ജാപ്പനീസ് നിര്‍മ്മാണ കമ്പനിയായ ടോഹോയുടെ പുതിയ ഗോഡ്സില്ല ചിത്രമായ ഗോഡ്സില്ല മൈനസ് വണ്ണിന്റെ ആദ്യ ട്രെയിലറിന് വന്‍ വരവേല്‍പ്പ്. ജാപ്പനീസ് ഭാഷയില്‍ വരുന്ന ചിത്രത്തിന്റെ ആവേശകരമായ ട്രെയിലര്‍ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഇത് ഈ വര്‍ഷം അവസാനം വരുന്ന സിനിമയ്ക്ക് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിനെ കൂട്ടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അതേസമയം കോങ്: സ്‌കള്‍ ഐലന്‍ഡ്, ഗോഡ്സില്ല: കിംഗ് ഓഫ് ദ മോണ്‍സ്റ്റേഴ്സ്, ഗോഡ്സില്ല വേഴ്സ് കോംഗ് എന്നിവ പോലെയുള്ള സിനിമകള്‍ ഒരുക്കിയ അന്താരാഷ്ട്ര സിനിമാ നിര്‍മ്മാതാക്കളായ Read More…
Tag: hollywood
ഹോളിവുഡിലെ സൂപ്പര്‍താര ദമ്പതികള്‍ പിരിയുന്നു; ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസും
ന്യൂഡല്‍ഹി: കൊട്ടിഘോഷിക്കപ്പെട്ട ഹോളിവുഡിലെ മറ്റൊരു സൂപ്പര്‍താര ദമ്പതികള്‍ കൂടി വേര്‍ പിരിയുന്നു. ഗെയിം ഓഫ് ത്രോണ്‍സ് നടി സോഫി ടര്‍ണറും ഗായകന്‍ ജോ ജോനാസുമാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. പേജ് സിക്‌സാണ് ഇവരുടെ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഇരുവരുടേയും ദാമ്പത്യത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ടിഎംഇസഡും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. നാലു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് രണ്ടു പെണ്‍മക്കളുണ്ട്. ”വിവാഹമോചനം ജോയുടെ അവസാന ആശ്രയമായിരുന്നു. തന്റെ കുടുംബത്തെ Read More…