Hollywood

കല്യാണമോ അതൊക്കെ ആള്‍ക്കാര്‍ വെറുതേ പറയുന്നതാ…; ടോം ക്രൂയിസും കാമുകിയും വേര്‍പിരിഞ്ഞു?

കല്യാണം കഴിക്കാന്‍ പോകുന്നെന്നും ഇതിനായി ഹോളിവുഡ് നടന്‍ ടോം ക്രൂയിസ് കാമുകി എല്‍സിന ഖൈറോവയുടെ കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്ന് പിറ്റേന്ന് തന്നെ നടനും കാമുകിയും വഴി പിരിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രണ്ടു മാസമേ ആയുള്ളൂ 61 കാരന്‍ താരവും 39 കാരി സോഷ്യലിസ്റ്റും തമ്മില്‍ ഡേറ്റിംഗ് ആരംഭിച്ചിട്ട്. ടോപ് ഗണ്‍ നടനും പുതിയ കാമുകിയും തമ്മിലുള്ള പ്രണയം തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെയ്‌ലി മെയിലാണ്. ”അവരുടെ ബന്ധം കഠിനമായ വികാരികാവസ്ഥയില്‍ ഉള്ളതായിരുന്നില്ലെന്നും Read More…

Uncategorized

നീലച്ചിത്രനടി കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു; വിടവാങ്ങല്‍ മുപ്പത്താറാം വയസ്സില്‍

പ്രശസ്ത നീലച്ചിത്രനടി കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ 36-ാം വയസ്സില്‍ ഒഹായോയില്‍ ആത്മഹത്യ ചെയ്തു. സ്വയം വെടിവെച്ച നിലയില്‍ വീടിനുള്ളില്‍ കിടക്കയില്‍ നടിയെ സ്വന്തം മാതാവ് കണ്ടെത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വായ്ക്കുള്ളില്‍ തോക്കുവെച്ച് വെടിവെയ്ക്കുകയായിരുന്നു. അതേസമയം ആത്മഹത്യാകുറിപ്പ് പോലെയൊന്നും കണ്ടെത്തിയിട്ടില്ല.ദിവസങ്ങള്‍ക്ക് മുമ്പാണ് നടി സന്തോഷവതിയായി ഫ്‌ളോറിഡയിലെ ബീച്ചില്‍ നില്‍ക്കുന്ന രീതിയിലുള്ള ഫോട്ടോ തന്റെ സാമൂഹ്യമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തത്. നടി ഏതാനും നാളായി മാനസീകമായി പ്രതിസന്ധി അനുഭവിക്കുന്ന നിലയില്‍ ആയിരുന്നെന്നാണ് സംസ്‌ക്കാരചടങ്ങുകള്‍ക്കായി കുടുംബം തയ്യാറാക്കിയിട്ടുള്ള ഗോഫണ്ട് മീ Read More…

Hollywood

മുത്തശ്ശിയാകുന്നതിനെ കുറിച്ച് വിക്‌ടോറിയ ബെക്കാം പറയുന്നത് കേട്ടോ?

ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളിലാണ് മുന്‍ ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമും ഭാര്യ വിക്‌ടോറിയയും നില്‍ക്കുന്നത്. 35 വര്‍ഷം നീണ്ട ദാമ്പത്യം അവര്‍ ഇപ്പോഴും ആസ്വദിച്ചുകൊണ്ടിക്കുന്നു. ഭര്‍ത്താവ് ഡേവിഡ് ബെക്കാമിനോടും മക്കളായ ബ്രൂക്ലിന്‍, ക്രൂസ്, റോമിയോ, ഹാര്‍പ്പര്‍ എന്നിവരോടൊപ്പം കുടുംബ അവധിക്കാലം ചെലവഴിക്കുന്ന വിക്‌ടോറിയ കുടുംബത്തെക്കുറിച്ചും മുത്തശ്ശിയാകുന്നതിനെ കുറിച്ചും പറയുകയാണ്. വോഗുമായുള്ള ഒരു സംഭാഷണത്തിനിടെ, വിക്ടോറിയ തന്റെ കുടുംബത്തിന്റെ ചില ചലനാത്മകതയെക്കുറിച്ച് ചര്‍ച്ച ചെയ്തത്. ‘ഒരു മുത്തശ്ശിയാകാന്‍ നിങ്ങള്‍ക്ക് ആവേശമുണ്ടോ?’ വിക്ടോറിയയോട് ചോദിച്ചു, ആ ചോദ്യം കേട്ട് അവള്‍ Read More…

Hollywood

ജെന്നിഫര്‍ ലോപ്പസിന്റെ സിനിമയ്ക്ക് നോ പറഞ്ഞ് ടെലിവിഷന്‍ റിയാലിറ്റി താരം കോള്‍ കര്‍ദാഷിയന്‍

ഹോളിവുഡ് സൂപ്പര്‍താരവും പാട്ടുകാരിയുമായ ജെന്നിഫര്‍ ലോപ്പസിന്റെ പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണത്തിന് നോ പറഞ്ഞ് ടെലിവിഷന്‍ താരവും ഫാഷന്‍ ഐക്കണുമായ കോള്‍ കര്‍ദാഷിയാന്‍. ജെന്നിഫര്‍ ലോപ്പസ് തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ദിസ് ഈസ് മി … നൗ’ എന്ന ചിത്രത്തിലേക്കായിരുന്നു ക്ഷണം. എന്നാല്‍ ആരും കൊതിക്കുന്ന ക്ഷണം പക്ഷേ താരം നിരസിച്ചു. ഭര്‍ത്താവ് ബെന്‍ അഫ്‌ലെക്കും അവളുടെ ദീര്‍ഘകാല സുഹൃത്ത് ജെയ്ന്‍ ഫോണ്ടയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊളംബിയന്‍ ഐക്കണ്‍ സോഫിയ വെര്‍ഗാര, ‘നോപ്പ്’ താരം Read More…

Hollywood

ത്രീക്വല്‍ ഡെഡ്പൂള്‍ ആന്റ വോള്‍വറിന്റെ ആദ്യകാഴ്ച വന്‍ഹിറ്റ് ; ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ട്രെയിലര്‍

മാര്‍വല്‍ സ്റ്റുഡിയോയുടെ ത്രീക്വല്‍ ഡെഡ്പൂള്‍ ആന്റ വോള്‍വറിന്റെ ആദ്യ ട്രെയിലര്‍ വന്‍ഹിറ്റ്. ആദ്യ 24 മണിക്കൂറിനുള്ളില്‍ 365 ദശലക്ഷം പ്രേക്ഷകരെയാണ് ഇത് നേടിയത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമാ ട്രെയിലറായി ഇതോടെ മാറി. 123 ദശലക്ഷം കാഴ്ചക്കാരുമായി എക്കാലത്തെയും ഉയര്‍ന്ന സൂപ്പര്‍ ബൗള്‍ പ്രക്ഷേപണ സമയത്ത് സംപ്രേഷണം ചെയ്ത കാഴ്ചകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. റയാന്‍ റെയ്‌നോള്‍ഡ്‌സും ഹ്യൂ ജാക്ക്മാനും അഭിനയിച്ച സമ്മര്‍ സൂപ്പര്‍ഹീറോ ടെന്റോള്‍ സംവിധാനം ചെയ്തത് ഷാന്‍ ലെവിയാണ്. 2021 ഓഗസ്റ്റില്‍ Read More…

Hollywood

സുതാര്യമായ വലവസ്ത്രമണിഞ്ഞ് ഡെക്കോട്ടാ ജോണ്‍സണ്‍ ; ബിയാന്‍കാ സെന്‍സോറിയുടെ പാതയില്‍

നടി ഡക്കോട്ട ജോണ്‍സണ്‍ ബിയാന്‍കാ സെന്‍സോറിയോട മത്സരിക്കുകയാണോ. തന്റെ പുതിയ ചിത്രമായ മാഡം വെബിന്റെ പ്രീമിയറില്‍ നടിയെത്തിയത് ബിയാന്‍കയെ വെല്ലുന്ന തരത്തിലുള്ള സുതാര്യ വസ്ത്രത്തില്‍. സിനിമയില്‍ സഹതാരമായ സിഡ്നി സ്വീനിയും സമാന രീതിയിലുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് വന്നത്. അകം മുഴുവന്‍ കാണുന്ന തരത്തിലുള്ള വല വസ്ത്രത്തിലായിരുന്നു ഇരുവരും എത്തിയത്. സ്‌പൈഡര്‍ പ്രമേയമായ സൂപ്പര്‍ഹീറോ ഫ്‌ലിക്കില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 34 കാരിയായ ഡെക്കോട്ട ആണ്. ലോസ് ഏഞ്ചല്‍സിലായിരുന്നു സിനിമയുടെ പ്രീമിയര്‍. 2017 മുതല്‍ കോള്‍ഡ്പ്ലേ താരം ക്രിസ് Read More…

Hollywood

ടരാന്റിനോ ദി മൂവി ക്രിട്ടികില്‍ ടോംക്രൂയിസും ; പള്‍പ്പ് ഫിക്ഷന്‍ സംവിധായകന്റെ അവസാനചിത്രം

ക്വെന്റിന്‍ ടരാന്റിനോ ‘ദി മൂവി ക്രിട്ടിക്’ പ്രഖ്യാപിച്ചതു മുതല്‍ ഹോളിവുഡ് ആരാധകര്‍ ആകാംഷയിലാണ്. പള്‍പ്പ് ഫിക്ഷന്‍ സംവിധായകന്‍ കഴിഞ്ഞ വര്‍ഷം ചിത്രം പ്രഖ്യാപിച്ച ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് സിനിമയില്‍ ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസ് എത്തുന്നു എന്നതാണ്. ക്വെന്റിന്‍ ടരാന്റിനോയുടെ പത്താമത്തെ ചിത്രമായിരിക്കും ഇത്. 2019ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തില്‍ ടോമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സംവിധായകന്‍ ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും, അവരുടെ ഷെഡ്യൂളുകള്‍ പൊരുത്തപ്പെടുന്നില്ല. സംവിധായകനെന്ന നിലയില്‍ ‘ദി മൂവി Read More…

Hollywood

സ്വജനപക്ഷപാതത്തെക്കുറിച്ച് മിണ്ടരുത് ! ചോദ്യം ബോറടിപ്പിക്കുന്നുവെന്ന് നടി ഡെക്കോട്ടാ ജോണ്‍സണ്‍

ഹോളിവുഡില്‍ സ്വജനപക്ഷപാത വിമര്‍ശനം കേട്ടു കേട്ടു നടി ഡെക്കോട്ടാ ജോണ്‍സണ് മടുത്തു. ഇക്കാര്യത്തില്‍ നടി തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കി. പ്രേക്ഷകരെ തേടിയെത്താന്‍ പോകുന്ന ‘മാഡം വെബ്’ ആണ് നടിയുടെ പുതിയ ചിത്രം. ഹോളിവുഡ് താരങ്ങളായ മെലാനിയ ഗ്രിഫിത്തിന്റെയും ഡോണ്‍ ജോണ്‍സന്റെയും മകളായ ഡെക്കോട്ടയും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് ഹോളിവുഡ് താരമായി മാറിയ നടിയാണ്. അടുത്തിടെ നടന്ന ഒരു ടെലിവിഷന്‍ പരിപാടിയില്‍ തന്നെ അഭിമുഖം ചെയ്യാനെത്തിവരോട് നടി സ്വജനപക്ഷപാതത്തെക്കുറിച്ച് പറയരുതെന്നും മറുപടി പറഞ്ഞ് തനിക്ക് ബോറടിച്ചെന്നും മറ്റെന്തെങ്കിലും Read More…

Hollywood

പാരീസ് ജാക്‌സണെത്തി മഷിയുടെ പൊട്ടുപോലുമില്ലാതെ; നീക്കിയത് ശരീരത്തിലെ 80 ലധികം ടാറ്റുകള്‍

2024 ഗ്രാമി അവാര്‍ഡില്‍ പാരിസ് ജാക്സണായിരുന്നു എല്ലാവരുടേയും സംസാരവിഷയങ്ങളില്‍ ഒന്ന്. ലോകോത്തര പാട്ടുകാരനും നര്‍ത്തകനുമായ മൈക്കല്‍ ജാക്‌സന്റെ സുന്ദരിയായ മകള്‍ ചുവപ്പ് പരവതാനിയില്‍ എത്തിയത് ശരീരത്ത് മുഖമൊഴിച്ച് എല്ലായിടത്തും പച്ചകുത്തിയിരുന്ന ഒരു ടാറ്റു പോലും ഇല്ലാതെയായിരുന്നു. താരത്തിന്റെ അവിശ്വസനീയമായ പരിവര്‍ത്തനം ഗ്രാമി പുരസ്‌ക്കാര പരിപാടിയില്‍ എത്തിയ എല്ലാവരേയും അമ്പരപ്പിച്ചു. അത്യാധുനിക കറുത്ത വസ്ത്രത്തില്‍ ചുവന്ന പരവതാനിയിലൂടെ ക്യാമറകള്‍ക്ക് പോസ് ചെയ്ത അവര്‍ അതിശയകരമായി കാണപ്പെട്ടു. ടാറ്റൂവിന്റെ പേരില്‍ അറിയപ്പെട്ട ഗായിക പക്ഷേ മഷിയുടെ അഭാവത്തിലാണ് ഇത്തവണ ശ്രദ്ധ Read More…