ഒരേസമയം 20 പുരുഷന്മാരുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ട് അവരില്‍ നിന്നും ഐഫോണ്‍ വാങ്ങി മറിച്ചുവിറ്റ ചൈനാക്കാരിയുടെ കഥ ഓണ്‍ലൈനില്‍ വൈറലായി മാറുന്നു. കഥ 10 ദശലക്ഷം ആളുകളാണ് ഓണ്‍ലൈനില്‍ പങ്കിട്ടത്. ഈ നടപടിയിലൂടെ അവര്‍ 120,000 യുവാന്‍ സമ്പാദിച്ചെന്നും ആറു മാസത്തിനിടെയായിരുന്നു ഇവര്‍ 20 കാമുകന്മാരുമായി ഒരേ സമയം പ്രണയിച്ചതെന്നും സൗത്ത് ചൈനമോര്‍ണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രണയിച്ച ഓരോരുത്തരോടും ഒരു പുതിയ ഐഫോണ്‍ 7 അയയ്ക്കാന്‍ ആവശ്യപ്പെട്ടു. അവരെല്ലാം അത് ചെയ്യുകയും അവള്‍ അത് വില്‍പ്പന നടത്തി സമാഹരിച്ച Read More…

