Featured Travel

ഒരു മലഞ്ചെരിവിന്റെ അരികില്‍ തൂങ്ങിക്കിടക്കുന്ന ഹോട്ടലില്‍ അന്തിയുറങ്ങിയിട്ടുണ്ടോ?

ഭൂമിയില്‍ നിന്ന് 1,300 അടി ഉയരത്തില്‍ ഒരു കുന്നിന്‍ മുകളില്‍ തൂങ്ങിക്കിടക്കുന്നത് എപ്പോഴെങ്കിലും നിങ്ങളുടെ ഭ്രാന്തന്‍ സ്വപ്‌നങ്ങളിലെങ്കിലുമുണ്ടോ? എങ്കില്‍ പെറുവിലെ കുസ്‌കോയ്ക്കടുത്തുള്ള നാച്ചുറ വൈവിന്റെ ‘സ്‌കൈലോഡ്ജ് അഡ്വഞ്ചര്‍ സ്യൂട്ട്‌സ്’ നിങ്ങള്‍ ഇഷ്ടപ്പെടും. ഇവിടുത്തെ ഒരു രാത്രി വെറും വിശ്രമം മാത്രമല്ല. ഒരുപക്ഷേ ജീവിതത്തിലെ അസാധാരണമായ നിമിഷങ്ങള്‍ കൂടിയാണ്. View this post on Instagram A post shared by Skylodge Adventure Suites (@skylodgeperu) പെറുവിലെ സേക്രഡ് വാലിക്ക് മുകളിലുള്ള ഒരു കുന്നിന്‍ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന Read More…

Good News

ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്തുചെയ്യും ? സോളിലെ ഗവണ്‍മെന്റ് ചെയ്യുന്നത് ഇതാണ്

പുതിയ വസ്തുക്കള്‍ വാങ്ങുമ്പോള്‍ പഴക്കം ചെന്ന വസ്തുക്കള്‍ സാധാരണ എന്തുചെയ്യും? ഒന്നുകില്‍ നശിപ്പിച്ചുകളയും അല്ലെങ്കില്‍ അത് വീടിന്റെ സ്‌റ്റോര്‍ റൂമിലേക്ക് തള്ളും. എന്നാല്‍ ദക്ഷിണകൊറിയയിലെ സോളിലെ പ്രാദേശിക സര്‍ക്കാര്‍ ചെയ്യുന്നത് കേട്ടുനോക്കു. പത്തുവര്‍ഷമായി സോളിലെ പ്രാദേശിക സര്‍ക്കാര്‍ ചെയ്യുന്നത് ആഡംബര ഹോട്ടലുകളിലെ പഴക്കം ചെന്ന ഉപകരണങ്ങള്‍ നഗരത്തിലെ പാവപ്പെട്ടവര്‍ക്കും വീടില്ലാത്തവര്‍ക്കും സംഭാവന ചെയ്യുകയാണ്. സോളിലെ മെട്രോപൊളിറ്റന്‍ ഏരിയയിലെ 14 വ്യത്യസ്ത ആഡംബര ഹോട്ടലുകള്‍ നഗരസഭയുമായി ഈ പദ്ധതിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇതിനകം 120,000 സാധനങ്ങളാണ് പാവപ്പെട്ടവര്‍ക്ക് നല്‍കിയത്. ഈ Read More…

Oddly News

ചുവരുകൾ മുതൽ ടോയ്‌ലറ്റുവരെ സ്വർണ്ണം കൊണ്ട് പൊതിഞ്ഞ ലോകത്തിലെ ഏക ഹോട്ടൽ

ലോകത്തിലെ പല സ്ഥലങ്ങളും അവയുടെ തനതായ സവിശേഷതകൾക്ക് പേരുകേട്ടതാണ്. ചിലത് അതിമനോഹരമായ ബീച്ചുകൾക്ക്, മറ്റുള്ളവ ആകർഷണീയമായ കാഴ്ചകള്‍ക്ക്. എന്നാല്‍ ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് പൂർണ്ണമായും സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളാൽ വേറിട്ടുനിൽക്കുന്ന ഒരു ഹോട്ടലാണ്. വിയറ്റ്നാമിലെ ഹനോയിയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചനക്ഷത്ര ഹോട്ടല്‍, ചുവരുകൾ മുതൽ ബാത്ത്റൂം ഫിക്‌ചറുകൾ വരെ സ്വർണ്ണത്തിൽ പൊതിഞ്ഞ് വാർത്തകളിൽ ഇടം നേടുന്നു. വിയറ്റ്‌നാമിലെ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടലാണ് സ്വർണ്ണ അലങ്കാരങ്ങളാൽ അമ്പരപ്പിക്കുന്നത്. 25 നിലകളും 400 മുറികളുമുള്ള Read More…

Crime

വെറും 41 രൂപ മാത്രം അക്കൗണ്ടിലുള്ള യുവതി പറ്റിച്ചത് 6 ലക്ഷം ; ആഡംബര പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചത് 15 ദിവസം

വെറും 41 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലുള്ള യുവതി ഡല്‍ഹിയിലെ ഒരു ആഡംബര പഞ്ചനക്ഷത്ര ഹോട്ടലിനെ പറ്റിച്ചത് ആറുലക്ഷം രൂപ. ഡല്‍ഹിയിലെ എയ്റോസിറ്റിയിലെ ഒരു പോഷ് ഹോട്ടലില്‍ അടുത്തിടെ ഒരു ആന്ധ്രാപ്രദേശ് യുവതി 15 ദിവസത്തോളം താമസിക്കുകയും സ്പാ ഉള്‍പ്പെടെയുളള വിലയേറിയ ആഡംബര സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു. മറ്റൊരാളുടെ വ്യാജ അക്കൗണ്ടിലായിരുന്നു തട്ടിപ്പ്. ഇവരുടെ മൊത്തം ബില്ല് ഏകദേശം 6 ലക്ഷം രൂപ വരെ ഉയര്‍ന്നു, അതില്‍ 2 ലക്ഷത്തിലധികം രൂപ സ്പാ സേവനങ്ങള്‍ക്കായി മാത്രം അവര്‍ Read More…