ഹോളിവുഡില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ചിട്ടുളള നടനാണ് വില്‍സ്മിത്ത്.1995 മുതല്‍ ഇതിനകം നാല് ബാഡ്‌ബോയ്‌സ് സിനിമകളില്‍ സഹകരിച്ചതിനാല്‍ സഹതാരം മാര്‍ട്ടിന്‍ ലോറന്‍സുമായി സ്മിത്തിന് വലിയൊരു ഹൃദയബന്ധവുമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, സ്മിത്ത് തന്റെ പുതിയ ചിത്രമായ ‘ബാഡ് ബോയ്‌സ്: റൈഡ് ഓര്‍ ഡൈ’ പ്രൊമോട്ട് ചെയ്യുന്നു, വിവിധ റെഡ് കാര്‍പെറ്റ് പരിപാടികളും ചില ടോക്ക് ഷോകളും ഇതിനായി അദ്ദേഹം നടത്തുന്നു. ‘ദി ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാലണ്‍’ എന്ന പരിപാടിയില്‍ സ്മിത്ത് തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ Read More…
Tag: hollywood
ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചൂടന്‍ നഗ്നഫോട്ടോയുമായി 54 കാരി ജെന്നിഫര്‍ ലോപ്പസ്
നടന്‍ ബെന്‍ അഫ്‌ളക്കുമായി വേര്‍പിരിഞ്ഞെന്ന ശക്തമായ സൂചനകള്‍ നല്‍കി 54 കാരിയായ ജന്നിഫര്‍ ലോപ്പസ്, ‘എല്ലാ പ്രതിസന്ധികള്‍ക്കും എതിരെ അവള്‍ വിജയിക്കും’ എന്ന് പറയുന്ന നഗ്‌ന ത്രോബാക്ക് ഫോട്ടോ പങ്കിട്ടു. വാരാന്ത്യത്തില്‍ ജെന്നിഫര്‍ ലോപ്പസ് രസകരമായ ചില ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ നടത്തിയ കൂട്ടത്തിലാണ് ചര്‍മ്മസംരക്ഷണ ലൈന്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നതിനായി ഒരു നഗ്‌ന ഫ്‌ലാഷ്ബാക്ക് ഫോട്ടോ പങ്കിട്ടത്. View this post on Instagram A post shared by JLO BEAUTY by Jennifer Lopez (@jlobeauty) Read More…
സ്തനഭംഗി കൂട്ടാന്‍ സര്‍ജറി ചെയ്യാന്‍ നിര്‍ബന്ധിച്ചു; പാഡ് ഉപയോഗിക്കേണ്ടി വന്നു; സമീറ റെഡ്ഡി
2023ന്റെ തുടക്കത്തില്‍, സമീറ റെഡ്ഡി ഒരു ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി- സ്‌ക്രീനില്‍ അല്ല, സോഷ്യല്‍ മീഡിയയില്‍. ദശലക്ഷക്കണക്കിന് അനുയായികളെയും സമ്പാദിച്ചു. എന്നാല്‍ തന്റെ കരിയറിന്റെ പരകോടിയില്‍ തന്റെ ശരീരം മാറ്റാന്‍ സിനിമ വ്യവസായത്തില്‍ നിന്ന് നേരിട്ട സമ്മര്‍ദ്ദത്തെക്കുറിച്ച് നടി പറയുന്നു. ബോഡി ഷെയ്മിംഗിനെക്കുറിച്ചും പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ പറഞ്ഞതിനെക്കുറിച്ചുമൊക്കെ സമീറ വെളിപ്പെടുത്തിയിരുന്നു. സ്തനഭംഗി കൂട്ടാന്‍ സര്‍ജറി ചെയ്യാന്‍ പലരും തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു സ്തനവളര്‍ച്ച പ്രക്രിയയ്ക്ക് വിധേയയാകാന്‍ ഒരു വിദഗ്ദ്ധ തന്നെ ഉപദേശിച്ചതായും ഭംഗിതോന്നാന്‍ Read More…
1980 കളിലെ ‘സെക്‌സ് സിംബല്‍’ കാതറീന്‍ ബാക്ക് എഴുപതാം വയസ്സില്‍, ഇപ്പോഴും ഹോട്ട്
ഹോളിവുഡില്‍ അനേകരുടെ സ്വപ്‌നറാണിയായിരുന്ന കാതറിന്‍ ബാക്ക് ഇപ്പോഴും ഹോട്ട് സുന്ദരി. 1980 കളില്‍ ഹോളിവുഡില്‍ ലൈംഗിക ചിഹ്നമായിരുന്ന നടി കഴിഞ്ഞ ദിവസം ലോസ് ഏഞ്ചല്‍സില്‍ ആരുമറിയാതെ ഷോപ്പിംഗിന് എത്തിയപ്പോഴത്തെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ഐതിഹാസിക ടിവി ഷോയായ ദി ഡ്യൂക്ക്സ് ഓഫ് ഹസാര്‍ഡില്‍ ഡെയ്സി ഡ്യൂക്കിന്റെ വേഷത്തില്‍ അറിയപ്പെടുന്ന കാതറീന്‍ 70 ാം വയസ്സിലും സെക്‌സി സുന്ദരിയായി കാണപ്പെട്ടതായി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറുത്ത ടോപ്പും പാന്റും സണ്‍ഗ്‌ളാസിലും നടി ആകര്‍ഷണീയമായ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. 1983 ല്‍ Read More…
അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു; ആക്ഷന്‍ഹീറോയുടെ ഏറ്റവും വലിയ പ്രതിമ
ഒടിടി സീരീസായ ‘ഫ്യൂബര്‍’ ന്റെ പുതിയ സീസണില്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇതുവരെ ഇടംപിടിച്ച ഏറ്റവും വലിയ ആക്ഷൻ ചിത്രമാണിത്. ഷോയുടെ പ്രചരണാര്‍ത്ഥം താരത്തിന്റെ പടുകൂറ്റന്‍ പ്രതിമ കാലിഫോര്‍ണിയയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സ് സീരീസായ ഫ്യൂബറില്‍ നിന്നുള്ള ആര്‍ണിയുടെ കഥാപാത്രമായ ലൂക്ക് ബ്രണ്ണറുടെ ലുക്കിലുള്ള പ്രതിമയ്ക്ക് 6.748 മീറ്റര്‍ (22 അടി 1.68 ഇഞ്ച്) ഉയരമുണ്ട്. കാലിഫോര്‍ണിയയിലെ സാന്താ ഫെ സ്പ്രിംഗ്സില്‍ നടന്ന ഷോഎഫ്എക്സില്‍ ആര്‍ണിയുടെ ഏറ്റവും വലിയ Read More…
ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സംവിധായകന്റെ ചിത്രം ; പ്രധാനവേഷത്തില്‍ ഇന്ത്യന്‍നടന്‍ മൃദുള്‍ ദാസും മലയാളി വേരുള്ള നവീന്‍ ആന്‍ഡ്രൂസും
ലോകത്തെ പ്രശസ്ത ഫ്രാഞ്ചൈസികളില്‍ ഒന്നായ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സംവിധായകന്‍ ജസ്റ്റിന്‍ ലിന്‍ ‘ലാസ്റ്റ് ഡേയ്‌സ്’ സിനിമയുടെ തിരക്കിലാണ്. സിനിമയുടെ കാസ്റ്റിംഗ് ഒക്കെ പൂര്‍ത്തിയാക്കി ഷൂട്ടിംഗിലേക്ക് അടുക്കുകയാണ്. ബെന്‍ റിപ്ലിയാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തായ്‌ലന്റില്‍ പൂര്‍ത്തിയായി കഴിയുകയും ചെയ്തു. സിനിമയ്ക്ക് ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഒരു സര്‍പ്രൈസുണ്ട്. സിനിമയില്‍ നേരത്തേ നടത്തിയ കാസ്റ്റ് ആന്റ് ക്രൂവിനൊപ്പം അഞ്ച് പുതിയ നടീനടന്മാരെക്കൂറി ഉള്‍പ്പെടുത്തിയത് ടോബി വാലസ്, കെയ്‌റാ ബ്രാവോ, ക്‌ളെയര്‍ പ്രൈസ്, ഡ്യൂഡണ്‍ ഗാബോ, Read More…
കൗമാരപ്രായത്തില്‍ മടിച്ചിട്ടില്ല പിന്നെയാ…. 61-ാം വയസ്സില്‍ നഗ്നതാപ്രദര്‍ശനവുമായി ഡെമിമൂര്‍
1980കളില്‍ സിനിമാതാരമായി മാറിയതു മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ ശരീരപ്രദര്‍ശനം നടത്തുന്നതില്‍ നിന്നും ഹോളിവുഡ് നടി ഡെമി മൂര്‍ ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. ‘സ്ട്രിപ്റ്റീസി’ലെ ഒരു വിദേശ നര്‍ത്തകി മുതല്‍ 17-ആം നൂറ്റാണ്ടിലെ ദ സ്‌കാര്‍ലറ്റ് ലെറ്ററിലെ പ്യൂരിറ്റന്‍ വരെയുള്ള നിരവധി കഥാപാത്രങ്ങളില്‍ സ്വയം അനാവൃതമായുള്ള അവരുടെ അനേകം രംഗങ്ങളാണ് സെന്‍സര്‍ബോര്‍ഡ് മുറിച്ചു മാറ്റിയിട്ടുള്ളത്. 1991-ല്‍, ഭര്‍ത്താവ് ബ്രൂസ് വില്ലിസില്‍ നിന്നും ഏഴുമാസം ഗര്‍ഭിണിയായിരിക്കെ വാനിറ്റി ഫെയറിന്റെ കവറില്‍ നഗ്‌നയായി പോസ് ചെയ്ത് വിവാദമുണ്ടാക്കുകയും ചെയ്തു. യൗവ്വനപ്രായത്തില്‍ മാത്രമല്ല വാര്‍ദ്ധക്യത്തിലും Read More…
ഈ ഹോളിവുഡ് സൂപ്പര്‍നായികയ്ക്ക് രാംചരണ്‍ തേജയുടെയും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം അഭിനയിക്കണം
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഉണ്ടാകുമെന്ന് ഉറപ്പ. ഇന്ത്യന്‍ പ്രേക്ഷകരെ പിടിച്ചുകുലുക്കിയ സിനിമ ജെയിംസ് കാമറൂണും എഡ്ഗര്‍ റൈറ്റും ഉള്‍പ്പെടെ എക്കാലത്തെയും മികച്ച ചലച്ചിത്ര പ്രവര്‍ത്തകരുടെ മനസ്സില്‍ വരെ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. അടുത്തിടെയുള്ള ഒരു അപ്ഡേറ്റില്‍ സിനിമയുടെ വിഖ്യാത ആരാധികയായി മാറിയിരിക്കുന്ന ഒരാള്‍ ക്രിസ്റ്റഫര്‍ നോളന്റെ മാസ്റ്റര്‍പീസുകളായ ദി ഡാര്‍ക്ക് നൈറ്റ് റൈസസ്, ഇന്റര്‍സ്റ്റെല്ലാര്‍ എന്നിവയിലെ ചലനാത്മക വേഷങ്ങള്‍ക്ക് പേരുകേട്ട ഒരു പ്രശസ്ത ഹോളിവുഡ് Read More…
ആദ്യഭാഗത്ത് ആറ് മിനിറ്റ് കിടപ്പറരംഗം ; ലൈംഗികരംഗങ്ങളുടെ അതിപ്രസരവുമായി ‘ബ്രിഡ്ജ്ര്‍ടണ്‍’ മൂന്നാംഭാഗം
റീജന്‍സി കാലഘട്ടത്തിലെ റൊമാന്റിക്സിന്റെ കഥ പറയുന്ന ‘ബ്രിഡ്ജര്‍ടണി’ന്റെ മൂന്നാം സീസണ്‍ വ്യാഴാഴ്ച രാവിലെ നെറ്റ്ഫ്‌ലിക്‌സില്‍ എത്തി. കഴിഞ്ഞ ഭാഗങ്ങളേക്കാള്‍ ലൈംഗിക രംഗങ്ങളുടെ അതിപ്രസരം ഇത്തവണയും സീരീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. എട്ട് മണിക്കൂറും 29 മിനിറ്റും സ്‌ക്രീന്‍ സമയത്തിനിടയില്‍ മൂന്ന് മിനിറ്റ് ബെഡ്റൂം സീനുകള്‍. സീരീസ് മൂന്നിന്റെ ആദ്യ നാല് എപ്പിസോഡുകളില്‍ ആറ് മിനിറ്റെങ്കിലും ചുംബനവും ലൈംഗികതയും ത്രീസോമുകളും ലെസ്ബിയന്‍ ലവ് മേക്കിംഗും ഉണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പെനെലോപ്പ് ഫെതറിംഗ്ടണും (നിക്കോള കോഗ്ലന്‍) കോളിന്‍ ബ്രിഡ്ജര്‍ട്ടണും (ലൂക്ക് Read More…