കാലാവസ്ഥാ ഗവേഷണത്തില്‍ ഒരു അസാധാരണ നേട്ടം കൈവരിച്ച് അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം. അന്റാര്‍ട്ടിക്കയുടെ അടിത്തട്ടില്‍ ഏകദേശം 1..2 ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്ന മഞ്ഞുമല ഏകദേശം രണ്ട് മൈല്‍ ദൂരം തുരന്നതായി സംഘം വ്യാഴാഴ്ച അറിയിച്ചു. യൂറോപ്പിലുടനീളമുള്ള 16 ശാസ്ത്രജ്ഞരും സഹായ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ‘ബിയോണ്ട് എപ്പിക്ക’ ടീമിന്റെ നാല് വര്‍ഷത്തെ പരിശ്രമത്തിന്റെ പരിസമാപ്തിയാണ് ഈ പദ്ധതി അടയാളപ്പെടുത്തുന്നത്. അന്തരീക്ഷഘടന, കാലാവസ്ഥാ ചരിത്രം ഐസ് ഏജ് സൈക്കിളുകള്‍, കാലാവസ്ഥാ വ്യതിയാനത്തില്‍ അന്തരീക്ഷ കാര്‍ബണുകള്‍ വഹിക്കുന്ന പങ്ക് തുടങ്ങി Read More…
Tag: ice
ഈ ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള നഗരം; ഡിസംബറില്‍ താപനില മൈനസ് 50; എങ്കിലും ഇവിടെ താമസക്കാരുണ്ട്
ലോകത്ത് ഏറ്റവും മോശമായ ശൈത്യകാലം അനുഭവിക്കുന്ന നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? തണുപ്പുകാലത്ത് താപനില മൈനസ് 50 ലേക്ക് വരെ എത്താറുള്ള ഇവിടെ ഡിസംബര്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ മാസമായിരിക്കും. വേനല്‍ക്കാലത്ത് താരതമ്യേന ഊഷ്മളമായ താപനില ആസ്വദിക്കുന്ന സൈബീരിയയിലെ യാകുത്സ് ശൈത്യകാലത്ത് ഈ ഗ്രഹത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണ്. ഈ കഴിഞ്ഞ ശൈത്യകാലത്ത് യാകുത്സ്‌കിലെ നിവാസികള്‍ മൈനസ് 50 ഡിഗ്രിയായിരുന്നു താപനില. ഈ പ്രദേശം ശരാശരി തണുപ്പിനേക്കാള്‍ കൂടുതല്‍ തണുത്തതും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതുമാണ്. 2010ലെ ബിബിസി ലേഖനമനുസരിച്ച്, യാകുത്സ്‌ക് നിവാസികള്‍ Read More…
ലാന്റിംഗ് ഏരിയയെന്ന് തെറ്റിദ്ധരിച്ചു ; വിമാനമിറക്കിയത് തണുത്തുറഞ്ഞ് ഐസ്പാളിയായി മാറിയ നദിയില്‍
ലാന്‍ഡിംഗ് ഏരിയയാണെന്ന് തെറ്റിദ്ധരിച്ച് ഒരു പൈലറ്റ് വിമാനമിറക്കിയത് നദിയില്‍. ഏറ്റവും തണുപ്പ് കൂടിയ പ്രദേശമായ സൈബീരിയയിലെ ഏറ്റവും തണുപ്പേറിയ പ്രദേശമായ യാകുട്ടിയയിലെ തണുത്തുറഞ്ഞ് ഐസ്പാളിയായി മാറിയ കോളിമ നദിയിലാണ് 30 യാത്രക്കാരും നാല് ജീവനക്കാരുമായി പോയ പോളാര്‍ എയര്‍ലൈന്‍സ് എഎന്‍-24 പ്രൊപ്പല്ലര്‍ വിമാനം ലാന്റ് ചെയ്തത്. വിമാനത്തില്‍ നിന്നും മുപ്പത് യാത്രക്കാരെയും നാല് ജീവനക്കാരെയും കാല്‍നടയായി സുരക്ഷിതമായി ഒഴിപ്പിച്ചു. 4,000-ല്‍ താഴെ ജനസംഖ്യയുള്ള ആര്‍ട്ടിക് സര്‍ക്കിളില്‍ നിന്ന് 70 മൈല്‍ താഴെയുള്ള വിദൂര സിറിയങ്കയിലെ തണുത്തുറഞ്ഞുപോയ കോളിമ Read More…