ചെന്നൈ: വെറും നാലുമാസമായി ഒരുമിച്ചു കഴിയുകയായിരുന്ന കാമുകിയെ കൊലപ്പെടുത്തുകയും ഒപ്പം മരിച്ച പിതാവിന്റെയും മൃതദേഹം അഴുകാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച ഹോമിയോ വിദഗ്ദ്ധന്‍ പിടിയിലായി. ചെന്നൈയിലെ തിരുമുള്ളൈവയലില്‍ ഒരു ഫ്‌ളാറ്റില്‍ നടന്ന സംഭവത്തില്‍ ഓസ്ട്രിയയില്‍ നിന്നുള്ള ഹോമിയോപ്പതി വിദഗ്ദ്ധന്‍ സാമുവല്‍ എബനേസര്‍ സമ്പത്ത് എന്ന 34 കാരനാണ് അറസ്റ്റിലായത്. രാസവസ്തുക്കളുടെ പവര്‍ കുറഞ്ഞ് മൃതദേഹങ്ങള്‍ അഴുകാന്‍ തുടങ്ങിയപ്പോള്‍ ദുര്‍ഗന്ധം പുറത്തുവരികയും വ്യാഴാഴ്ച അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തുകയും മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. കിഡ്‌നി അസുഖം മൂലം മരിച്ച പിതാവിന്റെ Read More…