ഷിക്കാഗോയില്‍ നിന്നുള്ള സാമ്പത്തിക ഉപദേഷ്ടാവായ മെറിഡിത്ത് ടാബോണാണ് വീട് നവീകരിക്കാന്‍ വന്‍തുക ചെലവാക്കിയത്. ഇറ്റലിയിലെ സാംബൂക്ക ഡി സിസിലിയയില്‍ 2019 ലാണ് വീട് വാങ്ങിയത്. ഇറ്റലിയിലെ ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ ഒന്ന് 1.05 ഡോളറിന് (ഏകദേശം 90 രൂപ) വാങ്ങുകയായിരുന്നു. 17-ാം നൂറ്റാണ്ടിലെ വൈദ്യുതിയോ വെള്ളമോ ഇല്ലാത്തതുമായ ഒരു വീടിന് വേണ്ടി ഇപ്പോള്‍ നാല് വര്‍ഷത്തെ കാലയളവില്‍ 446,000 ഡോളര്‍ (ഏകദേശം 3.8 കോടി രൂപ) ചെലവാക്കിയിരിക്കുകയാണ്. ഇറ്റാലിയന്‍ ഗ്രാമത്തില്‍ ഒരു വീട് സൃഷ്ടിക്കാന്‍ ടാബോണ്‍ തീരുമാനിച്ചതിന് കാരണം Read More…