Health

വെറുമൊരു തലവേദനയല്ല ; മൈഗ്രേന്‍ ഉള്ളവര്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു Read More…

Healthy Food

രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിച്ചാല്‍ ധാരാളം ഗുണങ്ങള്‍; പക്ഷേ എങ്ങിനെ കഴിക്കണം ?

നെയ്യ് കഴിക്കാന്‍ മിക്ക ആളുകള്‍ക്കും മടിയാണ്. എന്നാല്‍ ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായകരമാണ്. സൂപ്പര്‍ ഫുഡ് എന്ന് വേണമെങ്കിലും നമുക്ക് നെയ്യിനെ പറയാവുന്നതാണ്. വിറ്റാമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. രാവിലെ വെറും വയറ്റില്‍ നല്ല ശുദ്ധമായ പശുവിന്‍ നെയ്യ് കഴിക്കുന്നതും നല്ലതാണ്. രാവിലെ നെയ്യ് കഴിച്ചാല്‍ എന്തെല്ലാമാണ് ഗുണങ്ങള്‍ എന്ന് നോക്കാം….

Health

പതിവായി വായ്പ്പുണ്ണ് ഉണ്ടാകാറുണ്ടോ? ഈ മാര്‍ഗങ്ങള്‍ ഒന്നു പരീക്ഷിക്കൂ..

നമ്മളെ പെട്ടെന്ന് അസ്വസ്ഥമാക്കുന്ന ഒന്നാണ് വായ്പ്പുണ്ണ്. വായ്പ്പുണ്ണിന് എന്താണ് കാരണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ അതിന്റെ കാരണത്തെക്കുറിച്ച് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. വൈറ്റമിന്‍-ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വായ്പ്പുണ്ണ്. എന്നാല്‍ വായ്പ്പുണ്ണ് വെറും നിസ്സാരമായി കണക്കാക്കരുത്. കാരണം പലപ്പോഴും വലിയ രോഗങ്ങളുടെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും വായ്പ്പുണ്ണ് ആയിരിക്കും. പലപ്പോഴും Read More…

Lifestyle

താരന്റെ ശല്ല്യം പൂര്‍ണ്ണമായും ഒഴിവാക്കാം, പരിഹാരം അടുക്കളയില്‍തന്നെയുണ്ട്

താരന്‍ പലരുടെയും പ്രധാന പ്രശ്‌നമാണ്. ചര്‍മത്തിനടിയില്‍ കുറഞ്ഞ ആയുസുള്ള കോശങ്ങളാണ് താരന് കാരണമാകുന്നതാണെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തലയോട് വ്യത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അവിടെ ഫംഗസ് ബാധക്ക് കാരണമാകുന്നു. തലയോടില്‍ നിന്ന് സ്രവിക്കുന്ന സെബം ഈ ഫംഗസിന് ഭക്ഷണമാകുന്നു. ഫംഗസിന്റെ പ്രവര്‍ത്തനം തലയോടില്‍ കൂടുതലാകുമ്പോള്‍ താരനും അധികരിക്കുന്നു. താരനെ നിയന്ത്രിക്കാനുള്ള മികച്ച വഴിയാണ് ചെറുനാരങ്ങ. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം താരനെ വേരോടെ പിഴുതെറിയാന്‍ സഹായിക്കുന്നു. നാരങ്ങ ഉപയോഗിച്ച് താരനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… നാരങ്ങയും തേയിലപ്പൊടിയും Read More…

Lifestyle

നഖങ്ങളിലെ ഫംഗസ് ബാധ ; വീട്ടില്‍ തന്നെയുണ്ട് പരിഹാരമാര്‍ഗം

അണുബാധ പല രീതിയില്‍ ഉണ്ടാകാം. മിക്ക ആളുകളും നേരിടുന്നൊരു പ്രശ്‌നമാണ് നഖങ്ങളിലെ അണുബാധ. കാലുകളിലെ നഖങ്ങളിലായിരിയ്ക്കും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. ഷൂസ് അല്ലെങ്കില്‍ ചെരുപ്പില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നത്, നഖങ്ങളില്‍ ഫംഗസ് വളരാന്‍ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അണുബാധയ്ക്ക് ശേഷം, നഖങ്ങള്‍ പൊട്ടുന്നതോ ആകൃതി മാറുന്നതോ ഇരുണ്ട നിറത്തിലാകുന്നതോ ആകാം. ഇതിന് പരിഹാരമായി വീട്ടില്‍ ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കാം…. * ഓറഞ്ച് ഓയില്‍ – ഈ എണ്ണയുടെ ആന്റിഫംഗല്‍ ഗുണങ്ങള്‍ അണുബാധ ബാധിച്ച നഖങ്ങള്‍ ചികിത്സിക്കാന്‍ Read More…

Lifestyle

വസ്ത്രങ്ങളില്‍ ചായ കറ പറ്റിയാല്‍ മാറ്റിയെടുക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാം ഇക്കാര്യങ്ങള്‍

നമ്മള്‍ പ്രിയപ്പെട്ടതായി കൊണ്ടു നടക്കുന്ന വസ്ത്രങ്ങളില്‍ കറ പറ്റുക എന്നു പറയുന്നത് വളരെ വിഷമമുള്ള കാര്യമാണ് വില കൂടിയ വസ്ത്രമാണെങ്കില്‍ പറയുകയും വേണ്ട. സാധാരണ കറകളൊക്കെ ഒന്നു കഴുകിയില്‍ പോകും. എന്നാല്‍ ചായ കറ അങ്ങനെയൊന്നും പോകുന്ന ഒന്നല്ല. ചായ കറ കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട വസ്ത്രം മോശമായെങ്കില്‍ കറകള്‍ കളയാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ചില പൊടിക്കൈകള്‍ നോക്കാം….

Health

മൂക്കടപ്പ് കാരണം ഉറക്കം ബുദ്ധിമുട്ടിലായോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം

ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. കഫക്കെട്ട് വന്നാല്‍ മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മൂക്കടപ്പ്. ഈ മൂക്കടപ്പ് കാരണം രാത്രിയില്‍ ഒട്ടും ഉറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകാം. ഇതിന് പെട്ടെന്ന് തന്നെ Read More…

Featured Lifestyle

പച്ചക്കറികളിലെ വിഷാംശം കളയാന്‍ വീട്ടില്‍ ചെയ്യാം ഈ മാര്‍ഗങ്ങള്‍

ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്ന പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ മാരകമായ കീടനാശിനികള്‍ ചേര്‍ത്താണ് വില്‍ക്കുന്നത്. കീടനാശിനികള്‍ ചേര്‍ക്കാത്ത പഴങ്ങളോ പച്ചക്കറികളോ തന്നെ കിട്ടാന്‍ വളരെ ബുദ്ധിമുട്ട് തന്നെയാണ്. വീട്ടില്‍ തന്നെ നമുക്ക് ഇവയുടെ വിഷാംശം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിയ്ക്കും. അത് എങ്ങനെയാണെന്ന് നോക്കാം….

Lifestyle

രോഗം പെരുകാന്‍ വേറെ വഴി വേണ്ട ; അടുക്കളയിലെ ഈ വസ്തുക്കള്‍ എപ്പോഴും വൃത്തിയായി സൂക്ഷിയ്ക്കാം

വീട്ടില്‍ ഏറ്റവും വൃത്തി വേണ്ട ഇടമാണ് അടുക്കള. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്ക്കേണ്ട ഇടം കൂടിയാണ് അടുക്കള. പഴകിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ള ബാക്ടീരിയകള്‍ ടോയ്‌ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാന്‍ അത്യന്താപേക്ഷിതമാകുന്നു. നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന അടുക്കള ഉപകരണങ്ങളില്‍ ഈ ബാക്ടീരിയകള്‍ ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും, ഉപകരണങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നതിനെക്കുറിച്ചും മനസിലാക്കാം…. * വാട്ടര്‍ടാപ്പ് – അടുക്കളയിലേക്ക് വെള്ളം വരുന്ന ടാപ്പുകളില്‍ മിക്കവരും ഫില്‍ട്ടര്‍ Read More…