Hollywood

നെറ്റ്ഫ്‌ളിക്‌സില്‍ വന്‍ ഹിറ്റ്; ‘റിബല്‍മൂണ്‍ – പാര്‍ട്ട് ടു’ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടത് 21,400,000 പേര്‍

നെറ്റ്ഫ്‌ളിക്‌സിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കൊണ്ട് ‘റിബല്‍മൂണ്‍ – പാര്‍ട്ട് ടൂ: ദിസ്‌കാര്‍ഗിവര്‍ ഈസ് റൈഡിംഗ് ഹൈ’ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടത് 21 ദശലക്ഷം കാഴ്ചകള്‍. ഡിസംബറില്‍ ഇറങ്ങിയ സീരീസിലെ ആദ്യചിത്രം ‘എ ചൈല്‍ഡ് ഓഫ് ഫയര്‍’ എന്നതിന് നിരൂപകരില്‍ നിന്ന് സമ്മിശ്ര അവലോകനങ്ങള്‍ ഉണ്ടായിട്ടും, കാഴ്ചക്കാരുടെ എണ്ണത്തില്‍ ഒരു കുറവും വരുത്തിയില്ല. നെറ്റ്ഫ്‌ളിക്‌സിന്റെ സൈറ്റായ ടാന്‍ഡം അനുസരിച്ച്, ഈ ആഴ്ചയിലെ ആഗോള ടോപ്പ് 10-ല്‍ റിബല്‍ മൂണ്‍ 2, സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ ഒരാഴ്ചയ്ക്കുള്ളില്‍, അന്തര്‍ദ്ദേശീയമായി Read More…

Hollywood

ജെന്നിഫര്‍ ലോപ്പസിന്റെ സയന്‍സ് ഫിക്ഷന്‍ ഇതിഹാസം ; അറ്റ്‌ലസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ജെന്നിഫര്‍ ലോപ്പസിന്റെ സയന്‍സ് ഫിക്ഷന്‍ ഇതിഹാസത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ‘അറ്റ്ലസ്’ ലോപ്പസ് അറ്റ്ലസ് ഷെപ്പേര്‍ഡ് ആയി അഭിനയിക്കുന്ന സിനിമയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വിശ്വസിക്കാത്ത ഒരു ഡാറ്റ അനലിസ്റ്റായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒരു പുതിയ ട്രെയിലര്‍ പുറത്തിറങ്ങി, ചിത്രത്തിന്റെ കഥയെ കുറച്ച് ചെറിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിശയകരമായ ഒരു ഭാവി ലോകത്തെയും സിനിമ കാണിക്കുന്നുണ്ട്. നടന്‍ സിമു ലിയുവിന്റെ രൂപപ്പെടുത്തുന്ന എഐ ഭീഷണിക്കെതിരെ അറ്റ്‌ലസും എഐ റോബോട്ടും സഹകരിക്കുന്നതായി ട്രെയിലര്‍ കാണിക്കുന്നു. ലോപ്പസും റോബോട്ടും വര്‍ദ്ധിച്ചുവരുന്ന ഭീഷണികളുമായി Read More…

Hollywood

ഹോളിവുഡിലെ പുതിയ സെന്‍സേഷന്‍ സെന്‍ഡായ; ചലഞ്ചേഴ്‌സിന് വാങ്ങിയത് വമ്പന്‍ പ്രതിഫലം

ഇന്ന് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന അഭിനേതാക്കളില്‍ ഒരാളാണ് സെന്‍ഡയ. വരാനിരിക്കുന്ന ചലഞ്ചേഴ്സ് എന്ന ചിത്രത്തിനായുള്ള അവളുടെ പ്രതിഫലം ഇതിന് തെളിവാണ്. ടെന്നീസ് അധിഷ്ഠിത സിനിമയായ ചലഞ്ചേഴ്സില്‍ അഭിനയിച്ചും നിര്‍മ്മാണ പങ്കാളിയായും സെന്‍ഡയ 10 ദശലക്ഷംഡോളര്‍ പ്രതിഫലം സമ്പാദിച്ചതായി വെറൈറ്റി റിപ്പോര്‍ട്ട് പറയുന്നു. ഭര്‍ത്താവ് ആര്‍ട്ട് ഡൊണാള്‍ഡ്സണ്‍ (മൈക്ക് ഫൈസ്റ്റ്), മുന്‍ കാമുകന്‍ പാട്രിക് സ്വീഗ് (ജോഷ് ഒകോണര്‍) എന്നിവരുമായുള്ള പ്രണയ ത്രികോണത്തില്‍ കുടുങ്ങിയ മുന്‍ ടെന്നീസ് പ്രതിഭയായ താഷി ഡങ്കനെയാണ് 27 കാരി അവതരിപ്പിക്കുന്നത്. ചലഞ്ചേഴ്സിലെ Read More…

Hollywood

ഹോളിവുഡ് സൂപ്പര്‍താരപുത്രിക്ക് 18 തികഞ്ഞു ; എന്താണ് സൂരി ക്രൂസിന്റെ അടുത്ത പ്ലാന്‍?

കഴിഞ്ഞയാഴ്ച 18 വയസ്സ് പൂര്‍ത്തിയാക്കിയ ഹോളിവുഡ് സൂപ്പര്‍താരപുത്രി സൂരി ക്രൂസിന്റെ അടുത്ത പ്ലാന്‍ എന്താണെന്ന് ആകാംഷയോടെ നോക്കുകയാണ് അവരുടെ മാതാപിതാക്കളുടെ ആരാധകര്‍. അമ്മ കാറ്റിയെപ്പോലെ തന്നെ സുന്ദരിയായ സൂരിക്ക് ഏപ്രില്‍ 18 ന് 18 വയസ്സ് തികഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഫാഷന്‍, മോഡലിംഗ്, സിനിമ ഇതില്‍ ഏതു മേഖല ഇവര്‍ തെരഞ്ഞെടുക്കുമെന്നാണ് ആരാധകര്‍ നോക്കുന്നത്. പദ്ധതികള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫാഷന്‍ പഠിക്കാന്‍ താല്‍പ്പര്യമുള്ള സൂരി ഈ വര്‍ഷം കോളേജില്‍ പഠനം ആരംഭിക്കുമെന്ന് സൂചനകളുണ്ട്. ഫാഷനോടൊപ്പം വിനോദത്തിലും സൂരി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. Read More…

Celebrity

എന്തുകൊണ്ടാണ് എന്റെ ചുംബനരംഗങ്ങള്‍ മാത്രം ഇത്ര സംസാരവിഷയമാകുന്നത്?

സിനിമകളിലെയും ടെലിവിഷന്‍ പരമ്പരകളിലെയും തന്റെ ചുംബന രംഗങ്ങളെക്കുറിച്ച് ആള്‍കാര്‍ ഇത്ര വേവലാതിപ്പെടുന്നതെന്ന് ഡ്യൂണ്‍ നടി സെന്‍ഡയ. തന്റെ ചുംബനരംഗം അസാധാരണമായ ശ്രദ്ധനേടുന്നത് വിചിത്രമാണെന്ന് നടി പറഞ്ഞു. പുതിയ സിനിമ ചലഞ്ചേഴ്സിന്റെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് ജേക്ക് ഹാമില്‍ട്ടണുമായുള്ള ടെലിവിഷന്‍ ചാറ്റിനിടയിലാണ് നടി ഇക്കാര്യം പറഞ്ഞത്. ലൂക്കാ ഗ്വാഡാഗ്‌നിനോയുടെ വരാനിരിക്കുന്ന സിനിമ ചലഞ്ചേഴ്‌സിന്റെ റിലീസിന് മുന്നോടിയായുള്ള ഒരു ഹ്രസ്വ സംഭാഷണത്തിനായി സഹതാരങ്ങളായ മൈക്ക് ഫൈസ്റ്റ്, ജോഷ് ഒ’കോണര്‍ എന്നിവരോടൊപ്പം ഇരുന്നപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍, അവള്‍ ഒരു ചുംബന Read More…

Hollywood

വിക്ടോറിയ ബെക്കാമിന്റെ 50-ാം പിറന്നാള്‍ ആഘോഷം ; മരുമകള്‍ ഒഴിവാക്കിയതിതിനു പിന്നില്‍ താരവുമായുള്ള അടിയോ?

ദമ്പതികളായി മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഫുട്‌ബോളിലെ സൂപ്പര്‍താരമായിരുന്ന ഡേവിഡ് ബെക്കാമും മുന്‍ പോപ്പ് ഗായിക വിക്‌ടോറിയയും തമ്മിലുള്ള ദാമ്പത്യജീവിതം ഹോളിവുഡില്‍ വണ്ടറാണ്. താരദമ്പതികളുടെ മക്കളും താരങ്ങളാണ്. ഹോളിവുഡിലെ നടിയും താരറാണിയുമായ നിക്കോള പെല്‍റ്റ്‌സാണ് ബെക്കാം – വിക്‌ടോറിയ ദമ്പതികളുടെ മകനായ ബ്രൂക്‌ലീന്‍ ബെക്കാമിന്റെ ഭാര്യ. എന്നാല്‍ വിക്ടോറിയ ബെക്കാം തന്റെ 50-ാം ജന്മദിനം ലണ്ടനില്‍ ഒരു താരനിബിഡമായ പാര്‍ട്ടിക്കൊപ്പം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ടോം ക്രൂസിനെപ്പോലുള്ള എ-ലിസ്റ്റര്‍മാരുള്‍പ്പെടെ അവളുടെ കുടുംബവും സുഹൃത്തുക്കളും തിളങ്ങുന്ന ബാഷിനായി ഒത്തുകൂടിയപ്പോള്‍, വിക്ടോറിയയുടെ Read More…

Hollywood

ഒരു ദിവസം 10 പുരുഷന്മാരെ ചുംബിക്കേണ്ടി വന്നിരുന്നു ; ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആനിഹത്തവേ

സിനിമയുടെ കെമിസ്ട്രിയുടെ പേരില്‍ തുടക്കകാലത്ത് ഒരു ദിവസം പത്തുപേരെ ചുംബിക്കേണ്ടി വന്നിരുന്നതായി ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി ആനി ഹത്ത്‌വേ. ഇഷ്ടമില്ലാത്ത ഈ കാര്യത്തിനായി ഇഷ്ടക്കേട് ഉള്ളില്‍ വെച്ച് ആവേശഭരിതയെപ്പോലെ അഭിനയിക്കേണ്ടി വന്നിരുന്നതായും ഹോളിവുഡ് നടി പറഞ്ഞു. ഹോളിവുഡില്‍ അസുഖകരമായ ഓഡിഷന്‍ രീതികള്‍ പാലിക്കാന്‍ നിര്‍ബ്ബന്ധിതമായ സാഹചര്യത്തെക്കുറിച്ചും സമ്മര്‍ദ്ദത്തെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നടി പറഞ്ഞത്. ‘കെമിസ്ട്രി ടെസ്റ്റിംഗ്’ എന്ന പേരില്‍ ഒരു ദിവസം 10 പുരുഷന്മാരെയെങ്കിലും ചുംബിക്കേണ്ടി വന്നിരുന്ന ഞെട്ടിക്കുന്ന അനുഭവമായിരുന്നു ഇതെന്ന് ആയിുന്നു Read More…

Hollywood

ഹോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ചിത്രം റണ്‍ ലോല റണ്‍ റീ റിലീസ് ചെയ്യുന്നു ; സിനിമയുടെ 25 ാം വാര്‍ഷികം

ഹോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ ക്ലാസ്സിക് ആക്ഷന്‍ ജര്‍മ്മന്‍ ചിത്രം റണ്‍ ലോല റണ്‍ 4 കെ പതിപ്പില്‍ വീണ്ടും വരുന്നു. പുതിയ പതിപ്പ് ഈ വേനല്‍ക്കാലത്ത് അമേരിക്കന്‍ സിനിമാശാലകളില്‍ വീണ്ടും റിലീസ് ചെയ്യുമെന്ന് സോണി പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചു. സിനിമയുടെ പതിപ്പിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമ വീണ്ടും ആരാധകരെ തേടിയെത്തുന്നത്. ഒരു പ്രാദേശിക ഗുണ്ടാസംഘത്തിന്റെ പിടിയിലുള്ള തന്റെ കാമുകന്‍ മാന്നിയെ (മോറിറ്റ്സ് ബ്ലീബ്ട്രൂ) രക്ഷിക്കാന്‍ 100,000 ഡച്ച് മാര്‍ക്ക് കണ്ടെത്താനുള്ള കാമുകി ലോല യുടെ ഓട്ടമാണ് Read More…

Hollywood

സിഡ്‌നി സ്വീനി കാണാനും സുന്ദരിയല്ല, അവര്‍ക്ക് അഭിനയിക്കാനും അറിയില്ല ; നിര്‍മ്മാതാവ് കാരോള്‍ ബാം

ഹോളിവുഡില്‍ ഇപ്പോള്‍ സിഡ്‌നി സ്വീനി തരംഗമാണെന്ന് ആരും സമ്മതിക്കും. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സിഡ്‌നി സ്വീനിയുടെ ആരാധകരാണ് മിക്കവാറും എല്ലാവരും തന്നെ. പക്ഷേ നിര്‍മ്മാതാവ് കരോള്‍ ബാം ഒഴിച്ച്. ‘ദി ഫാദര്‍ ഓഫ് ദി ബ്രൈഡ്’ പോലെയുള്ള സിനിമകള്‍ നിര്‍മ്മിച്ച അവര്‍ പറയുന്നത് സിഡ്‌നി ഒട്ടും ഹോട്ടുമല്ല അവര്‍ക്ക് അഭിനയിക്കാനും അറിയില്ലെന്നാണ്. ”എനിക്ക് സിഡ്‌നിയെ അത്ര പിടിക്കുന്നില്ല.” ഡെയ്‌ലിമെയിലിനോട് അവര്‍ പറഞ്ഞു. അവള്‍ ആരാണെന്നും എന്തിനാണ് എല്ലാവരും അവളെക്കുറിച്ച് സംസാരിക്കുന്നതെന്നും അറിയാന്‍ വേണ്ടിയാണ് സിഡ്‌നിയുടെ ഏറ്റവും പുതിയ Read More…