അലുമിനിയം ഫോയിലുകള്‍ ഭക്ഷണം പാകം ചെയ്യാനും സൂക്ഷിക്കാനുമൊക്കെ സൗകര്യപ്രദമാണ്. ഇത് പൊതുവേ സുരക്ഷിതമായി കരുതുന്നുവെങ്കിലും. ഇതില്‍ നിന്ന് അലുമിനിയം ഭക്ഷണത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന സാഹചര്യം ആരോഗ്യത്തിന് ഹാനികരമാണ്. അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള നാഡീ രോഗാവസ്ഥകള്‍ക്ക് അമിതമായി അലുമിനിയം ഉള്ളിലെത്തുന്നത് കാരണമാകുന്നു. അസ്ഥികളില്‍ അലുമിനിയം അടിഞ്ഞുകൂടുന്നത് ഒടിവുകളുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. വൃക്കകള്‍ക്കും ദോഷമാണ്. അലുമിനിയം ഫോയില്‍വെച്ച് പാകം ചെയ്യാനോ ചൂടാക്കാനോ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്. തക്കാളി തക്കാളിയില്‍ അസിഡിറ്റി കൂടുതലായതിനാല്‍ അലുമിനിയം ഫോയിലില്‍ പാകം ചെയ്യുമ്പോള്‍ ഭക്ഷണത്തിലേക്ക് അലുമിനിയം ഒഴുകാനായി കാരണമാകും. ഭക്ഷണത്തിന്റെ Read More…