തിരുവനന്തപുരം കോവളം സ്പാ പീഡനക്കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ മായ പൊലീസിന്റെ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ മായ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി ഉയർന്നു. അറസ്റ്റിലായ മായ കോവളത്തെ സ്പായുടെ ബിനാമി ഉടമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിലെ പ്രധാന പ്രതിയും തിരുവനന്തപുരം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുമായ അനുരൂപിന്റെ അടുത്ത സുഹൃത്താണ് ഇവർ. കഴിഞ്ഞ ഒന്നര വർഷമായി Read More…
Tag: Health Inspector
16കാരിക്ക് പീഡനം: അനുരൂപിന്റെ ജോലി തെറിക്കും; വനിതാസുഹൃത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: കോവളത്ത് ആന്ധ്രാപ്രദേശ് സ്വദേശിയായ പതിനാറുകാരിയെ സ്പാ കേന്ദ്രത്തിൽ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കോർപ്പറേഷൻ ജോലിയിൽ നിന്ന് പിരിച്ചുവിട്ടേക്കും. നിലവിൽ സസ്പെൻഷനിലുള്ള ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ ശക്തമാക്കുകയാണ്. കേസിന്റെ അന്വേഷണച്ചുമതല തിരുവനന്തപുരം കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർക്കാണ് നൽകിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം ആന്ധ്രയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും കുട്ടി പഠിച്ചിരുന്ന സ്കൂളിൽ നിന്നും മൊഴിയെടുക്കും. ഇതോടൊപ്പം മറ്റൊരു തദ്ദേശസ്ഥാപനത്തിൽ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിന്റെ വനിതാ സുഹൃത്തിനെ Read More…


