വേനല്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ ആയിരിക്കുമ്പോള്‍, കുറച്ച് ആഴ്ചകളോ ഏതാനും ദിവസങ്ങളോ വൈദ്യുതിയില്ലാതെ ജീവിക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ? എന്നാല്‍ പൂനെയില്‍ 83 കാരിയായ ഡോ. ഹേമ സാനെ ജീവിക്കുന്നത് വൈദ്യുതി ഇല്ലാത്ത വീട്ടിലാണ്. പിഎച്ച്ഡി നേടിയത് മുതല്‍ ഇന്നും കോളേജുകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വരെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്. ഈ ലാളിത്യത്തിന് വലിയ ശക്തിയുണ്ടെന്ന് അവര്‍ തെളിയിക്കുന്നു. മുന്‍ പ്രൊഫസറായ ഡോ ഹേമ സാനെ തന്റെ ജീവിതകാലം മുഴുവന്‍ പൂനെയിലെ ബുധ്വാര്‍ പേത്തില്‍ വൈദ്യുതിയില്ലാത്ത ഒരു വീട്ടിലാണ് Read More…
Tag: IIT PROFFESSOR
21-ാം വയസ്സില്‍ PhD, 22-ാം വയസ്സില്‍ IIT പ്രൊഫസറായ അത്ഭുത പ്രതിഭ; ഇന്ന് തൊഴില്‍രഹിതന്‍ !
ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ യുവ ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളായ തഥാഗത് അവതാര്‍ തുളസി നിലവില്‍ തൊഴില്‍രഹിതനാണ്. ഇത് അവിശ്വസനീയമായി തോന്നുമെങ്കിലും സത്യമാണ്. 1987 സെപ്റ്റംബര്‍ 9 ന് ബീഹാറില്‍ ജനിച്ച തഥാഗത് അവതാര്‍ തുളസി തന്റെ ഒന്‍പതാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു ബാലപ്രതിഭയായിരുന്നു. പതിനൊന്നാം വയസ്സില്‍ പട്‌ന സയന്‍സ് കോളേജില്‍ നിന്ന് ബിഎസ്സി ബിരുദം നേടി ചരിത്രം സൃഷ്ടിച്ചു. 12-ാം വയസ്സില്‍ എംഎസ്സി പൂര്‍ത്തിയാക്കിയ തഥാഗത് പിന്നീട്ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പിഎച്ച്ഡി Read More…