തിരുവനന്തപുരം; കുറിയര്‍ നല്‍കാനാണെന്ന വ്യാജേന മുഖം മറച്ച് വീട്ടിലെത്തി ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥ ഷിനിയെ എയര്‍ പിസ്റ്റള്‍ കൊണ്ട് വെടിവച്ചു പരുക്കേല്‍പ്പിച്ച കേസിലെ പ്രതി ഡോ. ദിപ്തിമോള്‍ പിടിയിലായി. പള്‍മനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയില്‍നിന്ന് ഇന്നലെ ഉച്ചയോടെയാണ് പിടികൂടിയത്. ആക്രമണത്തിന് ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തി ഷിനിയുടെ ഭര്‍ത്താവായ സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. ഈയിടെ ദീപ്തിയും സുജിത്തും തമ്മില്‍ അകന്നു. സുജിത്തുമായുള്ള ബന്ധത്തിന് ഷിനി തടസ്സമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് Read More…
Tag: Hashtagonline
അവള്‍ എനിക്ക് വേണ്ടി ഒരുപാട് മാറി, പലതും ഉപേക്ഷിച്ചു ; തുറന്നു പറഞ്ഞ് രണ്‍ബീര്‍ കപൂര്‍
ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട്. വിവാഹ ശേഷവും താരദമ്പതികള്‍ സിനിമയില്‍ സജീവമാണ്. വിവാഹശേഷമുള്ള ഇരുവരുടേയും മാറ്റങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് രണ്‍ബീര്‍ കപൂര്‍. തങ്ങളുടെ ബന്ധത്തിന് അനുയോജ്യമായ രീതിയില്‍ ആലിയ തന്റെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റം വരുത്തിയതായി രണ്‍ബീര്‍ പറയുന്നു. ഏത് ദാമ്പത്യജീവിതത്തിലും ഇരുകൂട്ടര്‍ക്കും സന്തുഷ്ടരായിരിക്കാന്‍ Read More…
കരീനയുടേയും സെയ്ഫിന്റെയും മക്കളുടെ വളര്‍ത്തമ്മ; മാസശബളം 2.5 ലക്ഷം രൂപ ?
ബോളിവുഡിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയും ചര്‍ച്ചയാകുകയും ചെയ്ത വിവാഹമായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ളത്. സെയ്ഫ് അലിഖാന്റെ ആദ്യഭാര്യ നടി അമൃതസിംഗുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് കരീനയ്ക്കും സെയ്ഫിനും രണ്ട് ആണ്‍ കുട്ടികള്‍ ജനിച്ചു. 2016-ലാണ് ഇരുവര്‍ക്കും ആദ്യത്തെ മകന്‍ തൈമൂര്‍ ജനിച്ചത്. തുടര്‍ന്ന് 2021-ല്‍ രണ്ടാമത്തെ മകന്‍ ജഹാംഗീറും ജനിച്ചു. മക്കളോടുള്ള കരീനയുടെ കരുതല്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. തൈമൂറിന്റെയും ജഹാംഗീറിന്റെയും വളര്‍ത്തമ്മയായ ലളിതാ ഡിസില്‍വ Read More…
”എന്നെക്കുറിച്ച് നല്ലത് പറയാന്‍ ഞാന്‍ അവര്‍ക്ക് പണം കൊടുക്കുകയാണ്” ; ജാന്‍വിയുടെ വൈറലായ വാക്കുകള്‍
ജംഗ്ലീ പിക്ചേഴ്സിന് കീഴില്‍ വിനീത് ജെയിന്‍ നിര്‍മ്മിച്ച് സുധാന്‍ഷു സാരിയ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഇന്ത്യന്‍ ഹിന്ദി ഭാഷയിലുള്ള സ്‌പൈ ത്രില്ലര്‍ ചിത്രമാണ് ഉലജ്. ജാന്‍വി കപൂര്‍, ഗുല്‍ഷന്‍ ദേവയ്യ, റോഷന്‍ മാത്യു, രാജേഷ് തൈലാംഗ്, ആദില്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുന്‍കാല കഥാപാത്രങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ജാന്‍വി ഈ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ജാന്‍വി. പ്രമുഖ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍, ആളുകള്‍ Read More…
22-ാം വയസില്‍ കൊല്ലാന്‍ സ്വയം നിയോഗിച്ച വാടകക്കൊലയാളി മനസ്സുമാറ്റിയെന്ന് ആഞ്ജലീന
വേദനാജനകമായ ഒരു ഭൂതകാലം ഉണ്ടായിരുന്നതായും 22-ാം വയസ്സില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായും ഹോളിവു്ഡനടി ആഞ്ജലീന ജോളി. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ഭയന്ന് ഒരു വാടകക്കൊലയാളിയെ അന്വേഷിച്ചിരുന്നതായും ഓസ്‌കാര്‍ ജേതാവായ ആഞ്ജലീന പറഞ്ഞു. ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അതിന് തന്നെ സഹായിക്കാന്‍ ഒരു ഹിറ്റ്മാനെ അന്വേഷിക്കുകയും ചെയ്തിരുന്നതായി ഒരു അഭിമുഖത്തിലാണ് അവര്‍ വെളിപ്പെടുത്തിയത്. 2011ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് ജോളി ഇക്കാര്യം പറഞ്ഞത്. ഒരു കവര്‍ച്ചാശ്രമത്തിനിടയിലെ കൊലപാതകമെന്ന് രീതിയില്‍ ആസൂത്രണം ചെയ്യാനായിരുന്നു ഉദ്ദേശം. ഇങ്ങിനെ ചെയ്യുന്നത് ആത്മഹത്യ ചെയ്യുന്നത് മൂലം Read More…
ലേഡിഗാഗ മൂന്നാമതും വിവാഹ നിശ്ചയത്തിനൊരുങ്ങുന്നു; വരന്‍ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കി
ലോകപ്രശക്ത പോപ്പ് ഐക്കണ്‍ ലേഡിഗാഗ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കിയെ വിവാഹം കഴിക്കുന്നു. പാട്ടുകാരി ഈ വിവരം ലോകമെമ്പാടുമുള്ള തന്റെ ആരാധകരെ അറിയിച്ചത് 2024 പാരീസ് ഒളിമ്പിക്സ് വേദിയിലായിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ പോസ്റ്റ് ചെയ്ത ടിക് ടോക്ക് വീഡിയോയിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്. അടലിനൊപ്പം ഒരു നീന്തല്‍ പരിപാടി ആസ്വദിക്കുന്നതിനിടെ പോളാന്‍സ്‌കിയെ ലേഡിഗാഗ തന്റെ പ്രതിശ്രുത വരന്‍ എന്നാണ് പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിയത്. 2020ല്‍ ലാസ് വെഗാസില്‍ ഒരു പുതുവത്സര ചുംബനം പങ്കിടുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് ഇരുവരും Read More…
ടൂത്ത്ബ്രഷ് എത്ര നാള്‍ കൂടുമ്പോള്‍ മാറ്റണം? ദന്താരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ
പല്ലുകളുടെ ആരോഗ്യം പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് എല്ലവര്‍ക്കുമറിയാം. എന്നാല്‍ ഇടയ്ക്കിടെ ടൂത്ത് ബ്രഷ് മാറ്റുന്ന കാര്യം നാം മറന്നുപോകാറുണ്ട് . കാലപ്പഴക്കത്തില്‍ ടൂത്ത് ബ്രഷിന്റെ ബ്രിസലുകള്‍ അകന്ന് പോവുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യാറുണ്ട്. ഇത് മൂലം ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകളിലെ ഭക്ഷണാവിശിഷ്ടങ്ങള്‍ നല്ല രീതിയില്‍ നീക്കം ചെയ്യാനാകാതെ വരുന്നു. ശരിയായ സൂക്ഷിച്ചില്ലെങ്കില്‍ അതില്‍ ബാക്ടീരിയയും വളരാന്‍ സാധ്യതയുണ്ട്. പഴക്കം ചെന്ന ബ്രഷിന്റെ ഉപയോഗംമൂലം വായില്‍ അണുക്കള്‍ പെരുകി അണുബാധക്ക് കാരണമാകും. സാധാരണയായി മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് Read More…
ബംഗലുരുവില്‍ ക്യാബുകള്‍ക്ക് വേണ്ടി യുവതി ഒരുമാസം ചെലവഴിച്ചത് 16,000 രൂപ !
മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരമാണ് ബെംഗളൂരു. അതുകൊണ്ടു തന്നെ സ്വകാര്യ ക്യാബുകളും ഒല, ഊബര്‍ തുടങ്ങിയ ക്യാബ് അഗ്രഗേറ്ററുകളും നഗരത്തിന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ക്യാബുകള്‍ക്ക് വേണ്ടി എത്രരൂപ ഓരോ മാസവും ചെലവഴിക്കുന്നുണ്ടെന്ന് നിങ്ങള്‍ കണക്കാക്കിയിട്ടുണ്ടോ? അടുത്തിടെ ഒരു യുവതി എക്സില്‍ പങ്കുവെച്ച ഈ വിവരത്തില്‍ അവരുടെ ഒരുമാസത്തെ വീട്ടുവാടകയടെ പകുതി വരുന്നുണ്ടെന്ന് കണ്ടപ്പോള്‍ ഞെട്ടിയിരിക്കുകയാണ്. ബംഗളൂരുവിലെ വന്‍ഷിത എന്ന ഉപയോക്താവ് തന്റെ ഗതാഗത ചെലവ് ട്രാക്കുചെയ്യാനും കണക്കാക്കാനും ക്രെഡ് ആപ്പിലെ കണക്കുകള്‍ Read More…
നിരന്തരമായുള്ള ചുമ; പരിശോധനയില്‍ കണ്ടെത്തിയത് ‘എരിവുള്ള കാന്‍സര്‍’ !
.രണ്ട് വര്‍ഷമായി നിര്‍ത്താതെയുള്ള ചുമമൂലം കഷ്ടപ്പെടുകയായിരുന്നു ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു യുവാവ്. പല ചികിത്സകള്‍ പരീക്ഷിച്ചിട്ടും ചുമയ്ക്ക് യാതൊരു മാറ്റവുമില്ല. ദിവസ കഴിയുംതോറും കൂടുതല്‍ വഷളവുകയും ചെയ്തു. അതോടെ സ്യു എന്ന യുവാവ് വിദഗ്ധ പരിശോധനയ്ക്കായി ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്യൂവിന് തൊണ്ടയില്‍ ട്രൂമറാണെന്ന് കണ്ടെത്തി. ടൂമര്‍ പിന്നീട് ശ്വാസകോശ അര്‍ബുദമായി മാറാനുള്ള സാദ്ധ്യത മുന്നില്‍കണ്ട് ശസ്ത്രക്രിയയിലൂടെ ട്രൂമര്‍ നീക്കം ചെയ്യാമെന്ന തീരുമാനത്തിലെത്തി. എന്നാല്‍ സര്‍ജറിക്ക് മുന്നോടിയായി കൂടുതല്‍ പരിശോധനകള്‍ വേണമെന്നും ഡോക്ടര്‍ Read More…









