നടി ആലിയ ഭട്ടിനോട് അനുചിതമായ പെരുമാറ്റം കാരണം തന്റെ സിനിമയുടെ സെറ്റില്‍ നിന്നും ഒരു ക്രൂ അംഗത്തെ പറഞ്ഞുവിട്ടിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ഇംതിയാസ് അലി. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പങ്കെടുത്ത് സിനിമാ സെറ്റുകളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഇംതിയാസ് അലി ഇക്കാര്യം പറഞ്ഞത്. തന്റെ ഹൈവേ എന്ന സിനിമയുടെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്ന് ഇംതിയാസ് പങ്കുവെച്ചു, ” വാനിറ്റി വാനുകള്‍ ഇല്ലായിരുന്ന 2013 ല്‍ ആയിരുന്നു സംഭവം. ഞങ്ങള്‍ രണ്‍ദീപിനും ആലിയക്കുമൊപ്പം റൂറല്‍ ഹൈവേയില്‍ Read More…
Tag: Highway
ഹൈവേയിൽ അപകടകരമായി സാരിയുടുത്ത് നൃത്തം ചെയ്യുന്ന യുവതി: ഇങ്ങനെയുണ്ടോ ഒരു വട്ടെന്ന് സോഷ്യൽ മീഡിയ- വീഡിയോ
സമൂഹ മാധ്യമങ്ങളിൽ വൈറലാകാനും ലൈക്കുകൾ വാരിക്കൂട്ടനുമായി പൊതുനിരത്തുകളിൽ ആളുകൾ കാണിച്ചു കൂട്ടുന്ന അഭ്യാസങ്ങൾക്ക് കൈയ്യും കണക്കുമില്ല. ബൈക്ക് സ്റ്റണ്ടുകളിൽ തുടങ്ങി തിരക്കേറിയ നിരത്തുകളില്‍ അരങ്ങേറുന്ന പാട്ടും നൃത്തവും വരെ ഇതിൽപെടുന്നു. ജീവൻപോലും അപകടത്തിലാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ അധികൃതർ എത്രയൊക്കെ നടപടി സ്വീകരിച്ചിട്ടും മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ അത് ഗൗരവത്തിൽ എടുക്കാറില്ല. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പങ്കുവെക്കപ്പെട്ട ഒരു വീഡിയോ. ഏതായാലും ആളുകളുടെ ഇത്തരം ഭ്രാന്തുകൾ സ്വയം സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകും എന്നാണ് പലരും Read More…