Hollywood

ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ വേദിയില്‍ ടോപ്‌ലെസ്സായി സൂപ്പര്‍മോഡല്‍ ഹെയ്ദി ക്ലും- വീഡിയോ

ലാസ് വെഗാസ് ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ വേദിയില്‍ ടോപ്‌ലെസ്സായി സൂപ്പര്‍മോഡല്‍ 50 കാരി ഹെയ്ദി ക്ലും. തന്നേക്കാള്‍ 16 വയസ്സ് പ്രായക്കുറവുള്ള ഭര്‍ത്താവ് 34 കാരനായ ടോം കൗലിറ്റ്സിനൊപ്പമാണ് നടി വേദിയില്‍ എത്തിയത്. ശനിയാഴ്ച ലാസ് വേഗാസില്‍ മോഡല്‍ കറുത്ത ലെതര്‍ ജാക്കറ്റ് ധരിച്ചായിരുന്നു പരിപാടിക്ക് എത്തിയത്. പങ്കിട്ട ഒരു ഇന്‍സ്റ്റാഗ്രാം ഫോട്ടോയില്‍ കറുത്ത അടിഭാഗവും ഫിഷ്നെറ്റ് ടൈറ്റിനു മുകളില്‍ ഉയരമുള്ള ബൂട്ടുകളും ധരിച്ച് ഗ്‌ളാമറസ് ലുക്കിലായിരുന്നു മോഡല്‍ പ്രത്യക്ഷപ്പെട്ടത്. സുന്ദരി അവളുടെ നീണ്ട മുടിയും Read More…