കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സജ്ന. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരായിട്ടാണ് സജ്നയും ഫിറോസും പ്രേക്ഷകർക്ക് സുപരിചിതരാകുന്നത്. പിന്നീട് രണ്ടു പേരും ആ വിവാഹബന്ധം വേർപെടുത്തി.സജ്‌ന സീരിയലുകളിൽ സജീവവുമായി. ‘അന്ന കരീന’, ‘സുമംഗലീ ഭവ’, ‘ചാക്കോയും മേരിയും’ തുടങ്ങിയ പരമ്പരകലിലടക്കം സജ്‌ന വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്ന ഹണി റോസ് ബോബി ചെമ്മണ്ണൂർ വിവാദത്തിൽ തന്റെ പ്രതികരണം അറിയിക്കുകയാണ് സജ്‌ന. പ്രതികരിക്കുന്നത് ഉടനടി ആകണമെന്ന് അതിനു കാലതാമസം വരാൻ പാടില്ലെന്നുമാണ് സജ്‌നയുടെ അഭിപ്രായം.“പെണ്ണുങ്ങൾ Read More…
Tag: honey rose
“ഹണി റോസ് താങ്കൾക്കും ഭയമാണോ? അയാളുടെ പേര് ഉറക്കെ പറയാൻ?…” ഭാഗ്യലക്ഷ്മി ചോദിക്കുന്നു
ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ഹണി റോസ്. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ മേക്കോവർ ലുക്കിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചിത്രങ്ങളിലൂടെയും ഹണി കൂടുതൽ തരംഗമായി മാറി. കഴിഞ്ഞ കുറച്ചു ദിവസമായി ഹണി റോസിന്റെ ഒരുപാട് സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടത്. ഒരു വ്യക്തി തന്നെ നിരന്തരം Read More…
ആരതി ഗായത്രി ദേവി സംവിധായിക, ശ്രീരംഗ സുധ നായിക; “തേരി മേരി” ചിത്രീകരണം ആരംഭിച്ചു
ഒരു വനിതാ സംവിധായികയേയും പുതിയ ഒരു നായികയേയും അവതരിപ്പിച്ചു കൊണ്ട് ” തേരി മേരി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മലയാള സിനിമയിൽ തന്നെ ആദ്യമായി RED V RAPTOR(X) 8K ക്യാമറ ഉപയോഗിച്ചുകൊണ്ടാണ് ഷൂട്ടിംഗ് നടത്തുന്ന ചിത്രം കൂടിയായിരിക്കും തേരി മേരി “. ആരതി ഗായത്രി ദേവിയാണ് ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്നത്.ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ തെലുഗുവിലെ അറിയപ്പെടുന്ന ഇൻഫ്ലുവെൻസറും, ഗായികയും മെഡിക്കൽ വിദ്യാർഥിനിയുമായ ശ്രീരംഗ Read More…
” ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” ; പുതിയ ലുക്കില്‍ ഹണി റോസ്
മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വോയ്‌സിന് റീലുമായി എത്തിയിരിയ്ക്കുകയാണ് ഹണി. ” ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” വൈറല്‍ വോയ്‌സുമായാണ് ഹണി എത്തിയിരിയ്ക്കുന്നത്. നീല Read More…
ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്
ദുബായ്: ഡിജിറ്റൽ ബിസിനെസ്സ് വാലെറ്റിൽ യു.എസ് .ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ് . ദുബായിലെ മുൻനിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി . നേരത്തെ പാസ്സ്പോർട്ടിൽ പതിച്ചു നൽകിയിരുന്ന വിസ പതിപ്പ് പൂർണമായും നിർത്തലാക്കിയിരുന്നു, പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വിസക്ക് Read More…
കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് ബ്ലൗസും ധരിച്ച് ഗ്ലാമര്‍ ലുക്കില്‍ ഹണി റോസ്
മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ ഹണി പങ്കുവെച്ച ഏറ്റവും പുതിയ റീലാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരിയ്ക്കുന്നത്. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ച് മലയാളി ചന്തത്തില്‍ ഗ്ലാമറായാണ് താരം Read More…
റാണി ട്രൈലെർ ലോഞ്ച് ചെയ്ത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ
തിരകഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി. ഭാവന, ഹണി റോസ്, ഇന്ദ്രൻസ്, ഉർവശി, ഗുരു സോമസുന്ദരം, അനുമോൾ, നിയതി,അശ്വിൻ ഗോപിനാഥ് എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.വളരെ കാലികമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്ദേഗജനകമായ കഥ പറയുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലെറിനു ലഭിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചു റാണിയുടെ ട്രൈലെർ ലോഞ്ച് Read More…
കൈയില്‍ വെട്ടുകത്തിയുമായി ഇറച്ചി കഷ്ണങ്ങളാക്കുന്ന ഹണി റോസ്
First-look motion poster out of ‘Rachel’ starring Honey Rose