Featured Movie News

ശ്രദ്ധാകപൂറിനും സാമന്ത വാങ്ങിയ 5 കോടി; പുഷ്പ 2 വിലെ ഐറ്റം നമ്പറില്‍ നിന്നും ശ്രദ്ധയെ മാറ്റി?

സാമന്തയുടെ 14 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ നാഴികക്കല്ലാണ് ‘ഊ അന്തവാ’ എന്ന ഗാനം. അല്ലു അര്‍ജുന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ പുഷ്പ: ദി റൈസ് (2021) ന്റെ പ്രധാന ഹൈലൈറ്റ് ആയി മാറിയ നടിയുടെ ആദ്യ’ഐറ്റം നമ്പര്‍’ പ്രേക്ഷകരിലും വന്‍ ഇംപാക്ടാണ് ഉണ്ടാക്കിയത്. അതുകൊണ്ടാണ് പുഷ്പ 2 ലും ഒരു ഐറ്റം നമ്പര്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയത്. പക്ഷേ സാമന്ത പിന്മാറിയതിനെ തുടര്‍ന്ന് ഇത് ചെയ്യാന്‍ ബോളിവുഡ് നടി ശ്രദ്ധാ കപൂര്‍ എത്തുമെന്നായിരുന്നു കേട്ടത്. ഇത് ശ്രദ്ധയുടെ Read More…