Myth and Reality

13 എന്ന സംഖ്യ അശുഭമാണോ ? സംഗീതജ്ഞന്റെ അന്ധവിശ്വാസവും മരണവും

13 എന്ന സംഖ്യയെ അശുഭമായി കാണുന്ന പലരും ഉണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഈ ദിവസം തിരഞ്ഞെടുക്കാതിരിക്കാന്‍ ഇവര്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പ്രസിദ്ധ ഓസ്ട്രിയന്‍ ഗാനരചയിതാവും സംഗീതജ്ഞനും ചിത്രകാരനുമായിരുന്നു അര്‍ണോള്‍ഡ് ഷോണ്‍ബെര്‍ഗും ഈ വിശ്വാസക്കാരനായിരുന്നു. 20-ാം നൂറ്റാണ്ടിലെ ശാസ്ത്രീയ സംഗീതത്തെ ഏറ്റവും സ്വാധീനിച്ചതും വിവാദമാക്കപ്പെട്ടതുമായ സംഗീതമായിരുന്നു അദ്ദേഹത്തിൻ്റെ നൂതന സംഗീതം. അദ്ദേഹത്തിന് 13 എന്ന സഖ്യയെ പേടിയായിരുന്നു. ഇതിന് കാരണം അദ്ദേഹത്തിന്റെ’ ട്രിസ്‌കൈഡെകഫോബിയ ‘ എന്ന അവസ്ഥയായിരുന്നു. ഷോണ്‍ബെര്‍ഗ് ജനിച്ചത് തന്നെ 13-ാം തീയതിയായിരുന്നു. 1874 സെപ്റ്റംബര്‍ Read More…