Good News

അപരിചിതന്‍ ഫോട്ടോയെടുത്തു ഇന്‍സ്റ്റയിലിട്ടു ; നാണക്കാരിയായിരുന്ന 70കാരി തിരക്കേറിയ ഫാഷന്‍ മോഡല്‍

അപരിചിതന്‍ ഫോട്ടോയെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് കരിയറില്‍ നിന്നും വിരമിച്ച 70 കാരിയുടെ ജീവിതം മാറി മറിഞ്ഞു. അവരെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുകയും മോഡലിംഗ്, ഫാഷന്‍ഷോ ഓഫറുകള്‍ അടക്കം വൃദ്ധയെ തേടി വന്നിരിക്കുകയാണ്. അയര്‍ലണ്ടുകാരിയായ ആന്‍ ഫ്ലാനഗന്‍ മുമ്പ് മോഡലിംഗ് ചെയ്തിട്ടില്ല. അതിനു കഴിവുള്ള വ്യക്തിയായി സ്വയം വിലയിരുത്തിയിരുന്നുമില്ല. എന്നാല്‍ ജനുവരിയില്‍ ബെല്‍ഫാസ്റ്റില്‍ വെച്ച് ഒരു ഫോട്ടോഗ്രാഫറുമായി നടന്ന ഒരു ആകസ്മിക കൂടിക്കാഴ്ചയ്ക്ക് ശേഷം, അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ‘വഴി പറഞ്ഞുകൊടുത്ത പറഞ്ഞുകൊണ്ട് ഒരു Read More…

Healthy Food

അകാലമരണത്തിനു കാരണം? ഇത്തരം ഭക്ഷണങ്ങളാണോ കൂടുതൽ കഴിക്കുന്നത്?

മാറാരോഗത്തിനും അകാലത്തിലുള്ള മരണത്തിനും കാരണമാവുന്ന അള്‍ട്രാപ്രോസ്സ്ഡ് ഭക്ഷണങ്ങളെ ക്കുറിച്ചുള്ള പഠനം പുറത്തിറക്കി ഗവേഷകര്‍. ഈ റിപ്പോര്‍ട്ട് 30 വര്‍ഷത്തെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്. റെഡി ടു ഈറ്റ് ഉല്‍പ്പനങ്ങളും കൃതൃമമായ മധുരം അടങ്ങിയിരിക്കുന്ന പാനീയങ്ങളും ഇത്തരത്തിലുള്ള ഫുഡില്‍ ഉല്‍പ്പെടുന്നുണ്ട്. 30 വര്‍ഷമായി 39000 പുരുഷ ആരോഗ്യ വിദഗ്ധരുടെയും79000 വനിതാ നേഴ്സുമാരുടെയും ആരോഗ്യവും ജീവിതരീതികളും വിലയിരുത്തിയാണ് അന്തിമഫലങ്ങള്‍ തയ്യാറാക്കിയത്. കേക്ക്, മധുരമുള്ള ധാന്യങ്ങള്‍, ശീതളപാനീയങ്ങള്‍, ചിക്കന്‍ നഗറ്റുകള്‍, ഫ്രോസണ്‍ പിസാ തുടങ്ങിയ ഉത്പന്നങ്ങള്‍ ഒഴിവാക്കുക. ഇവയില്‍ നാരുകള്‍ പോഷകമൂല്യം Read More…

Oddly News

അമിതമായി ഭക്ഷണംകഴിച്ച് യുവതി ; തീറ്റമത്സരത്തിന്റെ വീഡിയോ ചിത്രീകരണത്തിനിടയില്‍ മരണം

ജീവിക്കാന്‍ വേണ്ടി തിന്നണമെന്നാണ് ആരോഗ്യശാസ്ത്രം പറയുന്നത്. അല്ലാതെ തിന്നാന്‍ വേണ്ടി ജീവിക്കണമെന്നല്ല. അമിതമായി ഭക്ഷണം കഴിച്ചതാണ് ചൈനയില്‍ 24 കാരി പാന്‍ സിയാവോട്ടിംഗയുടെ ജീവന്‍ നഷ്ടമാക്കിയതെന്നാണ് കേള്‍ക്കുന്നത്. കാഴ്ചക്കാരുടെ ആസ്വാദനത്തിനായി വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന സ്ട്രീമര്‍ മുക്ബാംഗില്‍ സ്പെഷ്യലൈസ് ചെയ്ത ഈ ചൈനാക്കാരി ലൈവ് സ്ട്രീമിനിടെയായിരുന്നു മരണമടഞ്ഞത്. മുമ്പ് വീട്ടുജോലി ചെയ്തിരുന്ന പാന്‍ സിയാവോട്ടിംഗിന്റെ മരണകാരണം ദഹിക്കാത്ത ഭക്ഷണം അമിതമായത് മൂലമാണെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ഈ മാസമാദ്യമായിരുന്നു മരണം. അമിതഭക്ഷണത്തിന്റെ ദോഷവും ഭക്ഷണം പാഴാക്കല്‍ കുറയ്ക്കുന്നതിനുള്ള Read More…

Oddly News

ഇങ്ങനെയൊക്കെയാണോ നിങ്ങളുടെ പങ്കാളിയും? പങ്കാളി ടോക്സിക്കാണോയെന്ന് തിരിച്ചറിയാം

പ്രണയിക്കുന്ന സമയത്ത് നമ്മള്‍ ഒരിക്കലും പങ്കാളിയുടെ തെറ്റുകള്‍ കാര്യമാക്കാറില്ല. എന്നാല്‍ വിവാഹ ജീവിതത്തിലേക്ക് കടന്നുകഴിയുമ്പോളായിരിക്കും അത് വന്‍പ്രശ്നം സൃഷ്ടിക്കുന്നതും വിവാഹമോചനത്തിലേക്ക് വഴിതെളിയിക്കുന്നതും. എന്നാല്‍ നിങ്ങളുടെ പങ്കാളി ടോക്സിക്കാണോയെന്ന് തിരിച്ചറിയാനായി സാധിക്കും . ഈ പറയുന്ന ശീലങ്ങള്‍ നിങ്ങളുടെ പങ്കാളിക്കുണ്ടോയെന്ന ശ്രദ്ധിക്കുക. പരസ്പരമുള്ള വിശ്വാസമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറ. എപ്പോഴെങ്കിലും സംശയത്തിന്റെ നിഴല്‍ വീണാല്‍ സൂക്ഷിക്കുക. മെസേജുകള്‍ പരിശോധിക്കുക, സമൂഹ മാധ്യമത്തിന്റെ പാസ് വേര്‍ഡ് വാങ്ങുക, സ്ത്രീകളോട് അഥവാ പുരുഷന്മാരോട് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവ ടോക്സിക് ബന്ധത്തിന്റെ ലക്ഷണങ്ങളാണ്. Read More…

Oddly News

കാമുകിമാരേ… പ്രണയിക്കാന്‍ ക്ലീന്‍ഷേവുകാരേക്കാള്‍ നല്ലത് താടിമീശയുള്ളവര്‍; കാരണമറിയണ്ട ?

പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നും സൗന്ദര്യമോ വൈകല്യമോ ഒരു പ്രശ്നമല്ലെന്നുമൊക്കെ ആയിരിക്കാം. പക്ഷേ സ്ത്രീകള്‍ പ്രണിയിക്കുന്നെങ്കില്‍ ക്ലീന്‍ ഷേവുകാരായ പുരുഷന്മാരേക്കാള്‍ നല്ലത് താടിയും മീശയുമുള്ളവരാണെന്ന് പഠനം. മുഖത്ത് രോമങ്ങള്‍ കൂടുതലുള്ള പുരുഷന്മാരില്‍ കൂടുതല്‍ ഇണകളെ തേടി പോകാനുള്ള പ്രവണത കുറവാണെന്നും ഉള്ള ഇണയെ നിലനിര്‍ത്താനും പരിപാലിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും പുതിയ ഒരു പഠനം വ്യക്തമാക്കുന്നു. ആര്‍ക്കൈവ്‌സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ താടിയുള്ളവര്‍ പ്രണയ ബന്ധങ്ങളില്‍ സ്ഥിരതയുള്ളവരും മികച്ച പങ്കാളികളുമാണെന്നും പറയുന്നു. 18 മുതല്‍ 40 വരെ Read More…

Healthy Food

ഇനി മുട്ട കഴിക്കാന്‍ പേടി വേണ്ട! ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടില്ല

പോഷക സമ്പന്നമായ ആഹാരമായാലും പലരും കഴിക്കാന്‍ ഭയക്കുന്ന ഒരു ആഹാരം കൂടിയാണ് മുട്ട. അഥവാ കഴിച്ചാലും മഞ്ഞക്കരു വേണ്ട വെള്ള മതിയെന്നു പറയും. ഈ ആശങ്കയ്ക്ക് പിന്നില്‍ മുട്ട കഴിച്ചാല്‍ കോളസ്ട്രോള്‍ വര്‍ധിക്കുമോയെന്ന ഭയമാണ്. എന്നാല്‍ മുട്ട കഴിക്കുന്നവരുടെ കൊളസ്ട്രോള്‍ ഉയരുകയില്ലായെന്നും എല്ലാ ദിവസവും ഇത് കഴിക്കാമെന്നുമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് നോര്‍ത്ത് കരോളിന ഡ്യൂക് ക്ലിനിക്കവല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്. ഹൃദ്യോഗസാധ്യതയുള്ള 140 രോഗികളിലാണ് ഈ പഠനം നടത്തിയത്. എന്നാല്‍ Read More…

Oddly News

10 ദിവസം കൊണ്ട് പൊറോട്ട അടിക്കാന്‍ പഠിക്കണോ? കാസിമിക്കയുടെ കോച്ചിങ് സെന്ററിലേക്ക് വിട്ടോ

വര്‍ഷങ്ങളെടുത്താവും നമ്മള്‍ ഒരു തൊഴിലു പഠിക്കുന്നതും അതില്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതും. എന്നാല്‍ വെറും 10 ദിവസങ്ങള്‍ കൊണ്ട് 10 തരത്തിലുള്ള പൊറോട്ട ഉണ്ടാക്കാന്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയാലോ. ‘ സെല്‍ഫി പോറോട്ട കോച്ചിങ് സെന്റര്‍’ പ്രവര്‍ത്തിക്കുന്നത് മധുര കലൈനഗര്‍ താബോര്‍ തന്തിയിലാണ്. ഇവിടെ നാടന്‍, ബണ്‍, നൂല്‍, കോയിന്‍, ആലു തുടങ്ങി വിവധി ഇനം പോറോട്ടയില്‍ പരിശീലനം ലഭിക്കും. ഫീസ് വരുന്നത് 4000 രൂപയാണ്. ഇതില്‍ ഗുരവാകുന്നതാവട്ടെ വിദേശ നക്ഷത്ര ഹോട്ടലുകളില്‍ ഷെഫായിരുന്ന എ മുഹമ്മദ് കാസിമും. Read More…

Oddly News

എരുമയ്ക്ക് നല്‍കിയത് 10 കിലോയുടെ സ്വർണമാല! കമന്റ് ബോക്സില്‍ വിമര്‍ശനത്തിന്റെ പെരുമഴ, വീഡിയോ വൈറല്‍

സ്വര്‍ണ്ണത്തിന് വില ഉയരുന്ന സാഹചര്യത്തില്‍ പുറത്തുവരുന്നത് വളരെ കൗതുകകരമായ വാര്‍ത്തയാണ്. രണ്ട് വ്യക്തികള്‍ ചേര്‍ന്ന് ഒരു എരുമയ്ക്ക് സ്വര്‍ണം അണിയ്ക്കുന്നു. അതും 10 കിലോഗ്രാം ഭാരമുള്ള ഒരു സ്വര്‍ണമാലയാണ് എരുമയ്ക്കായി സമ്മാനിച്ചിരിക്കുന്നത് എന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത് .ഈ പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശത്തിനെ കുറിച്ച് വ്യക്തമല്ല. ഇത് എവിടെ നിന്ന് പകര്‍ത്തിയ വീഡിയോയാണ് എന്ന കാര്യത്തിലും വ്യക്തതയില്ല. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളുവന്‍സറായ മുഹമ്മദ് ഡാനിഷ യാക്കൂബ് എന്ന വ്യക്തിയും മറ്റോരാളും ചേര്‍ന്നാണ് എരുമയ്ക്കരിക്കിലെത്തി സ്വര്‍ണം അടങ്ങിയ ബോക്സ് തുറക്കുന്നതും Read More…

Oddly News

കെന്നഡി മുതല്‍ ട്രംപ് വരെ; 50 വർഷത്തിനിടയില്‍ യുഎസ് പ്രസിഡന്റുമാര്‍ക്കു നേരേ നടന്ന കൊലപാതകങ്ങളും ശ്രമങ്ങളും

പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ ജൂലൈ 13നായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ റാലിയില്‍ വെടിയൊച്ചകള്‍ മുഴങ്ങിക്കേട്ടത്. ഒന്ന് ട്രംപിന്റെ വലതു ചെവിയില്‍ പതിച്ചെങ്കിലും സാരമായി പരിക്കേറ്റില്ല. റാലിയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. തോക്കുധാരിയെ രഹസ്യസേനാ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു. മുന്‍ പ്രസിഡന്റിന് നേരെ വെടിയുതിര്‍ക്കാന്‍ 20 കാരനായ തോമസ് ക്രൂക്സിനെ പ്രേരിപ്പിച്ചത് എന്താണെന്നതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ ആക്രമണത്തെ ഒരു ‘കൊലപാതകശ്രമം’ ആയി യുഎസ് കണക്കാക്കുന്നു. ട്രംപിന് Read More…