ഫ്രാന്‍സിലെ കാനിലുള്ള ഒരു ചെറിയ ഭക്ഷണശാല അതിന്റെ പേര് കൊണ്ട് അന്താരാഷ്ട്ര വാര്‍ത്താ തലക്കെട്ടിന് കാരണമായി. ‘മാ ഫെമ്മെ എസ്റ്റ് ഉനെ കൊച്ചോണ്‍’ എന്നതിന്റെ പരിഭാഷ ഏറെക്കുറെ ‘എന്റെ ഭാര്യ ഒരു പെണ്‍പന്നി’ എന്നാണ്. ജനുവരിയോടെ തുറന്ന ഭക്ഷണശാല ഇപ്പോള്‍ അസാധാരണ പേര് കൊണ്ട് വലിയ ശ്രദ്ധ നേടുകയാണ്. ‘നല്ല ഭക്ഷണം ഇഷ്ടപ്പെടുന്ന രണ്ട് ദമ്പതികള്‍’ സ്ഥാപിച്ച ഈ ഷോപ്പ്, എല്ലാത്തരം ട്രീറ്റുകളും വില്‍ക്കുന്നു. ഭക്ഷണം മികച്ചതും രുചികരവുമാണെങ്കിലും പേരിലാണ് അത് ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നത്. ‘എന്റെ ഭാര്യ Read More…
Tag: hotal
വാടകയ്ക്ക് താമസിക്കുമ്പോള്‍ വെള്ളം, വൈദ്യുതി ബില്‍ അടയ്ക്കണം ; ആഡംബര ഹോട്ടലില്‍ സ്ഥിരതാമസം
വീടിന് വാടകകൂടുതലായി ജീവിതച്ചെലവ് കൂടിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫൈ്റ്റാര്‍ ഹോട്ടലിലേക്ക് താമസം മാറ്റി. ചൈനയില്‍ നടന്ന സംഭവത്തില്‍ എട്ട് പേരടങ്ങുന്ന കുടുംബം 229 ദിവസമായി താമസിക്കുന്നത് ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ നന്യാങ്ങിലെ ഒരു ആഡംബര ഹോട്ടലില്‍. ആറിലധികം വസ്തുക്കള്‍ പേരിലുള്ള മൂ സൂ എന്ന ചൈനീസ് സമ്പന്നനാണ് കുടുംബവുമായി ഹോട്ടലിലേക്ക് പോയത്. രണ്ട് കിടപ്പുമുറികളും വലിയ സ്വീകരണമുറിയുമുള്ള ഒരു ആഡംബര സ്യൂട്ടിന് അവരുടെ താമസത്തിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി ഒരു പ്രത്യേക നിരക്ക് (1,000 യുവാന്‍ അല്ലെങ്കില്‍ പ്രതിദിനം Read More…