സോഷ്യല്‍ മീഡിയ ആധിപത്യം പുലര്‍ത്തുന്ന ലോകത്ത്, നിരവധി സെലിബ്രിറ്റികള്‍ പലപ്പോഴും വ്യാജ അക്കൗണ്ടുകളുടെ ഇരകളായി മാറിയിട്ടുണ്ട്. ബോളിവുഡ് താരസുന്ദരിയാണ് ഇതിന് ഏറ്റവും പുതിയതായി ഇരയായിരിക്കുന്നത്. ജാന്‍വി കപൂര്‍ അടുത്തിടെ അത്തരമൊരു പ്രശ്‌നത്തില്‍ പെട്ടു. ജാന്‍വിയുടെ പേരില്‍ നിരവധി വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരം അക്കൗണ്ടുകളില്‍ വീഴരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ജാന്‍വിയുടെ വക്താവ് മുന്നോട്ട് വന്നിട്ടുണ്ട്. ജാന്‍വിയുടെ പേര് ഉപയോഗിച്ച് നിരവധി അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, വാസ്തവത്തില്‍, ജാന്‍വിയുടെ ഈ വ്യാജ അക്കൗണ്ടുകളില്‍ ചിലതിന് വെരിഫിക്കേഷന്‍ Read More…

