മുഖത്ത് ഐസ് ഉപയോഗിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. എല്ലാ ദിവസവും രാവിലെ മുഖം ഐസ് വെള്ളത്തില്‍ കഴുകുന്നത് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു . നിങ്ങളുടെ മുഖം ഐസ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്? മുഖത്തെ ഐസിംഗ് ജനപ്രിയമായ ചര്‍മ്മസംരക്ഷണ ഉപാധിയാണ്. മുഖത്തെവീക്കം കുറയ്ക്കാന്‍ ഐസ് ഉപയോഗിക്കാറുണ്ട്, പ്രത്യേകിച്ച് കണ്ണുകള്‍ക്ക് ചുറ്റും. 15 മുതല്‍ 20 മിനിറ്റ് വരെ ഐസ് വയ്ക്കുന്നത് കണ്ണിനടിയിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി പറയുന്നു. ഐസ് ഫേഷ്യലിന്റെ Read More…