Oddly News

മുറ്റം തൂക്കും, പാത്രം കഴുകും, റൊട്ടി പരത്തും? എല്ലാറ്റിനും റാണി റെഡി: ജോലിചെയ്യുന്ന കുരങ്ങ് -വീഡിയോ

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രത്യേകിച്ചും പട്ടിയുടെയോ പൂച്ചയുടെയോ അതുമല്ലെങ്കിൽ വീട്ടിൽ വളർത്തുന്ന പക്ഷികളുടെയോ ഒക്കെ വീഡിയോകൾ. അതിൽ നിന്നെല്ലാം വ്യത്യസ്തമായി മനുഷ്യരുമായി വേഗത്തിൽ അടുത്ത മറ്റൊരു മൃഗത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്‍ഡിംഗ് നമ്പർ വൺ. കുരങ്ങിൽ നിന്നാണ് പരിണാമം സംഭവിച്ചതാണ് നമ്മുടെ പൂർവികർ എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം നിലനിൽക്കുന്ന സമയത്ത് അത് ശരിയാണോ എന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ഈ Read More…