തമിഴ് സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നടന്മാരില്‍ ഒരാളാണ് അജിത് കുമാര്‍, 1990 ല്‍ ‘എന്‍ വീട് എന്‍ കനവര്‍’ എന്ന ചിത്രത്തിലൂടെ തുടങ്ങിയ അദ്ദേഹം ഇന്ന് ഇന്ത്യ യില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ്. ആരാധകര്‍ക്കിടയില്‍ ‘തല’ (നേതാവ്) എന്നറിയപ്പെടുന്ന അജിത്തിന് ദക്ഷിണേന്ത്യയിലുടനീളം വലിയൊരു ആരാധകവൃന്ദമുണ്ട്. മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ശാലിനിയെയാണ് അജിത്ത് വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് അനുഷ്‌ക, ആദ്വിക് എന്നീ രണ്ട് കുട്ടികളുണ്ട്. അതേസമയം ശാലിനിയെ പരിചയപ്പെടുന്നതിന് മുമ്പ് നടി ഹീരാ രാജഗോപാലുമായുള്ള Read More…