ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏറ്റവും കൂടുതൽ ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയിലായിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അത് സത്യമല്ല. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം മറ്റൊരു രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്. . ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എവിടെയാണ്? ഹിന്ദുമതത്തിന്റെ ജന്മദേശവും ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ജനസംഖ്യയുള്ള രാജ്യവുമായ ഇന്ത്യയിലാണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് ശരിയല്ല. Read More…
Tag: Hindu temple
ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ആധുനിക ഹിന്ദു ക്ഷേത്രം ന്യൂജഴ്‌സിയില്‍
ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ആധുനിക ഹിന്ദു ക്ഷേത്രമായ ന്യൂജേഴ്സി അക്ഷരധാം ഞായറാഴ്ച തുറന്നു. 126 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്ഷേത്രം അസാധാരണ വാസ്തുവിദ്യാ വിസ്മയം കൊണ്ടു സമ്പന്നമാണ്. ഒട്ടേറെ പ്രത്യേകതകളോടെയാണ് ക്ഷേത്രം പണിതത്. ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് അടി കല്ല് കൈകൊണ്ട് കരകൗശല വിദഗ്ധരും സന്നദ്ധപ്രവര്‍ത്തകരും ഏകദേശം 4.7 ദശലക്ഷം മണിക്കൂര്‍ കൊത്തിയെടുത്തതാണ് ക്ഷേത്രത്തിന്റെ പണികള്‍. ഇറ്റലിയില്‍ നിന്നുള്ള നാല് ഇനം മാര്‍ബിളുകളും ബള്‍ഗേറിയയില്‍ നിന്നുള്ള ചുണ്ണാമ്പുകല്ലുകളും ഉള്‍ക്കൊള്ളുന്ന ഈ വിലയേറിയ വസ്തുക്കള്‍ Read More…


