Health

വയര്‍ കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ദിവസവും ശീലിയ്ക്കാം

ശരീരഭാരം വളരെ പെട്ടെന്ന് എങ്ങനെ കുറയ്ക്കാം എന്നതാണ് മിക്കവരും ചിന്തിയ്ക്കുന്നത്. ഇതിനായി ഏത് പരീക്ഷണവും നടത്തുന്നവരും ഉണ്ട്. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഭക്ഷണ കാര്യങ്ങളില്‍ കോംപ്രമൈസ് ചെയ്തേ പറ്റൂ. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കണം. ശരിയായ പോഷകങ്ങള്‍ കഴിച്ചു കൊണ്ട് വേണം ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍. വയറ്റില്‍ വന്നടിയുന്ന കൊഴുപ്പ് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്. മറ്റേത് ശരീരഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരമാണ് ഈ കൊഴുപ്പ്. ലിവര്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കാന്‍ കഴിയുന്ന ഒന്നാണിത്. തടി കുറയ്ക്കാന്‍ Read More…

Oddly News

കാമുകി ഫോണ്‍ പാസ് വേര്‍ഡ് ചോദിച്ചു; നല്‍കാനാവില്ലെന്ന് പറഞ്ഞ് കടലില്‍ ചാടി യുവാവ്

കാമുകിക്ക് ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാനായി വിസമ്മതിച്ച് കടലില്‍ ചാടി യുവാവ്. സംഭവം നടന്നത് ഫ്ളോറിഡയിലാണ്. യുവാവ് കടലില്‍ ചാടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത് ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയിലാണ്.സമൂഹ മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസമാണ് വീഡിയോ പങ്കുവച്ചത്.എ ജെ എന്ന യുവാവാണ് കടലില്‍ ചാടിയത്. കാമുകിയുമായ ബോട്ട് യാത്രയിലായിരുന്ന എ ജെ യാത്രക്കിടെ ബോട്ടില്‍ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ യാത്ര തടയുകയും ഔദ്യോഗിക രേഖകള്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുമായി Read More…

Featured Good News

പരിസ്ഥിതി പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത! CO2 ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കി സ്റ്റാർട്ടപ്പ് കമ്പനി!

വെണ്ണയുടെ സ്വാദ് ആര്‍ക്കും പ്രത്യേകമായി പറഞ്ഞു തരേണ്ടതില്ലലോ. ഇപ്പോഴിതാ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് CO2 ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കുന്നതിനുള്ള ഒരു സവിശേഷ രീതി വികസിപ്പിച്ചെടുത്തു. ഈ പ്രക്രിയയില്‍ മൃഗങ്ങള്‍ ഉള്‍പ്പെടുന്നില്ലായെന്നതാണ് ഏറെ ശ്രദ്ധേയം. എന്നിട്ടും പാലുല്‍പ്പന്ന രഹിതമായ ഈ ഉത്പന്നം വളരെ സ്വാദിഷ്ടമാണെന്നാണ് അവരുടെ അവകാശവാദം. ബിൽ ഗേറ്റ്‌സിന്റെ പിന്തുണയുള്ള കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയാണ് വായുവിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കുന്നത്. ഐസ്‌ക്രീം, ചീസ്, പാല്‍ എന്നിവയ്ക്ക് പകരം ഡയറി Read More…

Lifestyle

പുരുഷന്മാര്‍ക്കും വേണ്ടേ സൗന്ദര്യ സംരക്ഷണം? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കും ചെയ്യാം

തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. നന്നായി പരിപാലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തെ പല കാര്യങ്ങളും വളരെ ദോഷകരമായി ബാധിക്കും. സാധാരണ സ്ത്രീകളാണ് ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാറുള്ളത്. എന്നാല്‍ പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം. പുരുഷന്മാര്‍ സൗന്ദര്യ സംരക്ഷണം നടത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാം……

Good News

ആനയെ തടയാന്‍ സോളാര്‍വേലി, ബംഗാളിലെ പന്‍ബാരി വനഗ്രാമത്തിന് ബംഗാള്‍ സര്‍ക്കാരിന്റെ പുരസ്‌ക്കാരം

കേരളത്തിലെ വനപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്നവരുടെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നായി വന്യജീവി ആക്രമണം മാറിയിട്ടുണ്ട്. എന്നാല്‍ സമാന ഭൂമിശാസ്ത്രമുള്ള ബംഗാളിലെ അലിപൂര്‍ദുവാര്‍ ജില്ലയിലെ പന്‍ബാരി വനഗ്രാമത്തിന് ബംഗാള്‍ സര്‍ക്കാര്‍ ആനയ്ക്ക് ദോഷമുണ്ടാകാതെ അവയെ കാട്ടിലേക്ക് തിരിച്ചു തുരുത്തുന്ന വിദ്യയുടെ പേരില്‍ പുരസ്‌ക്കാരം നല്‍കിയിരിക്കുകയാണ്. മൃഗങ്ങള്‍ക്ക് വലിയ ദോഷം വരുത്താതെ ആനകളില്‍ നിന്ന് തങ്ങളുടെ പ്രദേശത്തെ സംരക്ഷിക്കാന്‍ ഇവര്‍ സ്ഥാപിച്ച സോളാര്‍ വേലി പദ്ധതിക്കാണ് പുരസ്‌ക്കാരം. അലിപുര്‍ദുവാര്‍ 2 ബ്ലോക്കിലും ബക്സ ടൈഗര്‍ റിസര്‍വിന് സമീപവുമാണ് പന്‍ബാരി. കേരളത്തിലേത് പോലെ ആന Read More…

Oddly News

ആ കളി മെലോനിയോട് വേണ്ട; കണ്ണില്‍ പെടാത്ത നാലടി ഉയരക്കാരിയെന്ന് പരിഹസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് പിഴ നാലര ലക്ഷം

എന്തിനും ഏതിനും കളിയാക്കുന്നവരുടെ ആ കളി ജോർജ മെലോനിയോടു വേണ്ട.എന്നാല്‍ അത്തരത്തിലുള്ള കളിയാക്കലുകള്‍ ജോര്‍ജ് മെലോനിയോടു വേണ്ട. നാലടി ഉയരക്കാരിയെന്ന് മെലോനിയെ പരിഹസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ശിക്ഷയായി 5000 യൂറോ (നാലര ലക്ഷം രൂപ) പിഴ ശിക്ഷ വിധിച്ച് കൊണ്ട് കോടതി പറഞ്ഞത് ബോഡി ഷെയ്മിങ് അരുതെന്നാണ്. ഇറ്റലിയുടെ പ്രധാനമന്ത്രിയായ മെലോനിയെ 3 വര്‍ഷം മുമ്പാണ് മാധ്യമ പ്രവര്‍ത്തക സമൂഹ മാധ്യമത്തിലൂടെ ഇത്തരത്തില്‍ പരിഹസിച്ചത്. എല്ലാത്തിനും തുടക്കമായത് തീവ്രവലത് പാര്‍ട്ടിയായ ബ്രദേഴ്സിന്റെ നേതാവായ മെലോനിയുടെ പടം മുസോളിനിയുടെ ഫോട്ടോയ്ക്കൊപ്പം Read More…

Featured Healthy Food

ഭക്ഷണത്തിലെ അധിക എണ്ണ പ്രശ്നമാണോ? കളയാൻ എളുപ്പവഴിയുണ്ട്; ഇനി ഇങ്ങനെ ചെയ്യാം

എണ്ണപ്പലഹാരം മലയാളിയുടെ ഒരു ‘വീക്ക്നെസ്സ്’ ആണ്. എണ്ണയില്‍ വറുത്തെടുത്ത ചൂട് ഉഴുന്നുവടയും പഴംപൊരിയും ഉള്ളിവടയുമൊക്കെ ചായയ്ക്കൊപ്പം നമ്മുടെ നാവിനെ കൊതിപ്പിക്കുന്ന വിഭവങ്ങളാണ്. എന്നാല്‍ പലര്‍ക്കും കൊളസ്ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലും അധികം എണ്ണമയമുള്ള കറികളുള്‍പ്പെടെയുള്ള ഭക്ഷണം കഴിക്കാനും വയ്യ. ആരോഗ്യം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി ഭക്ഷണത്തില്‍ അധികമായി വരുന്ന എണ്ണ നീക്കം ചെയ്യാനായി നമ്മള്‍ ശ്രമിക്കാറുണ്ട്. രുചിയില്‍ യാതൊരു വിട്ടുവീഴ്ച്ചയും വരുത്താതെ ഭക്ഷണത്തിലുള്ള അധിക എണ്ണം നീക്കം ചെയ്യാനായി സാധിക്കും. വറുത്തതതും പൊരിച്ചതുമായ പലഹാരം വറുത്തതിന് ശേഷം Read More…

Entertainment Oddly News

മലയാളി പൊളിയല്ലേ! ‘മിസ് വേള്‍ഡ് അമേരിക്ക’യില്‍ പങ്കെടുക്കാന്‍ മലയാളി

ന്യൂയോര്‍ക്ക്; മിസ് വേള്‍ഡ് മത്സരത്തിലേക്ക് യുഎസിന്റെ പ്രതിനിധിയെ അയയ്ക്കുന്നതിനുള്ള ‘ മിസ് വേള്‍ഡ് അമേരിക്ക’യില്‍ പങ്കെടുക്കാനൊരുങ്ങി മലയാളി യുവതി. മത്സരത്തില്‍പങ്കെടുക്കുന്നത് മീര തങ്കം മാത്യുവാണ്. മീര 2022ല്‍ യുഎസില്‍ മിസ് ഇന്ത്യ ന്യൂയോര്‍ക്ക് കിരീടം നേടിയിരുന്നു. മീര എത്തുന്നത് ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കുന്ന ടൈറ്റിലുകളിലൊന്നായ മിസ് ലിബര്‍ട്ടിയായാണ്. പത്തനംതിട്ട സ്വദേശിയായ ജോണ്‍ മാത്യുവിന്റെയും രാജി മാത്യുവിന്റെയുും മകളാണ് മീര. മീര മിസ് സ്റ്റാറ്റന്‍ ഐലന്‍ഡ് പട്ടവും നേടിയിരുന്നു. ഹെല്‍ത്ത് കെയര്‍ കമ്പനിയായ നോര്‍ത്ത് വെല്ലിന്റെ ഐടി ഉദ്യാഗസ്ഥയായിരുന്നു. സമയം Read More…

Featured Sports

ജന്മനാ അന്ധനായ ഈസ്റ്റ്ബംഗാളിന്റെ കട്ട ഫാന്‍; പ്രദീപ്ദാസ് ഫുട്ബോള്‍ കാണുകയല്ല… കേള്‍ക്കുകയാണ്

ബംഗാളിലെ ഹൗറാ സ്വദേശിയായ 55 കാരന്‍ പ്രദീപ്ദാസ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള കളിയായ ഫുട്ബോള്‍ മൈതാനത്തിരുന്ന് കാണുകയല്ല കേള്‍ക്കുകയാണ്. കൊല്‍ക്കത്തയിലെ വിഖ്യാതക്ലബ്ബ് ഈസ്റ്റ് ബംഗാളിന്റെ കടുത്ത ആരാധകനായ അദ്ദേഹം ജന്മനായ അന്ധനാണ്. ഫുട്ബോളിനെയും തന്റെ ക്ലബ്ബിനേയും നെഞ്ചോട് ചേര്‍ക്കുന്ന ദാസ് എല്ലാവരും ഫുട്ബോള്‍ കാണുമ്പോള്‍ അദ്ദേഹം അത് കേള്‍ക്കും. മൈതാനത്ത് റഫറിയുടെ വിസിലുകളാണ് ദാസിന്റെ ഫുട്ബോള്‍കാഴ്ചകള്‍. ഈസ്റ്റ്ബംഗാളിന്റെ മെറൂണും മഞ്ഞയും ജഴ്സി ദാസ് കാണുന്നത് അകക്കാഴ്ചയിലാണ്. പ്രധാന കളിക്കാരെക്കുറിച്ചും പുതിയതായി വരുന്ന താരങ്ങളെക്കുറിച്ചുമെല്ലാം അപ്ഡേറ്റ്ഡാണ്. വിസിലുകള്‍ എന്നെ Read More…