മനുഷ്യനുമായി ഏറ്റവും അധികം ആത്മബന്ധം പുലർത്തുന്നവയാണ് വളർത്തുമൃഗങ്ങൾ. യജമാനന്മാരോടുള്ള അവയുടെ ആത്മാർത്ഥ സ്നേഹവും കരുതലും രസകരമായ ചേഷ്ടകളും പലപ്പോഴും ഏറെ കൗതുകത്തോടെയാണ് നാം നോക്കികാണുന്നത്. എന്നാൽ എത്രയൊക്കെ അടുപ്പം പുലർത്തിയാലും, സ്നേഹം പ്രകടനം നടത്തിയാലും ഇവ മനുഷ്യരിൽ നിന്നും ഏറെ വ്യത്യസ്തരാണെന്നുള്ള കാര്യം നാം മറന്നുപോകരുത്. കാരണം ഇവക്കുള്ളിൽ നമുക്ക് പോലും മനസിലാക്കാൻ കഴിയാത്ത അക്രമ സ്വഭാവം ഒളിഞ്ഞിരിപ്പുണ്ട്. അവയ്ക്ക് മാനസികമായി വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള മനുഷ്യന്റെ പെരുമാറ്റ സമയങ്ങളിൽ ആവും ഇവ ഈ അക്രമണ സ്വഭാവം Read More…
Tag: horse
ചതുപ്പില്‍ നാലടിയില്‍ താണുപോയി ; രണ്ടു മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ കുതിരയെ രക്ഷപ്പെടുത്തി
ചതുപ്പില്‍ കുടുങ്ങിയ കുതിരയെ രണ്ട് മണിക്കൂര്‍ നീണ്ട ഓപ്പറേഷനില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. യുകെയിലെ പോവിസിലെ ബ്രെക്കോണില്‍ പ്രാദേശികസമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുതിര വയലില്‍ കുടുങ്ങുകയായിരുന്നെന്ന് മിഡ് ആന്‍ഡ് വെസ്റ്റ് വെയില്‍സ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു. ഏകദേശം 1.7 മീറ്റര്‍ വലിപ്പമുള്ള 20 വയസ്സുള്ള മൃഗത്തെ ഏകദേശം നാലടി ചെളിയില്‍ നിന്നുമാണ് പൊക്കിയെടുത്തത്. അഗ്‌നിശമന സേനയുടെ പോണ്ടര്‍ഡാവെ ആസ്ഥാനമായുള്ള മൃഗ രക്ഷാസംഘം ബ്രെകോണ്‍ സ്റ്റേഷനിലെ ഫയര്‍ ക്രൂവിന്റെ സഹായത്തോടെ ഒരു രക്ഷാപ്രവര്‍ത്തന Read More…