Celebrity

എന്തുകൊണ്ടാണ് എന്റെ ചുംബനരംഗങ്ങള്‍ മാത്രം ഇത്ര സംസാരവിഷയമാകുന്നത്?

സിനിമകളിലെയും ടെലിവിഷന്‍ പരമ്പരകളിലെയും തന്റെ ചുംബന രംഗങ്ങളെക്കുറിച്ച് ആള്‍കാര്‍ ഇത്ര വേവലാതിപ്പെടുന്നതെന്ന് ഡ്യൂണ്‍ നടി സെന്‍ഡയ. തന്റെ ചുംബനരംഗം അസാധാരണമായ ശ്രദ്ധനേടുന്നത് വിചിത്രമാണെന്ന് നടി പറഞ്ഞു. പുതിയ സിനിമ ചലഞ്ചേഴ്സിന്റെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് ജേക്ക് ഹാമില്‍ട്ടണുമായുള്ള ടെലിവിഷന്‍ ചാറ്റിനിടയിലാണ് നടി ഇക്കാര്യം പറഞ്ഞത്. ലൂക്കാ ഗ്വാഡാഗ്‌നിനോയുടെ വരാനിരിക്കുന്ന സിനിമ ചലഞ്ചേഴ്‌സിന്റെ റിലീസിന് മുന്നോടിയായുള്ള ഒരു ഹ്രസ്വ സംഭാഷണത്തിനായി സഹതാരങ്ങളായ മൈക്ക് ഫൈസ്റ്റ്, ജോഷ് ഒ’കോണര്‍ എന്നിവരോടൊപ്പം ഇരുന്നപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍, അവള്‍ ഒരു ചുംബന Read More…