രാഷ്ട്രീയക്കാരനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ചെറുമകനായ ശിഖര്‍ പഹാരിയയെക്കുറിച്ച് പറയുമ്പോള്‍ ബോളിവുഡ് നടി ജാന്‍വി കപൂറിന് ആയിരം നാക്കാണ്. ശിഖറിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നതില്‍ നിന്ന് ജാന്‍വി കപൂര്‍ ഒരിക്കലും പിന്മാറിയിട്ടുമില്ല. ശിഖറും ജാന്‍വിയും നേരത്തെ റിലേഷനില്‍ ആയിരുന്നുവെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒടുവില്‍ ശിഖര്‍ പഹാരിയയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. എല്ലാവരും അറിയുന്നത് പോലെ ശിഖര്‍ പഹാരിയയുമായി താന്‍ കുറച്ചുകാലമായി ഡേറ്റിംഗിലാണെന്ന് നടി പറഞ്ഞു. ”എനിക്ക് 15-16 വയസ്സ് മുതല്‍ അവന്‍ Read More…
Tag: Hindi Movie
മുംബൈക്കാരിയായിട്ടും 27 വര്‍ഷം ആരും ഹിന്ദിയില്‍ അവസരം തന്നില്ല ; കാരണം വെളിപ്പെടുത്തി നടി ജ്യോതിക
ഇന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളായ ജ്യോതിക ഉത്തരേന്ത്യക്കാരിയാണ്. 90 കളുടെ അവസാനത്തില്‍ സിനിമയില്‍ എത്തിയയാളാണ്. ഇതിനകം 50 സിനിമകളില്‍ നായികയായികുകയും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളില്‍ നായികയാകുകയും ചെയ്തു. എന്നാല്‍ 1998 ല്‍ ഹിന്ദി സിനിമയിലൂടെ അരങ്ങേറിയ നടി മറ്റൊരു ബോളിവുഡ്‌സിനിമ ചെയ്യുന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വളരെ തിരക്കേറിയ മുന്‍നിര നായികയായിട്ടും നടിയെ ബോളിവുഡ് 27 വര്‍ഷം തഴഞ്ഞുകളഞ്ഞു. ഹിന്ദിസിനിമകളില്‍ രണ്ടര ദശകത്തോളം സമയം തനിക്ക് ഒരു സിനിമ ചെയ്യാതെ പോയതിന് കാരണം Read More…
13 വര്‍ഷത്തിന് ശേഷം തൃഷ വീണ്ടും ബോളിവുഡിലേക്ക് ; ഹിന്ദിയിലെ രണ്ടാം ചിത്രത്തില്‍ സല്‍മാന്‍ഖാനൊപ്പം
ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരില്‍ മുന്നിലുള്ള തൃഷ 13 വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്നു. ഹിന്ദിയിലെ തന്റെ രണ്ടാമത്തെ ചിത്രത്തിന് തൃഷ കരാറൊപ്പിട്ടതായി റിപ്പോര്‍ട്ട്. സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്റെ അടുത്ത ഹിന്ദി സിനിമയില്‍ അവര്‍ പ്രധാന വേഷം ചെയ്യുമെന്ന് പറയപ്പെടുന്നു. ചിത്രത്തില്‍ സല്‍മാന്‍ ഖാനൊപ്പം തൃഷയും പ്രധാന വേഷത്തില്‍ എത്തുന്നതായിട്ടാണ് വിവരം. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയദര്‍ശന്റെ ‘ഖട്ടാ മീഠാ’ ആയിരുന്നു ഹിന്ദിയിലെ തൃഷയുടെ ആദ്യ സിനിമ. 2010ല്‍ പുറത്തിറങ്ങിയ സിനിമയില്‍ അക്ഷയ് കുമാറിനൊപ്പം Read More…
മദ്യപാനം എന്നെ കുടുക്കിലാക്കി; തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ച് പൂജാഭട്ട്
ബോംബെ ബീഗം എന്ന വെബ്‌സീരീസിലൂടെ വന്‍ തിരിച്ചുവരവാണ് ബോളിവുഡ് മുന്‍ നായികയും നടി ആലിയ ഭട്ടിന്റെ ചേച്ചിയുമായ പൂജാഭട്ട് നടത്തിയത്. ഇതിന് പിന്നാലെ സല്‍മാന്റെ ബിഗ്‌ബോസ് 2 ലെ അഞ്ചു ഫൈനലിസ്റ്റുകളില്‍ ഒരാളുമായി അവര്‍ അടുത്തിടെ ശ്രദ്ധനേടി. മനസ്സിലുള്ളത് തുറന്നു പറയുന്നതില്‍ പേരുകേട്ട നടി അടുത്തിടെ തന്റെ തകര്‍ന്ന ദാമ്പത്യത്തെക്കുറിച്ചും മദ്യപാന ശീലത്തെക്കുറിച്ചും അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് അടുത്തിടെ മുംബൈയില്‍ ഒരു ചടങ്ങില്‍ തുറന്നു പറഞ്ഞു. ഒരു തകര്‍ന്ന ദാമ്പത്യത്തിലാണ് ഞാന്‍ എന്നെ കണ്ടെത്തിയത്. Read More…
രാവണനെ ഹിന്ദിയില്‍ ചെയ്തത് തെറ്റായ തീരുമാനമായിരുന്നു; തുറന്നു സമ്മതിച്ച് മണിരത്‌നം
സൂര്യയും അജയ്‌ദേവ് ഗണിനേയും നായകന്മാരാക്കി ചെയ്ത യുവയിലൂടെയാണ് ഇരട്ടഭാഷാ സിനിമയിലേക്ക് മണിരത്‌നം കടന്നത്. 2004 ല്‍ പുറത്തുവന്ന സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു. എന്നാല്‍ സമാനരീതിയില്‍ വിക്രത്തെയും അഭിഷേക് ബച്ചനെയും നായകന്മാരാക്കി ചെയ്ത രാവണ്‍ തനിക്ക് പറ്റിയ ഒരു തെറ്റായിരുന്നെന്ന് തുറന്ന് സമ്മതിച്ച് മണിരത്‌നം. 2010 ല്‍ രാവണിന്റെ ഹിന്ദി പതിപ്പ് പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെടുകയും ബോക്‌സ് ഓഫീസില്‍ നിരാശയായി മാറുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാവണനെ രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കാനുള്ള തന്റെ Read More…