Sports

ഹോക്കി: ഇന്ത്യയ്‌ക്കെതിരേ ചൈനയ്ക്ക് വേണ്ടി സ്‌റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച് പാക് താരങ്ങള്‍

ഇന്ത്യ അഞ്ചാം തവണ കപ്പുയര്‍ത്തിയ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചൈനയ്ക്ക് വേണ്ടി ആര്‍പ്പുവിളിക്കാന്‍ സ്‌റ്റേഡിയത്തില്‍ പാകിസ്താന്‍ താരങ്ങള്‍. ഫൈനലില്‍ ചൈനീസ് പതാകയും പിടിച്ചായിരുന്നു പാക് താരങ്ങള്‍ എത്തിച്ചേര്‍ന്നത്. പാകിസ്താന്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. സെമിയില്‍ പാകിസ്താനെ വീഴ്ത്തിയാണ് ചൈന ഫൈനല്‍ പ്രവേശനം നടത്തിയത്. ചൈനയിലെ ഹുലുന്‍ബുയര്‍ സിറ്റിയില്‍ മോഖി ഹോക്കി പരിശീലന ബേസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചൈനയ്‌ക്കെതിരേ ഫൈനല്‍ കളിച്ച ഇന്ത്യ അവരെ 1-0ന് പരാജയപ്പെടുത്തി. ഇന്ത്യ ആറാം ഫൈനലില്‍ മത്സരിക്കുമ്പോള്‍ ഇതാദ്യമായാണ് Read More…

Sports

ശ്രീജേഷ് വിരമിച്ചു കഴിഞ്ഞാല്‍ ദ്രാവിഡിന്റെ പാത പിന്തുടരും

തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കല നേട്ടത്തിലേക്ക് നയിച്ച ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ഹോക്കിയിലെ ഇന്ത്യന്‍ ഇതിഹാസങ്ങളുടെ നിരയിലേക്കാണ് കയറിയിരുന്നത്. പാരീസ് 2024 ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്ന ശ്രീജേഷ് ഇതുകഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ താരം ക്രിക്കറ്റ് ഇന്ത്യയുടെ ഇതിഹാസതാരത്തിന്റെ പാത പിന്തുടരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിന്റെ കോച്ചിംഗ് തത്വശാസ്ത്രത്തിന്റെ വലിയ ആരാധകനാണ് ശ്രീജേഷ്. അതുപോലെ തന്നെ ദേശീയ Read More…

Sports

പ്രതിരോധക്കോട്ട തീര്‍ത്ത് ശ്രീജേഷ്! ഇന്ത്യയ്ക്ക് ഒളിംപിക്‌സ് ഹോക്കി വെങ്കലം, വിടവാങ്ങല്‍ മത്സരം മെഡലോടെ

പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ സെമി ഫൈനലിൽ സ്പെയിനിന്നെ 2-1 ന് തകർത്ത് ഇന്ത്യയ്ക്ക് വെങ്കല മെഡൽ. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലും ഇന്ത്യൻ ടീം വെങ്കല മെഡൽ നേടിയിരുന്നു. മലയാളി താരം ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇന്നത്തെ മത്സരം. ഇതോടെ രണ്ട് ഒളിമ്പിക് മെല്‍ നേടുന്ന ദ്യ മലയാളിയായി ശ്രീജേഷ്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. മാര്‍ക്ക് മിറാലസിനാണ് സ്‌പെയ്‌നിന്റെ ഗോള്‍ ​നേിയത്. മത്സരത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ സുഖ്ജീത് സിംഗിന് Read More…