില്ലെന്ന് 11കാരന്‍

11 വയസുകാരനെ ആവര്‍ത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. ബുധനാഴ്ച ഗുജറാത്തില്‍ അമ്രേലി ജില്ലയില്‍, ബാബ്ര താലൂക്കിലെ സ്വകാര്യ സ്കൂള്‍ അഡ്മിനിസ്ട്രേറ്ററും അധ്യാപകനുമായ 39 കാരന്‍ ശൈലേഷ് ഖുന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. കുട്ടി 2024 മുതൽ ഈ സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് കുട്ടിയുടെ മാതാവും പിതാവും കുട്ടിയോട് സ്കൂളില്‍ പോകാന്‍ പറഞ്ഞപ്പോള്‍ കുട്ടി വിസമ്മതിക്കുകയും കരയാൻ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് Read More…

Crime

പീഡിപ്പിച്ചത് 200ഓളം പേര്‍; പ്രായപൂര്‍ത്തിയാകാന്‍ കുത്തിവയ്പ്പ്; സെക്സ് റാക്കറ്റില്‍നിന്നും രക്ഷപെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

മഹാരാഷ്ട്രയില്‍ സെക്സ് റാക്കറ്റില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തിയ 14 കാരി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്നുമാസത്തിനിടെ തന്നെ ഇരുന്നൂറോളം പുരുഷന്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി ബംഗ്ലദേശുകാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെൺകുട്ടിയെ പ്രായപൂർത്തിയാക്കുന്നതിനായി ഹോർമോണുകളും കുത്തിവച്ചതായും ലഹരി മരുന്നു നല്‍കി ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഒരു പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് രാജ്യം വിട്ട ഒരു 12 വയസ്സുകാരിയായ ബംഗ്ലാദേശി പെൺകുട്ടിയെയാണ് മൂന്ന് മാസത്തിനിടെ 200-ലധികം Read More…