കാലാവസ്ഥാ വ്യതിയാനം മനുഷ്യരെയും അവര്‍ നില്‍ക്കുന്ന ഭൂമിയിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായും ഭൂമിയുടെ കറക്കത്തെ അത് മന്ദഗതിയില്‍ ആക്കുന്നതായും പഠനം. ഇറ്റി എച്ച് സൂറിച്ചില്‍ നിന്നുള്ള പുതിയ ഗവേഷണം അനുസരിച്ച് കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ഭ്രമണത്തിലും അച്ചുതണ്ടിലും കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ധ്രുവീയ മഞ്ഞ് ഉരുകുകയും ജലം ഭൂമധ്യരേഖയിലേക്ക് ഒഴുകുകയും ചെയ്യുമ്പോള്‍, അത് ഗ്രഹത്തിന്റെ പിണ്ഡത്തിന്റെ വിതരണത്തില്‍ മാറ്റം വരുത്തുകയും ഭ്രമണത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നതായും ഇത് കൂടുതല്‍ ദിവസങ്ങളിലേക്ക് നയിക്കുന്നതായുമാണ് കണ്ടെത്തല്‍. സൂറിച്ചില്‍ നിന്നുള്ള പുതിയ ഗവേഷണമനുസരിച്ച് Read More…
Tag: Hashtagonline
ജോലി തരാം… പക്ഷേ ഗര്‍ഭിണിയല്ലെന്ന് ഉറപ്പ് നല്‍കണം; തൊഴിലന്വേഷകരുടെ ഗര്‍ഭ പരിശോധന നടത്തി ചൈനീസ് കമ്പനികള്‍
ജോലിക്കെടുക്കും മുമ്പ് വനിതാ അപേക്ഷകരുടെ ഗര്‍ഭാവസ്ഥ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ശ്രമിച്ചതിന് കമ്പനികള്‍ക്കെതിരേ ചൈനയില്‍ കേസ്. തൊഴിലന്വേഷകരായ സ്ത്രീകളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് 16 കമ്പനികള്‍ക്കെതിരെയാണ് ചൈനീസ് പ്രോസിക്യൂട്ടര്‍മാര്‍ അടുത്തിടെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്്. ജോലിക്ക് മുമ്പുള്ള പരീക്ഷകളുടെ ഭാഗമായി ചില കമ്പനികള്‍ ഗര്‍ഭ പരിശോധന സംബന്ധിച്ച വിവരങ്ങളും ആവശ്യപ്പെട്ടതായിട്ടാണ് ആരോപണം. ഇത്തരം നടപടികളില്‍ നിന്ന് തൊഴിലുടമകളെ ചൈനീസ് നിയമം അനുസരിച്ച് വിലക്കണമെന്നാണ് ആവശ്യം. പ്രസവാവധിയുടെ ചെലവുകളെയും ആനുകൂല്യങ്ങളെയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഇത്തരം Read More…
മീന്‍ ഇഷ്ടമാണെങ്കിലും മീന്‍നാറ്റം വലയ്ക്കുന്നുവോ ? വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം
മീന്‍ കഴിയ്ക്കാന്‍ നമുക്കെല്ലാം ഇഷ്ടമാണെങ്കിലും അത് വൃത്തിയാക്കുന്ന ബുദ്ധിമുട്ട് നമുക്കെല്ലാം ഉള്ള കാര്യമാണ്. മീന്‍ വൃത്തിയാക്കി കഴിഞ്ഞാലുള്ള മണം പലര്‍ക്കും ഒരു പ്രശ്നം തന്നെയാണ്. മീന്‍ കറി വച്ചാലും വറുത്താലും മണം വരുന്നത് സ്വാഭാവികമാണ്. ഇത് മാറ്റാന്‍ പല വഴികളും നമ്മള്‍ നോക്കാറുണ്ട്. മീനിന്റെ ദുര്‍ഗന്ധം മാറ്റം എന്ത് ചെയ്യാമെന്ന് നോക്കാം….
ഈ ഫാഷൻ ഡിസൈനറുടെ വയസ് 74! പ്രായത്തെ എങ്ങനെ പിടിച്ചുകെട്ടുന്നു? അതിശയത്തോടെ ലോകം
പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് പുതിയ ഒരു തെളിവാണ് വേര വാങ്. 74 കാരിയായ ഫാഷന്‍ ഡിസൈനറായ വേര വാങ്ങിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരായാലും ഒന്ന് അമ്പരന്ന് പോകും. വെള്ള നിറത്തിലുള്ള മോണോകിനിയിലുള്ള ചിത്രങ്ങളാണ് അവര്‍ പങ്കിട്ടിരിക്കുന്നത്.സ്വിമ്മിങ് പൂളിന് സമീപത്തായി വേര വാങ് ഇരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പോകര്‍ സ്ട്രേയ്റ്റ് മുടി അഴിച്ചിട്ടിരിക്കുന്നു. വസ്ത്രത്തിന് ഇണങ്ങുന്ന ചെരുപ്പും സണ്‍ഗ്ലാസുമാണ് വേര വാങ് ധരിച്ചിരിക്കുന്നത്.’ എന്റെ സ്ലീം ആരോണ്‍സ് നിമിഷങ്ങള്‍ ഹാപ്പി സമ്മര്‍” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം Read More…
ഷൂവിനുള്ളില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; മഴക്കാലമാണ്, ജാഗ്രത വേണം; വീഡിയോ വൈറല്‍
മഴക്കാലത്ത് ചില കാര്യങ്ങളില്‍ വളരെ അധികം ശ്രദ്ധപുലര്‍ത്തേണ്ടത് അനിവാര്യമാണ്. വൈദ്യുതി മുടക്കവും ഗതാഗത തടസവും വെള്ളപ്പൊക്കവുമൊക്കെ ഇക്കാലത്ത് പതിവാണ്. എന്നാല്‍ അതിനോടൊപ്പം ശ്രദ്ധപുലര്‍ത്തേണ്ട മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. മഴ കൂടുതല്‍ ശക്തിപ്പെട്ട് കഴിഞ്ഞാല്‍ മാളങ്ങള്‍ ഇല്ലാതാവുകയും പിന്നീട് പാമ്പുകള്‍ പുറത്തേക്കിറങ്ങുന്നതും പതിവ് കാഴ്ചയാണ്. മഴക്കാലത്ത് ജനവാസ മേഖലകളില്‍ പാമ്പുകളുടെ ശല്യം വളരെ രൂക്ഷമാകാറുണ്ട്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. View this post on Instagram A post shared by सर्पमित्र Read More…
ഇവര്‍ രാത്രിയില്‍ ആരെയോ പേടിപ്പിക്കാന്‍ പോവുകയാണോ? മെട്രോയിലിരുന്ന് മേയ്ക്കപ്പ്, യുവതികളുടെ വീഡിയോ വൈറല്‍
ഒരോ ദിവസവും നമ്മുടെ കണ്‍മുന്നിലൂടെ ഒരുപാട് വൈറല്‍ വീഡിയോകള്‍ കടന്നുപോകാറുണ്ട്. ഇപ്പോള്‍ ഇതാ ആ കൂട്ടത്തിലേക്ക് മറ്റൊരു വീഡിയോ കൂടി ഇടം പിടിക്കുന്നു. ഒരോ ദിവസവും മെട്രോ യാത്രക്കിടെ പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. കൂടിയിരുന്ന് പാട്ടുപാടുന്നതും, അന്താക്ഷരി കളിക്കുന്നതും, അങ്ങനെ എന്തെല്ലാം കാഴ്ച്ചകളാണ്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത് സോഷ്യല്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് ഡല്‍ഹി മെട്രോയില്‍ രണ്ട് സ്ത്രീകള്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ്. View this post on Instagram A Read More…
സഹതാരങ്ങൾ വസ്ത്രം മാറുമ്പോൾ ലമീൻ യമാലിന്റെ ഇൻസ്റ്റഗ്രാം ലൈവ്; പിന്നീട് സംഭവിച്ചത്
ബെര്‍ലിന്‍: സഹതാരങ്ങള്‍ ഡ്രസിങ് റൂമില്‍ വസ്ത്രം മാറുന്നതിനിടെ യുവതാരം ലമീന്‍ യമാല്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് പോയി. സംഭവച്ചത് വന്‍ അബദ്ധം. ലൈവിനിടെ ക്യാമറയില്‍ പതിഞ്ഞതാവട്ടെ സമ്പൂര്‍ണ നഗ്‌നരായി വസ്ത്രം മാറുന്ന സ്പാനീഷ് താരങ്ങള്‍. എന്നാല്‍ അബദ്ധം മനസ്സിലാക്കിയ ഉടന്‍ തന്നെ താരം ക്യാമറ ഓഫ് ചെയ്തു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി തന്നെ പ്രചരിച്ചു. ദൃശ്യങ്ങള്‍ തത്സമയം കണ്ടുകൊണ്ടിരുന്നത് ഏതാണ്ട് 5 ലക്ഷം പേരാണ്. യൂറോ കപ്പിന്റെ ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് Read More…
കുളിയ്ക്കുമ്പോള്‍ കൂടുതല്‍ മുടി കൊഴിഞ്ഞു പോകാറുണ്ടോ ? ; ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. പലര്‍ക്കും കുളിയ്ക്കുമ്പോള്‍ കൂടുതല്‍ മുടി കൊഴിഞ്ഞു പോകുന്നതായി തോന്നാറുണ്ട്. മറ്റ് സമയത്ത് മുടി കൊഴിച്ചില്‍ ഇല്ലാത്തവര്‍ക്ക് പോലും അനുഭവപ്പെടുന്ന പ്രശ്‌നമാകാം ഇത്. നമ്മുടെ തന്നെ ചില ചില്ലറ അശ്രദ്ധകളാണ് ഇത്തരം പ്രശ്‌നത്തിന് വഴിയൊരുക്കുന്നത്.
72,000 ടണ്‍ വജ്രം കൊണ്ട് ജര്‍മ്മനിയില്‍ ഗര്‍ത്തത്തിന് മുകളില്‍ വട്ടത്തിലൊരു നഗരം; നാട്ടുകാര്‍ അറിഞ്ഞില്ല
ലോകത്ത ഏറ്റവും മൂല്യമുള്ള വസ്തുക്കളില്‍ ഒന്നും ആഡംബര വസ്തുവുമാണ് വജ്രം. പക്ഷേ അതെല്ലാം ജര്‍മ്മന്‍ പട്ടണമായ നോര്‍ഡ്ലിംഗനില്‍ ഒഴിച്ച്. കാരണം ഇവിടെ മിക്കവാറും എല്ലാ കെട്ടിടങ്ങളുടെയും ചുവരുകളില്‍ ഈ സാധനമുണ്ട്. നഗരത്തിലെ കെട്ടിടങ്ങളില്‍ പതിപ്പിച്ചിട്ടുളള വജ്രങ്ങളുടെ എണ്ണമെടുത്താല്‍ 72,000 ടണ്ണോളം വരും. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന ഈ പ്രതിഭാസത്തിന് കാരണം 15 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പതിച്ച ഒരു ഛിന്നഗ്രഹമാണെന്നാണ് ഭൗമശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. 1960-കളില്‍ രണ്ട് യുഎസ് ജിയോളജിസ്റ്റുകളായ യൂജിന്‍ ഷൂമേക്കറും എഡ്വേര്‍ഡ് ചാവോയുമാണ് Read More…









