Featured Oddly News

ലോകത്ത് കൊതുകുകൾ ഇല്ലാത്ത സ്ഥലമെന്ന പദവി ഐസ്‌ലൻഡിനു നഷ്ടപ്പെട്ടു; കാരണം….

ലോകത്ത് കൊതുകുകൾ ഇല്ലാത്ത ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ഐസ്‌ലൻഡിൽ, ആദ്യമായി കൊതുകിനെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇതിനുകാരണം കാലാവസ്ഥാ മാറ്റമാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാലാവസ്ഥാ മാറ്റം കാരണം, ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന കൊതുകിന് ആർട്ടിക് മേഖലയിൽ അതിജീവിക്കാൻ ഇപ്പോൾ എളുപ്പമായിരിക്കുകയാണ്. കൊതുകുകൾക്ക് ജീവിക്കാൻ സാധ്യതയുള്ള നിരവധി കുളങ്ങളും ചതുപ്പുകളും ഉണ്ടായിരുന്നിട്ടും, ഐസ്‌ലൻഡ് കൊതുകുകളില്ലാത്ത രാജ്യമായിട്ടാണ് ഇത്രയും കാലം വിശ്വസിക്കപ്പെട്ടിരുന്നത്. ഒരു ദിവസം രാജ്യം ചൂടുപിടിക്കുമ്പോൾ കൊതുകുകൾ ഇവിടെ എത്തുമെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്നു, ആ സമയം ഇപ്പോൾ Read More…

Featured Good News

കൊതുകുകളോ പാമ്പുകളോ ഇല്ലാത്ത ഒരേയൊരു രാജ്യം ഇതാണ്; ജപ്പാനോ ദുബായിയോ യു. എസോ അല്ല…

ഇന്ത്യയിൽ തന്നെ എല്ലായിടത്തും കൊതുകുകളെ കാണാം. കേരളത്തിലെ ഈർപ്പമുള്ള തീരപ്രദേശങ്ങൾ മുതൽ ഡൽഹി, മുംബൈ പോലുള്ള തിരക്കേറിയ നഗരങ്ങൾ, ഹിമാചൽ പ്രദേശിലെ തണുപ്പുള്ള പ്രദേശങ്ങൾ, അങ്ങനെ കാശ്മീർ വരെ… എന്നാൽ കൊതുകുകളില്ലാത്ത ഒരു അസാധാരണ സ്ഥലമുണ്ട് . ഒരു തരത്തിലുമുള്ള കൊതുകുകളില്ലാത്ത ഭൂമിയിലെ ഏക രാഷ്ട്രമാണ് ഐസ്‌ലാൻഡ്. കൊതുകുകൾ മാത്രമല്ല പാമ്പുകളോ മറ്റ് ഇഴജന്തുക്കളോ ഐസ്‌ലൻഡിൽ ഇല്ല. അതുകൊണ്ടാണ് ഐസ്‌ലാൻഡിനെ “പാമ്പുകളില്ലാത്ത രാജ്യം” എന്ന് വിളിക്കുന്നത്. ഏറ്റവും രസകരം എന്തെന്നാൽ , ഐസ്‌ലാൻഡിൽ 1300 വ്യത്യസ്ത ജന്തുജാലങ്ങളും Read More…

Oddly News

നിങ്ങൾ കേട്ടത് ശരി തന്നെ: കൊതുകുകള്‍ ഇല്ലാത്ത ഒരു രാജ്യമുണ്ട്

കൊതുകുകള്‍ പരത്തുന്ന രോഗം മൂലം രാജ്യത്ത് എത്ര അധികം പേരാണ് മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കൊതുകുകള്‍ ഇല്ലാത്ത ഒരിടമുണ്ടായിരുന്നെങ്കില്‍ എന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടാകാം. എന്നാല്‍ അങ്ങനെ ഒരു സ്ഥലമുണ്ട്. 3000 വ്യത്യസ്ത ഇനം കൊതുകളാണ് ഇപ്പോൾ നിലവിലുള്ളത്. അതൊന്നും ഈ മേല്‍ പറഞ്ഞ സ്ഥലത്തിന്റെ ഏഴ് അയലത്ത് വരില്ല. ലോകത്തിലെ കൊതുകളില്ലാത്ത വളരെ കുറച്ച് രാജ്യങ്ങളിലൊന്നാണ് നോര്‍ത്ത് അറ്റ്‌ലന്റിക്ക രാജ്യമായ ഐസ് ലാന്‍ഡ്. കൊതുകുകള്‍ മാത്രമല്ല കേട്ടോ പാമ്പുകളും ഇല്ല . ചില ഇനം ചിലന്തികള്‍ ഇവിടെ Read More…