Travel

വെളുത്ത മഞ്ഞുപുതപ്പിനടിയില്‍ ഉറങ്ങുന്ന ഷിംല വിളിക്കുന്നു; അതിമനോഹര ശൈത്യകാല വിസ്മയഭൂമി

നവംബര്‍ – ഡിസംബര്‍ കാലത്ത് ഇന്റര്‍നെറ്റ് തുറന്നാല്‍ വെളുത്ത മഞ്ഞുപുതപ്പിനും സൂര്യപ്രകാശം കടന്നുവരാത്ത കാലാവസ്ഥയ്ക്കും പ്രശസ്തമായ യൂറോപ്പിലെയും അമേരിക്കയിലെയും ശൈത്യകാലത്തെക്കുറിച്ചും വാതോരാതെ ഇന്ത്യാക്കാര്‍ സംസാരിക്കുന്നത് കേള്‍ക്കാം. എന്നാല്‍ ഇന്ത്യയിലും സമാന കാലാവസ്ഥയും പ്രകൃതിയുടെ വിസ്മയവും ആസ്വദിക്കാനുള്ള ടൈമാണ് ഇപ്പോള്‍. കുളു, മണാലി, ഷിംല എന്നിവിങ്ങളെല്ലാം വരുന്ന ഹിമാചല്‍ പ്രദേശ് മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അതിമനോഹരമായ ശൈത്യകാല വിസ്മയഭൂമിയായി മാറിയിരിക്കുകയാണ്. ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ റിഡ്ജ്, സന്ദര്‍ശകരുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു. സ്‌നോമാന്‍ നിര്‍മ്മാണം, സ്‌നോബോള്‍ പോരാട്ടങ്ങള്‍, ഫോട്ടോഗ്രാഫി എന്നിവ പ്രദേശങ്ങള്‍ കയ്യടക്കുകയാണ്. Read More…

Travel

‘ഫാഗ്‌ളി ആഘോഷം’ അഥവാ ഹിമാചല്‍ പ്രദേശിന്റെ മുഖംമൂടി ഉത്സവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

പാട്ടും നൃത്തവും നിറക്കാഴ്ചകളുടെ സമന്വയങ്ങളും ഒക്കെയായി അനേകം ആഘോഷങ്ങളുടെ നാടാണ് ഇന്ത്യ. ദേശീയമായും പ്രാദേശീകമായും വേര്‍തിരിഞ്ഞുകിടക്കുന്ന അവയില്‍ ഒരുമയുടെ സംഗീതവും മതപരമായ ആചാരങ്ങളും നാടോടിക്കഥകളും ഒക്കെ ഇഴചേര്‍ന്നു കിടക്കുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രാദേശിക ഉത്സവങ്ങളുടെ സീസണ്‍ കൂടിയാണ് തുറക്കുന്നത്. ഹിമാചല്‍ പ്രദേശിന്റെ വിദൂര പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കുളു, ചമ്പ താഴ്വരകളില്‍ നടക്കുന്ന ഇന്ത്യയുടെ ഫാഗ്‌ളി വളരെ രസകരമായ ആഘോഷമാണ്. ഫാഗ്ലി ഇന്ത്യയുടെ ‘മാസ്‌ക് ഫെസ്റ്റിവല്‍’ എന്നും അറിയപ്പെടുന്നു. 2025 ഫെബ്രുവരി 12 Read More…