കാഴ്ചക്കാര്‍ക്ക് എല്ലാക്കാലത്തും ഹരം തന്നെയാണ് സിനിമയിലെ ലൈംഗികരംഗങ്ങള്‍. നടീനടന്മാരുടെ രസതന്ത്രവും വിശ്വസനീയമായ രീതിയിലുള്ള അഭിനിവേശവും എല്ലാം ആരാധകരെ ഉള്‍പ്പുളകം കൊള്ളിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ക്യാമറയ്ക്ക് പിന്നില്‍, ഇത് തികച്ചും വ്യത്യസ്തമായ ഒരു കഥയാണ്. വിചിത്രമായ വ്യാപാരരഹസ്യങ്ങളും തന്ത്രങ്ങളും ഉപയോഗിച്ചാകും ഇത്തരം രംഗം കടത്തിവിടുക. നെറ്റ്ഫ്‌ലിക്‌സ് സീരീസ് ബ്രിഡ്ജര്‍ടണ്‍ പുറത്തിറങ്ങിയപ്പോള്‍ കാഴ്ചക്കാരുടെ സംസാരം സീരീസിലെ ലൈംഗികരംഗങ്ങളെക്കുറിച്ച് ആയിരുന്നു. അത്രമാത്രം ഉണ്ടായിരുന്നു അതിലെ രംഗങ്ങള്‍. ആദ്യ പരമ്പരയില്‍, ഡാഫ്നി ബാസെറ്റായി അഭിനയിച്ച പ്രധാന അഭിനേതാക്കളായ ഫീബ് ഡൈനെവോറും ഭര്‍ത്താവ് ഡ്യൂക്ക് Read More…
Tag: hollywood
80 കളിലെ സെക്‌സ്‌ബോംബ് ബാര്‍ബെറെല്ല പുന:സൃഷ്ടിക്കുന്നു ; ജെയ്ന്‍ ഫോണ്ടിന്റെ വേഷത്തില്‍ സിഡ്‌നി സ്വീനി
കൗമാര നാടകമായ യൂഫോറിയയിലെ കാസി ഹോവാര്‍ഡ് എന്ന കഥാപാത്രത്തെ ചെയ്ത സിഡ്‌നി സ്വീനിയ്ക്ക് നഗ്നത ഒരു പുതിയകാര്യമല്ല. അതുകൊണ്ടു തന്നെയാണ് 1968 ലെ ബാര്‍ബറല്ല സിനിമ വീണ്ടും ചെയ്യുമ്പോള്‍ താരത്തെ നാമനിര്‍ദേശം ചെയ്യപ്പെട്ടത്. സിനിമാ ഐക്കണ്‍ ജെയ്ന്‍ ഫോണ്ടയുടെ ആദ്യ രംഗത്തില്‍തന്നെ നഗ്‌നനായി എത്തുന്ന പ്രശസ്തമായ ഭാഗം ഏറ്റെടുക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് സിഡ്‌നി പറയുന്നു. മനുഷ്യരാശിയെ നശിപ്പിക്കാന്‍ കഴിയുന്ന ഒരു ആയുധം സൃഷ്ടിച്ച ദുഷ്ട ശാസ്ത്രജ്ഞനായ ഡുറാന്‍ഡ് ഡ്യൂറാന്‍ഡിനെ പരാജയപ്പെടുത്താന്‍ പോരാടുന്നതിനിടയില്‍ ഫോണ്ടയുടെ കഥാപാത്രം നിരവധി പുരുഷന്മാരുടെ Read More…
ഹോളിവുഡിലെ ഗ്‌ളാമര്‍ഗേള്‍ കെന്‍ഡല്‍ ജന്നറുമായി ഒരുമിച്ചിരിക്കുന്ന ഈ ഇന്ത്യന്‍ യുവാവ് ആരാണ്?
മുമ്പ് ജാന്‍വികപൂറും സാറാ അലി ഖാനും ഉള്‍പ്പെടെയുള്ള സെലിബ്രിട്ടികളുമായി ഗോസിപ്പില്‍ പ്രത്യക്ഷപ്പെട്ട ഓര്‍ഹാന്‍ അവത്രമണി എന്ന ഓറിയുടെ ഹോളിവുഡ്താരം കെന്‍ഡല്‍ ജെന്നറുമായി ഒരുമിച്ചിരിക്കുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ കെന്‍ഡലിന്റെ ആരാധകരെ അത്ഭുതപ്പെടുത്തുന്നു. ചിത്രം വൈറലായി മാറിയതോടെ ഓറി ആരാണെന്ന് അറിയാന്‍ ഇന്റര്‍നെറ്റില്‍ തെരച്ചില്‍ ശക്തമായി. ഓറി ഇന്ത്യാക്കാരനാണെന്ന് കൂടി അറിഞ്ഞതോടെ അമ്പരപ്പ് കൂടി. ഫോട്ടോയില്‍, അവര്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് കാണാം. ചിത്രം വൈറലായി മാറിയെങ്കിലും, ‘യഥാര്‍ത്ഥത്തില്‍ അവന്‍ ആരാണ്?’ എന്ന് ചിലര്‍ ആശ്ചര്യപ്പെട്ടു. ഏകദേശം ഒരു പതിറ്റാണ്ട് Read More…
ഖൈറോവയുടെ മുന്‍ ഭര്‍ത്താവ് കേറി എടങ്ങേറാക്കി ; ടോം ക്രൂയിസും കമുകിയും വേര്‍പിരിഞ്ഞു
ഹൃസ്വകാല പ്രണയബന്ധത്തിനിടയില്‍ 36കാരിയായ റഷ്യന്‍ സോഷ്യലിസ്റ്റ് എല്‍സിന ഖൈറോവയുമായി ഹോളിവുഡ് സൂപ്പര്‍താരം ടോംക്രൂസ് വേര്‍പിരിഞ്ഞ് ഒരു മാസമായി ഏകാന്തജീവിതം നയിക്കുന്നു. ഡിസംബര്‍ മുതല്‍ ഡേറ്റിംഗ് ആരംഭിച്ച ദമ്പതികള്‍ കുറച്ച് മാസങ്ങള്‍ മാത്രമാണ് ഒരുമിച്ചുണ്ടായിരുന്നത്. ഫെബ്രുവരി 21 ന് 61-കാരന്‍ ബന്ധം അവസാനിപ്പിച്ചതായി വാര്‍ത്തകള്‍ വന്നു.ഖൈറോവയുടെ മുന്‍ ഭര്‍ത്താവ് ആണ് ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ കാരണമായതെന്നാണ് ഏറ്റവും പുതിയ വിവരം. റഷ്യന്‍ പ്രഭുവും വജ്രവ്യാപാരിയുമായ ദിമിത്രി സ്വെറ്റ്കോവുമായുള്ള മുന്‍ വിവാഹത്തില്‍ നിന്ന് ഒരു മകനെയും മകളെയും ഖൈറോവ പങ്കിടുന്നു Read More…
ഇന്‍സ്റ്റാഗ്രാമിനെ ഞെട്ടിക്കുന്ന ഫോട്ടോകളുമായി സെലീനാഗോമസ്; 60 സെക്കന്‍ഡിനുള്ളില്‍ ഡിലീറ്റ് ചെയ്തു
സിനിമാ അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയും ആല്‍ബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുള്ള നടിയും ഗായികയുമായ സെലീന ജെയ്റ്റ്‌ലി ഞെട്ടിക്കുന്ന പോസില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് ആരാധകരെ അമ്പരപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമില്‍ താരം വാരാന്ത്യത്തില്‍ പങ്കിട്ട ചിത്രങ്ങള്‍ തരംഗമാകുകയാണ്. കറുത്ത അടിവസ്ത്രത്തില്‍ ഗ്‌ളാമറസായിട്ടാണ് പോസ് ചെയ്തിട്ടുള്ളത്. ഒരു കൈ തലയ്ക്ക് പിന്നില്‍ വെച്ച് അലസമായി ക്യാമറയിലേക്ക് ഉറ്റുനോക്കുന്ന രീതിയിലാണ് ഫോട്ടോ. കടല്‍ത്തീരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം. അഴിഞ്ഞുലഞ്ഞ മുടികളും നാടകീയമായ മേക്കപ്പുമാണ്. വെങ്കല ഐഷാഡോയും സമൃദ്ധമായ കണ്‍പീലികളും ചുവപ്പ് ലിപ്‌സ്റ്റിക്കില്‍ Read More…
നടി കാമറൂണ്‍ ഡയസ് രണ്ടാമതും അമ്മയായി ; ആണ്‍കുട്ടി കര്‍ദിനാളിന്റെ വരവിനെ സ്വാഗതം ചെയ്ത് ദമ്പതികള്‍
ലോകത്തുടനീളം അനേകം ആരാധകരുള്ള ഹോളിവുഡ് നടി കാമറൂണ്‍ ഡയസ് രണ്ടാമതും അമ്മയായി. തങ്ങള്‍ക്ക് രണ്ടാമത് ഒരു കുട്ടി കൂടി ഉണ്ടായതായി കാമറോണ്‍ ഡയസും അവരുടെ ഭര്‍ത്താവ് ബെഞ്ചി മാഡനും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഡയസും ബെഞ്ചും സന്തോഷവാര്‍ത്ത പങ്കിട്ടത്്. ഇതിനൊപ്പം മകന്റെ പേര്‍ കര്‍ദിനാള്‍ എന്നാണെന്നും വെളിപ്പെടുത്തി. ”ഞങ്ങളുടെ പുത്രനായ കര്‍ദിനാള്‍ മാഡന്റെ ജനനം അറിയിക്കുന്നതില്‍ ഞങ്ങള്‍ അനുഗ്രഹീതരും ആവേശഭരിതരുമാണ്,” ബെന്‍ജി തന്റെയും ഡയസിന്റെയും ഇന്‍സ്റ്റാഗ്രാമില്‍ ഒരു സംയുക്ത പോസ്റ്റില്‍ എഴുതി. ”കുട്ടികളുടെ Read More…
കനത്ത താടിയും മീശയും വടിച്ച് ചുള്ളന്‍ ലുക്കില്‍ ഹോളിവുഡ് സുന്ദരന്‍ ബെന്‍ അഫ്‌ളക്ക്
കനത്ത താടിയും മീശയും വടിച്ച് ചുള്ളന്‍ ലുക്കില്‍ ഹോളിവുഡ് സുന്ദരനും നടനും സംവിധായകനുമായ ബെന്‍ അഫ്‌ളക്ക്. 51 കാരനായ എയര്‍ സ്റ്റാര്‍ ഈ മാസം വൃത്തിയുള്ള ഒരു ലുക്കില്‍ അരങ്ങേറ്റം കുറിച്ചു. മാര്‍ച്ച് 16 ന് ലോസ് ഏഞ്ചല്‍സ് ലേക്കേഴ്‌സും ഗോള്‍ഡന്‍ സ്റ്റേറ്റ് വാരിയേഴ്‌സും തമ്മില്‍ ക്രിപ്റ്റോ ഡോട്ട് കോം അരീനയില്‍ നടന്ന ഒരു ബാസ്‌ക്കറ്റ്‌ബോള്‍ ഗെയിമിനിടയിലാണ് ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി അഫ്‌ലെക്ക് ആദ്യമായി പൊതുവേദിയില്‍ കണ്ടത്. ഭാര്യ ജെന്നിഫര്‍ലോപ്പസും മകന്‍ സാമുവലിനുമൊപ്പം ജെന്നിഫര്‍ ഗാര്‍ണറും Read More…
വെയ്ല്‍സ് രാജകുമാരി കേറ്റ് മിഡില്‍ട്ടണ് കാന്‍സര്‍ബാധ സ്ഥിരീകരിച്ചു ; കീമോതെറാപ്പിക്ക് വിധേയായതായി
ബ്രിട്ടനിലെ രാജകുമാരിയും പ്രിന്‍സ് ഹാരിയുടെ ഭാര്യയുമായ കേറ്റ് മിഡില്‍ട്ടണിന് കാന്‍സര്‍ബാധ സ്ഥിരീകരിച്ചു് 42 വയസ്സുള്ള തനിക്ക് ക്യാന്‍സര്‍ ഉണ്ടെന്നും ‘പ്രിവന്റീവ്’ കീമോതെറാപ്പിക്ക് വിധേയയായിട്ടുണ്ടെന്നും വെയില്‍സ് രാജകുമാരി ഇന്ന് രാത്രി അറിയിച്ചു. ബുധനാഴ്ച വിന്‍ഡ്സറില്‍ ചിത്രീകരിച്ച ആഴത്തിലുള്ള വൈകാരിക വീഡിയോ സന്ദേശത്തില്‍, കാതറിന്‍ ഈ വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കിയെന്നും താനും വില്യമും ‘ഞങ്ങളുടെ യുവകുടുംബത്തിന് വേണ്ടി ഇത് സ്വകാര്യമായി പ്രോസസ്സ് ചെയ്യാനും നിയന്ത്രിക്കാനും ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തി. വില്യം രാജകുമാരന്‍ അവരുടെ പ്രിയപ്പെട്ട ഫാം ഷോപ്പ് വിന്‍ഡ്സര്‍ Read More…
‘അവന്‍ എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടൊരാള്‍’ പെനലോപ് ക്രൂസും അല്‍മോഡോവറും തമ്മിലുള്ളത് അപൂര്‍വ്വ ബന്ധം
സിനിമയിലെ അപൂര്‍വ്വ പങ്കാളിത്തമാണ് ഹോളിവുഡ് സുന്ദരി പെനലോപ് ക്രൂസും നടന്‍ പെഡ്രോ അല്‍മോഡോവറും തമ്മില്‍. രണ്ട് സ്പാനിഷ് താരങ്ങളും ഒരുമിച്ച് ചെയ്തത് ഏഴ് സിനിമകളാണ്. വരും വര്‍ഷങ്ങളില്‍ ഇനിയും കൂടുതല്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രൂസ് വെളിപ്പെടുത്തി. ക്രൂസ് അടുത്തിടെ ‘സ്മാര്‍ട്ട്ലെസ്സ്’ പോഡ്കാസ്റ്റില്‍ അല്‍മോഡോവറുമായുള്ള സൗഹൃദത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടാണ് തന്റെ ജീവിതത്തിലേക്ക് അല്‍മോഡോവര്‍ ഇടിച്ചുകയറിയതെന്ന് ക്രൂസ് വെളിപ്പെടുത്തി. അവളുടെ അച്ഛന്‍ വിഎച്ച്എസ് ടേപ്പുകള്‍ വാടകയ്ക്കെടുത്തു മകള്‍ക്ക് പതിവായി കൊടുത്തിരുന്നു. പെനലൂപ് ഇതിലൂടെ സിനിമകള്‍ കാണുകയും Read More…