Oddly News

ഭാഗ്യവാന്‍ !ജോലിക്കിടെ തൊഴിലാളി കണ്ടെത്തിയത് 80 ലക്ഷം രൂപ വിലയുള്ള വജ്രം

ഭാഗ്യം വരുന്നത് ഏത് വഴിക്കാണെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാഗ്യം തുണച്ചത്.പതിവ് ജോലികള്‍ക്കിടെ 80 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. രാജു ഗൗഡയാണ് ഈ ഭാഗ്യവാന്‍. ഖനനത്തിന് പേര്കേട്ട സ്ഥലമാണ് പന്ന എന്ന ജില്ല. ഇവിടുത്തെ ഭൂമിയിലാവട്ടെ 12 ലക്ഷം കാരറ്റിന്റെ വജ്രനിക്ഷേപമുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രാരാബ്ധങ്ങള്‍ക്കിടിയില്‍ എന്നെങ്കിലും വജ്രത്തിന്റെ രൂപത്തില്‍ തന്നെ ഭാഗ്യം തേടിയെത്തുമെന്ന് രാജു എപ്പോഴും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇതിനായി 10 വര്‍ഷം കഠിനാധ്വാനം ചെയ്യേണ്ടതായി Read More…

Crime

ബംഗളൂരിൽ കാമുകിയുടെ സുഹൃത്തിനെ കാമുകന്‍ കൊന്നത് എന്തിന്? അന്വേഷണത്തില്‍ വെളിപ്പെട്ടത്

രാജ്യത്തെയാകെ ഞെട്ടിച്ച് ബംഗളൂരുവിലെ കോറമംഗലയിൽ 22 കാരിയായ ബീഹാർ യുവതിയെ ഹോസ്റ്റലിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിഷേകിനെ ശനിയാഴ്ച മധ്യപ്രദേശിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 23ന് രാത്രി കൃതി കുമാരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതി മധ്യപ്രദേശിലേക്ക് രക്ഷപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പ്രതിയെ ബംഗളൂരുവിൽ ചോദ്യം ചെയ്യും. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന 22 കാരിയായ യുവതി അക്രമിയുടെ കാമുകിയുടെ സഹപ്രവർത്തകയായിരുന്നു. അടുത്തിടെ തൊഴില്‍ നഷ്ടപ്പെട്ട അഭിഷേകും കാമുകിയും തൊഴിലില്ലായ്മയെക്കുറിച്ച് Read More…

Oddly News

വിവാഹ മോചനം ആഘോഷിക്കപ്പെടേണ്ടതാണോ? നൃത്തം ചവിട്ടിയ യുവതിയുടെ പോസ്റ്റ് വൈറല്‍

വിവാഹമോചനവും പുനര്‍വിവാഹവുമൊക്കെ സാധാരണഗതിയില്‍ ഏഷ്യന്‍രാജ്യങ്ങളിലെ ജനതയെ സംബന്ധിച്ചിടത്തോളം എന്നും ആകുലപ്പെടുത്തുന്നതും നിഷിദ്ധവുമായി കരുതുന്ന കാര്യമാണ്. എന്നാല്‍ അമേരിക്കയില്‍ വിവാഹമോചനം ഒരു പാകിസ്താന്‍കാരി സ്വാതന്ത്ര്യദിനമായിട്ടാണ് ആഘോഷിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ചും അതില്‍ നൃത്തം ചെയ്തുമാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്. അമേരിക്കയില്‍ താമസിക്കുന്ന യുവതി പര്‍പ്പിള്‍ ലെഹംഗയില്‍ ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം സദസ്സിന്റെ ആര്‍പ്പുവിളിക്കും ബഹളത്തിനും ഇടയില്‍ ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയുമാണ്. ‘വിവാഹമോചനം മുബാറക്ക്’ എന്ന് എഴുതിയിരിക്കുന്ന ബലൂണുകളും മറ്റും പശ്ചാത്തലത്തില്‍ കാണാനാകും. ‘ഇതെല്ലാം നമ്മുടെ നാട്ടില്‍ തുടര്‍ന്നാല്‍ Read More…

Celebrity Oddly News

അന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക; ഇന്ന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, പാഷനാണ് താരം

അഭിനയ ലോകത്ത് നിന്നും ചെറിയ ഇടവേളയെടുത്തെങ്കിലും സദയെന്ന നടിയെ തിരിച്ചറിയാന്‍ ‘ അന്ന്യന്‍’ എന്ന ഒറ്റ ചിത്രം തന്നെ ധാരാളമാണ്. ഇപ്പോളിതാ സമൂഹ മാധ്യമത്തലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുന്നത് മറ്റൊരു റോളില്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയിലാണ് ഇപ്പോല്‍ സദയുടെ ശ്രദ്ധ മുഴുവനും. ഈ മേഖലയില്‍ സദ ഒരു പ്രൊഫഷണനലായി മാറികഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളെല്ലാം താരം സന്ദര്‍ശിച്ചു കഴിഞ്ഞു. View this post on Instagram A post shared Read More…

Healthy Food

വെറുംവയറ്റില്‍ ഇതൊക്കെ കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം

ഒരു ദിവസത്തെ പ്രധാന ആഹാരമാണ് പ്രഭാതത്തിലെ ഭക്ഷണം. ആ ദിവസത്തേക്കുള്ള മുഴുവന്‍ ഊര്‍ജവും പ്രദാനം ചെയ്യാന്‍ രാവിലെ ആഹാരം കഴിക്കണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ എല്ലാ വിഭവങ്ങളും പ്രഭാതത്തില്‍ കഴിക്കുന്നത് നല്ലതല്ല. അതും വെറും വയറ്റില്‍. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം. വിറ്റമിന്‍ സി ധാരളമായിയുള്ള സിട്രസ് പഴങ്ങള്‍ , ഓറഞ്ച്, ഗ്രേപ്പ്, മുതലയവ. ഇത് വയറിന് അസിഡിറ്റി ഉണ്ടാക്കും. കൂടാതെ ചിലരില്‍ ദഹനപ്രശ്നത്തിനും കാരണമാകുന്നുണ്ട്. കാപ്പിയാണ് രണ്ടാമത്തെത്. ദഹന പ്രശനങ്ങള്‍ Read More…

Oddly News

വൃത്തിഹീനം; അർധരാത്രി ശവക്കല്ലറ വൃത്തിയാക്കി യുവതി, പിന്നാ​ലെ വിവാദം;- വീഡിയോ

പലരുടെയും ആഗ്രഹങ്ങളിലൊന്നാണ് താന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം മനോഹരമായിരിക്കണമെന്നത്. ഇവിടെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയും പറയുന്നത് ഇത് തന്നെയാണ്. മരണപ്പെട്ടവര്‍ക്ക് വൃത്തിയുള്ളതും മനോഹരവുമായ വിശ്രമ സ്ഥലങ്ങള്‍ ഒരുക്കണമെന്നാണ്. ഒരു ശവക്കല്ലറ വൃത്തിയാക്കി മനോഹരമാക്കുന്ന വീഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്. ഈ ശവക്കല്ലറ ജീവിതത്തില്‍ കണ്ടതില്‍ വളരെ വൃത്തിഹീനമായ ശവക്കല്ലറയാണെന്ന് വീഡിയോയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അനുമതിയില്ലാതെ ശവക്കുഴികൾ വൃത്തിയാക്കിയതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വിവാദം സൃഷ്ടിച്ചു 22 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയിൽ അജ്ഞാത ശ്മശാനം എവിടെയാണെന്ന് Read More…

Celebrity Oddly News

ഷാരൂഖും സല്‍മാനും ഒരുമിച്ച് അഭിനയിച്ച കരണ്‍ അര്‍ജുന്‍ ; ഇരുവരും ഒരുമിച്ച് കാണുന്നതിന്റെ വീഡിയോ വൈറല്‍

ബോളിവുഡില്‍ കിംഗാകാന്‍ പരസ്പരം മത്സരിക്കുന്നവരായിട്ടാണ് ഷാരൂഖിനെയും സല്‍മാന്‍ഖാനെയും പൊതുവേ വിലയിരുത്തുന്നത്. മൂന്ന് ദശകം മുമ്പാണ് ബോളിവുഡിലെ കിംഗുകളായ സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും കരണ്‍ അര്‍ജുന്‍ ഒരുമിച്ച് ചെയ്തത്. ഇരുവരും സഹോദരന്മാരായി അഭിനയിച്ച സിനിമ കള്‍ട്ട് ക്ലാസ്സിക്കുകളില്‍ ഒന്നായിട്ടാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതും. ഇരുവരും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതും ഇതാദ്യമായിരുന്നു. അതിന് ശേഷം ഇരുവരേയും കരണ്‍ അര്‍ജുന്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്നു. View this post on Instagram A post shared by ETimes (@etimes) എന്തായാലും Read More…

Oddly News

അര്‍ബുദബാധിതനായ 7 വയസ്സുകാരന് ദയാവധം നല്‍കി ഒരമ്മ; 43 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തല്‍

കാന്‍സര്‍ ബാധിതനായി കടുത്ത വേദന അനുഭവിച്ച 7 വയസ്സുകാരന്‍ മകന് മോര്‍ഫിന്‍ കുത്തിവെയ്പ്പിലൂടെ ദയാവധം നല്‍കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു അമ്മ. അന്തോണിയ കൂപ്പര്‍ എന്ന 73 കാരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.43 വര്‍ഷത്തിന് മുന്‍പ് നടന്ന ദയവധത്തിനെ പറ്റി ബിബിസി റേഡിയോ ഓക്സ്ഫഡിന് നല്‍കിയ അഭിമുഖത്തിലാണ് മനസ്സ് തുറന്നത്. അഞ്ചാം വയസ്സിലായിരുന്ന മകന്‍ ഹാമിഷിന് അപൂര്‍വ കാന്‍സാറായ ന്യൂറോബ്ലാസ്റ്റോമ നിര്‍ണയിക്കുന്നത്. നാലാം ഘട്ടമായതിനാല്‍ കുട്ടിക്ക് മൂന്ന് മാസം കൂടി മാത്രമേ ആയുസ്സുള്ളുവെന്ന് ഡോക്ടര്‍ ആദ്യം വിധിയെഴുതി. 16 Read More…

Celebrity

മാധവന്റെ ഇഷ്ട വിഭവം കേട്ട് കണ്ണ് തള്ളി ആരാധകര്‍; ഇത് മലയാളികളുടെ സ്വന്തം …

ഒരു കാലത്ത് തമിഴ് സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടന്‍ മാധവന്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഇഷ്ടവിഭവമെന്താണെന്ന് കേട്ട് കണ്ണ്തള്ളിയിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. പഴങ്കഞ്ഞിയാണ് താരത്തിന്റെ ഇഷ്ടഭക്ഷണം. ഈ അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. സ്ഥിരമായി കഴിക്കുന്ന പ്രാതലിനെ പറ്റിയുള്ള ചോദ്യത്തിന് കഞ്ഞിയെന്നായിരുന്നു മാധവന്റെ ഉത്തരം. ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വച്ച ചോറിലേക്ക് പുളി അധികമില്ലാത്ത തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് കഴിക്കുന്നു. തണുപ്പ് നല്‍കുന്നതും എളുപ്പത്തില്‍ തന്നെ Read More…