Hollywood

ഷൂട്ടിംഗിനിടയില്‍ നടിയുടെ ടോപ്പ് അഴിഞ്ഞുപോയി ; മാനംരക്ഷിച്ചത് തലയണ- വീഡിയോ

അമേരിക്കന്‍ ഐഡലിന്റെ ഷൂട്ടിങ്ങിനിടെ ഗായികയും അഭിനേത്രിയുമായി കാറ്റിപെറിയ്ക്ക് മാനംരക്ഷിക്കാന്‍ തുണയായത് തലയണ. പരിപാടിക്കിടയില്‍ തന്റെ ടോപ്പ് പൊട്ടിപ്പോയ നടി നാണം മറയ്ക്കാന്‍ മേശയുടെ മറവില്‍ ഇരിക്കേണ്ടി വരികയും പിന്നീട് ഒരു തലയണ കൊണ്ട് മാറിടം മറച്ച് സീറ്റില്‍ ഇരിക്കുന്നതിന്റെയും വീഡിയോ എക്‌സിലൂടെ നടി തന്നെ പുറത്തുവിട്ടു. തത്സമയ എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. മത്സരാര്‍ത്ഥി റോമന്‍ കോളിന്‍സിന്റെ പ്രകടനത്തിനിടെ കാറ്റി പെറിയുടെ ടോപ്പ് പെട്ടെന്ന് ഒരു വശത്ത് നിന്ന് പൊട്ടിപ്പോകുകയായിരുന്നു. ”ഇറ്റ്‌സ് എ മാന്‍സ് മാന്‍സ് മാന്‍സ് വേള്‍ഡ്” Read More…

Hollywood

‘ആണുങ്ങള്‍ക്കായി ഊര്‍ജ്ജം പാഴാക്കരുത്…ഒരു തൊഴില്‍ പഠിക്കൂ..” അവിവാഹിതരായ സ്ത്രീകള്‍ക്ക് മേഗന്‍ ഫോക്‌സിന്റെ ഉപദേശം

ആണ്‍കുട്ടികള്‍ക്ക് വേണ്ടി ഊര്‍ജ്ജം പാഴാക്കരുത് എന്നും കഴിയുന്നെങ്കില്‍ ഒരു തൊഴില്‍ പഠിച്ച് അതില്‍ വൈദഗ്ദ്ധ്യം നേടണമെന്ന് അവിവാഹിതരായ സ്ത്രീകള്‍ക്ക് ഹോളിവുഡിലെ ചൂടന്‍ സുന്ദരി മേഗന്‍ ഫോക്‌സിന്റെ ഉപദേശം. 37 കാരിയായ നടി ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ സമ്മറില്‍ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന അവിവാഹിതരായ സ്ത്രീകള്‍ക്ക് എന്ത് ഉപദേശം നല്‍കുമെന്ന് ചോദ്യത്തിനായിരുന്നു മേഗന്റെ മറുപടി. ”കഴിയുന്നെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ വൈദഗ്ദ്ധ്യം നേടുക അല്ലെങ്കില്‍ ഒരു ഹോബി വികസിപ്പിക്കുക. ആണ്‍കുട്ടികള്‍ക്കായി നിങ്ങളുടെ ഊര്‍ജ്ജം പാഴാക്കരുത്. Read More…

Celebrity

കൗമാരതാരങ്ങളെ വെല്ലുന്ന അടിവസ്ത്ര പരസ്യവുമായി ജെന്നിഫര്‍ ലോപ്പസ് ; നിര്‍ത്താറായില്ലേ മുത്തശ്ശീയെന്ന് ആരാധകര്‍

സാധാരണ നമ്മള്‍ വൃദ്ധ എന്ന് പറയുന്ന പ്രായത്തില്‍പോലും നടി ജെന്നിഫര്‍ലോപ്പസ് കൗമാര താരങ്ങളെ വെല്ലുന്ന നിലയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പാട്ടും സിനിമയുമായി ലോകത്തുടനീളം അനേകം ആരാധകരെ നേടിയിട്ടുള്ള 54 കാരി അടിവസ്ത്ര ബ്രാന്‍ഡായ ഇന്റ്റിമിസിമിയുമായി ചേര്‍ന്നുള്ള ഒരു കൂട്ടം ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ വന്‍ ചര്‍ച്ചയാകുന്നത്. മുന്‍വശത്ത് വില്ലുകൊണ്ട് അലങ്കരിച്ച തവിട്ടുനിറത്തിലുള്ള സോഫിയ ബാല്‍ക്കനെറ്റ് ബ്രായാണ് ഫോട്ടോകളില്‍ ഉണ്ടായിരുന്നത്. ഒരു ജോടി ഗോള്‍ഡന്‍ ഹൂപ്പ് കമ്മലും ന്യൂട്രല്‍ മേക്കപ്പും മാത്രമുള്ള ലുക്ക് മിനിമലിസ്റ്റിക് ആയിരുന്നു. Read More…

Hollywood

ഹോളിവുഡ് താരം ജസീക്കാ ആല്‍ബ ജോലി രാജിവെച്ചു ; ഇനി സിനിമയിലും ടെലിവിഷനിലും സജീവമാകും

ടെലിവിഷനിലും സിനിമാതാരമായും തിളങ്ങി നിന്ന സമയത്താണ് ഹോളിവുഡ് നടി ജസീക്കാ ആല്‍ബ ദി ഹോണസ്റ്റ് കമ്പനിയുടെ സഹ സ്ഥാപകയായി മാറിയത്. നീണ്ട 14 വര്‍ഷത്തെ സേവനത്തിന് ശേഷം നടി ജോലി രാജിവെച്ചു. 2011ല്‍ സ്ഥാപിച്ച ദി ഹോണസ്റ്റിന്റെ ചീഫ് ക്രീയേറ്റീവ് ഓഫീസറായുള്ള സ്ഥാനമാണ് രാജിവെച്ചത്. അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് നീക്കം. ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ എന്ന നിലയില്‍ തന്റെ നേതൃപരമായ റോളില്‍ ജസീക്ക കമ്പനിയെ 2024 ഏപ്രില്‍ 9 വരെ 365.35 മില്യണ്‍ ആസ്തിയിലേക്കാണ് Read More…

Hollywood

സാഹസികത, കാമുകിമാര്‍, ചാരപ്പണി; സിനിമയിലെ ജയിംസ് ബോണ്ടിന് മാതൃകയായ ‘യഥാര്‍ത്ഥ 007’ ആരാണ് ?

ചാരവൃത്തിയുടെയും ഗൂഢാലോചനയുടെയും ലോകത്ത് ജെയിംസ് ബോണ്ടിനെപ്പോലെ ശ്രദ്ധയും പ്രശംസയും നേടുന്ന സാങ്കല്‍പ്പിക കഥാപാത്രങ്ങള്‍ കുറവാണ്. ഇയാന്‍ ഫ്‌ലെമിംഗ് സൃഷ്ടിച്ച ബോണ്ട്, അപകടത്തിന്റെയും സാഹസികതയുടേയും പ്രണയത്തിന്റെയും പ്രതീകമായ ചാരന്‍. എന്നാല്‍ ഈ ഐതിഹാസിക കഥാപാത്രത്തിന് പിന്നിലെ പ്രചോദനം ഒരു ഡൊമിനിക്കന്‍ നയതന്ത്രജ്ഞനും പ്ലേബോയ്, റേസ്‌കാര്‍ ഡ്രൈവറുമാണെന്ന് എത്രപേര്‍ക്കറിയാം? ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്‍ ഫ്രാന്‍സിസ്‌കോ ഡി മക്കോറിസില്‍ 1909 ജനുവരി 22-ന് ജനിച്ച പോര്‍ഫിരിയോ റൂബിറോസ എന്നയാളാണ് ലോകസിനിമയിലെ ഏറ്റവും പ്രശസ്തനായ സ്‌പൈയുടെ നിഴല്‍രൂപം. കാറ്റലോണിയയിലേക്കും ഇറ്റലിയിലേക്കും വേരുകളുള്ള ഒരു Read More…

Hollywood

ആഞ്ജലീന ജോളിയുടെ മ്യൂസിക്കല്‍ഷോ ‘ദി ഔട്ട്‌സൈഡേഴ്‌സ്’ ഏപ്രില്‍ 11 ന് എത്തും ; നടിക്ക് കൂട്ട് സുന്ദരിയായ മകള്‍

ഹോളിവുഡ് സിനിമകളോട് അകലം പാലിച്ചു നില്‍ക്കുന്ന നടി ആഞ്ജലീന ജോളിയുടെ മ്യൂസിക്കല്‍ഷോയായ ‘ദി ഔട്ട്‌സൈഡേഴ്‌സ്’ ലോകം കാണാനൊരുങ്ങുന്നു. ന്യൂയോര്‍ക്ക്‌സിറ്റിയില്‍ ഏപ്രില്‍ 11 ന് സ്‌റ്റേജില്‍ ഉദ്ഘാടനത്തിന് എത്തുന്ന ഷോ പ്രിവ്യൂ ഘട്ടത്തിലാണ്. ഹോളിവുഡിലെ താരദമ്പതികളായിരുന്ന ആഞ്ജലീനയുടെയും ബ്രാഡ്പിറ്റിന്റെയും മകള്‍ വിവിയെനും അമ്മയ്‌ക്കൊപ്പമുണ്ട്. ഏപ്രില്‍ 3 ന് ഇരുവരും ചേര്‍ന്ന് ഷോയിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചിരുന്നു. ഷോയുടെ നിര്‍മ്മാതാവാണ് ആഞ്ജലീന. ഹിന്റന്റെ നോവലും ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ 1983 ലെ ക്രൈം ഡ്രാമയുമായ സിനിമയുടെ അഡാപ്‌റ്റേഷനാണ്. ഹോളിവുഡിലെ വമ്പന്‍ താരനിരയായ Read More…

Hollywood

ഷക്കീര പുതിയ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട് ; മ്യൂസിക് വീഡിയോയില്‍ അഭിനയിച്ച ലൂസിയന്‍ ലാവിസ്‌കൗണ്ടുമായി ഡേറ്റിംഗ്

ഫുട്‌ബോള്‍താരം ജറാഡ് പിക്വേയുമായി വേര്‍പിരിഞ്ഞശേഷം മക്കളുമായി ഒറ്റയ്ക്ക് കഴിയുന്ന പാട്ടുകാരി ഷക്കീര പുതിയ പ്രണയത്തിലെന്ന് ഗോസിപ്പുകാര്‍. കാര്‍ഡി ബിയ്ക്കൊപ്പം അവളുടെ മസാല നിറഞ്ഞ ‘പന്റേറിയ’ മ്യൂസിക് വീഡിയോയില്‍ അഭിനയിച്ച ലൂസിയന്‍ ലാവിസ്‌കൗണ്ടിനെ ചേര്‍ത്താണ് പുതിയ കഥകള്‍. ഇരുവര്‍ക്കുമിടയില്‍ ഒരു നല്ല രസതന്ത്രം ഉണ്ടെന്നത് നിഷേധിക്കാനാവില്ലെന്നും ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ഡേറ്റിംഗിലാണെന്നാണ് ഡെയ്‌ലിമെയില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പറയുന്നത്. സെറ്റില്‍ വെച്ച് കൊളംബിയക്കാരി അവന്റെ പ്രണയത്തില്‍ വീണതായിട്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം, ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറില്‍ നടന്ന Read More…

Hollywood

ഐക്കണിക് മാട്രിക്‌സ് ഫ്രാഞ്ചൈസിയ്ക്ക് അഞ്ചാം പതിപ്പ് ; വമ്പന്‍ പ്രഖ്യാപനവുമായി വാര്‍ണര്‍ ബ്രദേഴ്‌സ്

ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായ ഐക്കണിക് മാട്രിക്‌സ് ഫ്രാഞ്ചൈസിയിലേക്ക് ഒരു പുതിയ കൂട്ടിച്ചേര്‍ക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വാര്‍ണര്‍ ബ്രദേഴ്‌സ്. സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ പ്രഖ്യാപനം തരംഗമായി. ദി മാര്‍ഷ്യനിലൂടെ പേരെടുത്ത ഡ്രൂ ഗോഡ്ഡാര്‍ഡ് തിരക്കഥ എഴുതുകയും വരാനിരിക്കുന്ന ഭാഗത്തിനായി സംവിധായകന്റെ ചുമതല ഏറ്റെടുക്കാനും സന്നദ്ധമായെന്ന്് സ്റ്റുഡിയോ വെളിപ്പെടുത്തി. ഈ വരാനിരിക്കുന്ന മാട്രിക്‌സ് സംരംഭം അതിന്റെ മുന്‍ഗാമികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. എന്നിരുന്നാലും, ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ലാനയുടെ ഇടപെടല്‍ പരമ്പരയുടെ ഉത്ഭവത്തിന് ഒരു അംഗീകാരം നല്‍കുന്നു. കീനു Read More…

Hollywood

സിനിമകള്‍പോലെ പ്രണയത്തിലും സെലക്ടീവാണ് ; റൊണാള്‍ഡോയുടെ മുന്‍ കാമുകി ഈസാ ഗോണ്‍സാല്‍വസ്

സിനിമകള്‍ എന്നപോലെ തന്നെ പ്രണയജീവിതത്തിലും കൂടുതല്‍ സെലക്ടീവായി നടി ഈസ ഗോണ്‍സാല്‍വസ്. പന്തുകളിക്കാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ മുതല്‍ യുവനഷന്‍ തിമോത്തി ഷലമേറ്റ് വരെ ഡേറ്റിംഗ് പട്ടികയിലുള്ള നടി അടുത്തിടെ പ്രണയത്തിനും ഡേറ്റിംഗിനുമുള്ള തന്റെ പുതിയ സമീപനത്തെക്കുറിച്ച് ‘ദ ഡ്രൂ ബാരിമോര്‍ ഷോ’ യില്‍ വ്യക്തമാക്കി. താന്‍ ഇപ്പോള്‍ ”ബോധപൂര്‍വമായ ഡേറ്റിംഗ്” പരിശീലിക്കുകയാണെന്ന നടി വെളിപ്പെടുത്തി. അവള്‍ പ്രണയത്തെക്കുറിച്ച് മാത്രമല്ല, ഭാവി പങ്കാളിയില്‍ അവള്‍ ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ ഗുണങ്ങളെക്കുറിച്ച് വരെ ചിന്തിക്കുന്നുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍. മുമ്പ് താനൊരു Read More…