സമൂഹമാധ്യമങ്ങളില്‍ ഡല്‍ഹിയിലെ വനിതാ ജിം ട്രെയിനര്‍ അഞ്ചല്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ട്രോളും പരിഹാസവും. അഞ്ചല്‍ എക്സില്‍ പങ്കിട്ട വീഡിയോയ്ക്കാണ് വിമര്‍ശനങ്ങള്‍. ചിത്രങ്ങള്‍ പങ്കിട്ടത് ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്ന ചെസ്റ്റ് എക്‌സര്‍സൈസിന്റെ ഭാഗമായിട്ടാണ്. മസ്കുലര്‍ ഫോട്ടോ? എന്ന ചോദ്യത്തോട് കൂടിയായിരുന്നു ആഞ്ചല്‍ ഫോട്ടോ പങ്കുവച്ചതെങ്കിലും പ്രോത്സാഹനത്തിനത്തിനു പകരം വിമര്‍ശനമാണ് മറുപടിയായി വരുന്നത്. ഒരു പെണ്ണിന്റെ സര്‍വ്വഭംഗിയും നഷ്ടമായി എന്ന തരത്തിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്നത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് പിന്നാലെ എക്‌സില്‍ മറ്റൊരു ചിത്രം കൂടി ആഞ്ചല്‍ Read More…
Tag: health news
വീഡിയോയില്‍ കണ്ടത് വിശ്വസിച്ചു; കാന്‍സര്‍ സുഖപ്പെടാന്‍ ദിവസം 13കപ്പ് കാരറ്റ് ജ്യൂസ്; ഒടുവില്‍ …
സോഷ്യല്‍മീഡിയകളില്‍ നിന്ന് കിട്ടുന്ന എല്ലാ അറിവുകളും വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അതിന്റെ സത്യാവസ്ഥകളെക്കുറിച്ച് പലപ്പോഴും ആലോചിക്കാറുപോലും ഇല്ല. വണ്ണം കുറക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും കാന്‍സര്‍പോലുള്ള ഏതു മാരക രോഗവും ഭേദമാകാനുമുള്‍പ്പടെ പല തരത്തിലുള്ള വീഡിയോകളും ഉപദേശങ്ങളും പ്രചാരത്തിലുണ്ട്. നാമാകട്ടെ അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ അത് ഷെയര്‍ ചെയ്യുകയും ചെയ്യും. അതുപോലെ ഒരു വിഡീയോ കണ്ട് കാന്‍സര്‍ രോഗത്തെ മാറ്റാമെന്നു വിശ്വസിച്ച ഒരു യുവതിയെക്കുറിച്ചുള്ള വാര്‍ത്തയാണിത്. യുകെ സ്വദേശിയായ 39കാരി ഐറീന സ്റ്റോയ്നോവയാണ് വീഡിയോ കണ്ട് Read More…
എന്താണ് സൗദിയില്‍ മയോണൈസില്‍ നിന്നുണ്ടായ ബോട്ടുലിസം വിഷബാധ ?
റിയാദില്‍ ഹാംബർഗിനി ഭക്ഷണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ കേസുകളുടെ റിപ്പോർട്ട് വന്നതോടെയാണ് ബോട്ടുലിസം വ്യാപനം ശ്രദ്ധയിൽപ്പെട്ടത്. 75 പേർക്ക് ബോട്ടുലിസം ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് റിപ്പോര്‍ട്ട്, ഒരാള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. ഹാംബർഗിനി ഭക്ഷ്യ ശൃംഖല ഉപയോഗിക്കുന്ന ബോൺ തും മയോണൈസ് ബ്രാൻഡിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം കണ്ടെത്തിയതായിട്ടാണ് വിവരം. രുചികരമായ മയോണൈസ് ദോഷകരവുമാകാം എന്ന് നാം ഓർക്കേണ്ടതുണ്ട്. കാലഹരണപ്പെട്ടതോ ചീത്തയായതോ ആയ മയോണൈസ് ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ന് അല്‍ഫാമും കുഴിമന്തിയും കഴിക്കുമ്പോള്‍ മയോണൈസ് മസ്റ്റാണ്. മയോണൈസ് കിട്ടിയില്ലെങ്കിലും ചോദിച്ച് Read More…
കുടലിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ സിങ്ക് ചേര്‍ന്ന ഈ ഭക്ഷണങ്ങള്‍ കഴിയ്ക്കാം
ശരീരത്തിന് ആവശ്യമായ ഒന്നാണ് സിങ്ക്. ആഹാരക്രമത്തില്‍ സിങ്ക് ചേര്‍ന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ വളരെയധികം ശ്രദ്ധിയ്‌ക്കേണ്ടതാണ്. സിങ്ക് (Zinc) ചേര്‍ന്ന ഭക്ഷണം കഴിച്ചാല്‍ വഴി ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ് (Inflammatory Bowel Disease) പോലുള്ള കുടലിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കാനാകുമെന്നും പഠനം. പോഷകങ്ങളോടും മരുന്നുകളോടും വിഷപദാര്‍ഥങ്ങളോടുമുള്ള ശരീരത്തിന്റെ പ്രതികരണത്തെ നിര്‍ണയിക്കുന്ന കുടലിലെ അരൈല്‍ ഹൈഡ്രോകാര്‍ബണ്‍ റിസപ്റ്റര്‍ (എഎച്ച്ആര്‍ – Aryl Hydrocarbon Receptor) എന്ന പ്രോട്ടീന്‍ സെന്‍സറുമായിട്ടാണ് സിങ്ക് ബന്ധപ്പെട്ടിരിക്കുന്നത്. സിങ്കും എഎച്ച്ആറിനെ ഉദ്ദീപിപ്പിക്കുന്ന ബ്രോക്കളിയിലും മറ്റും അടങ്ങിയിട്ടുള്ള കെമിക്കലും Read More…
സാരി ഉടുത്താല്‍ കാന്‍സര്‍ വരുമോ? അറിയാം ‘സാരി കാന്‍സറി’നെപ്പറ്റി
അര്‍ബുദത്തിന് കാരണമാകുന്ന പല വസ്തുക്കളെപ്പറ്റിയും നാം വായിച്ചട്ടുണ്ടാകും. എന്നാല്‍ ആ കൂടെയൊന്നുംതന്നെ സാരി എന്ന പേര് കേട്ടിട്ടില്ല. ഇപ്പോള്‍ ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത് സാരി ധരിക്കുന്നത് അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ്. എന്നാല്‍ സാരിയല്ല അതിന് താഴെ മുറിക്കിക്കെട്ടുന്ന പാവാടയാണ് ഈ കഥയിലെ വില്ലന്‍. 1945 കളില്‍ ധോത്തി അര്‍ബുദത്തിനോട് ചേര്‍ന്ന് തന്നെ പറയപ്പെട്ടു തുടങ്ങിയ വാക്കാണ് സാരി അര്‍ബുദം. വളരെ മുറുക്കി അരക്കെട്ടില്‍ മുണ്ടും അടിപാവാടയുമെല്ലാം ഉടുക്കുന്നതിന്റെ ഫലമായി വരുന്ന സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്ന ചര്‍മ്മാര്‍ബുദമാണ് ഇത്. Read More…
സംഭവം വൻഹിറ്റ്: മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്താൻ സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍
ലോകത്ത് ഇന്ന് പല തരത്തിലുള്ള കണ്ടുപിടിത്തങ്ങളും നടക്കുന്നുണ്ട്.പലതും മനുഷ്യര്‍ക്ക് ഗുണപ്രദമാകാറുമുണ്ട്. അത്തരത്തിലിപ്പോള്‍ മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ചൈനയില്‍ ആരംഭിച്ചു. ഈ പബ്ലിക് ശുചിമുറിയിലെ സ്മാര്‍ട്ട് യുറിനലുകള്‍പല തരത്തിലുള്ള പരിശോധനകള്‍ നടത്തിത്തരും. സ്വകാര്യ കമ്പനി വഴി നടപ്പാക്കുന്നതിനാല്‍ ഇതിന് ചെറിയൊരു തുക ഉപഭോക്താവ് നല്‍കണമെന്ന് മാത്രം. ഇതിന് നല്‍കേണ്ടതായി വരുന്ന ചാര്‍ജ് ഏതാണ്ട് 20 യുവാനാണ് (230 ഇന്ത്യന്‍ രൂപ). വീചാറ്റിലൂടെ പണം അടച്ച് ഇവിടെ കയറി മൂത്രമൊഴിച്ച് Read More…
അരളിയ്ക്ക് മാത്രമല്ല വിഷാംശം; ഇവയും അപകടകാരികള്‍, അറിയാതെപോലും ഇവ കഴിക്കാന്‍ പാടില്ല
വീട്ടില്‍ പല വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വളര്‍ത്തുന്നത് എല്ലാവര്‍ക്കും പൊതുവേ വളരെ ഇഷ്ടമാണ്. പൂക്കൾ പലപ്പോഴും നമ്മുക്ക് വളരെ നല്ല പോസിറ്റിവിറ്റി നല്‍കുന്നു. പക്ഷെ ചില പൂക്കള്‍ വിഷാംശമുള്ളതാണെന്ന് പലര്‍ക്കും അറിയില്ല. അരളി പൂവിനെക്കുറിച്ചുള്ള വിവാദങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അരളി പൂവില്‍ വിഷാംശമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ മനുഷ്യര്‍ക്ക് ഹാനികരമായ ചില പുഷ്പങ്ങള്‍ വേറെയുമുണ്ട് അവ പരിചയപ്പെടാം അരളി കാണാന്‍ വളരെ ഭംഗിയും മണവുമുളള പൂവില്‍ വിഷാംശമുണ്ട്.കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിവേദ്യത്തിനൊപ്പം തരുന്ന അരളി പൂവ് എല്ലാവര്‍ക്കും സുപരിചിതമാണ്. Read More…
ഇത് ചൂടുകാലം.. മുടി ആരോഗ്യത്തോടെയും ഭംഗിയോടെയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. താരന്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടി പോകല്‍, വരണ്ട മുടി തുടങ്ങി പലതരം പ്രശ്‌നങ്ങളാണ് ദിവസവും പലരെയും അലട്ടുന്നത്. മുടി നല്ല ആരോഗ്യത്തോടെയും ഭംഗിയോടെയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
വിറ്റാമിന്‍ ഡി ശരീരത്തിന് ആവശ്യമാണ് എന്നാല്‍ ആവശ്യത്തിലധികമായി അത് ശരീരത്തില്‍ എത്തിയാല്‍ അപകടകരവുമാണ്. നിരവധി വ്യക്തികള്‍ വിറ്റമിന്‍ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാതെ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. മനുഷ്യശരീരത്തില്‍ ഒരു ദിവസംവേണ്ട വിറ്റാമിന്‍ ഡിയുടെ അളവ് 10 മൈക്രോഗ്രാം ആണ്. മാനസികാരോഗ്യം ശരിയായി നിലനിര്‍ത്തുന്നതു മുതല്‍ ശരീരത്തിലെ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സ്വാംശീകരിക്കുന്നതിനുംവരെ വിറ്റാമിന്‍ ഡി ആവശ്യമാണ്. ആവശ്യത്തിന് സൂര്യപ്രകാശം ചര്‍മത്തില്‍ ഏല്‍ക്കാത്തതാണ് വിറ്റാമിന്‍ ഡിയുടെ അഭാവത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ആവശ്യത്തിലധികം വിറ്റാമിന്‍ Read More…









